Pillar കൾ Plaster ചെയ്യുന്നതാണ് നല്ലത് , piller ന് true Shape & Size കിട്ടണമെങ്കിൽ paster ചെയ്യണം ,concrete casting ൽ എന്തെങ്കിലും defect ( Honey combing , less coverage for steel , bleeding of concrete etc.. ) ഉണ്ടെങ്കിൽ അതിൻ്റെ cover ചെയ്ത് concrete ന് ഒരു protective cover ആയി plastering ചെയ്യുന്നത് നല്ലതാണ് , എന്നാൽ Ground level ന് താഴെ വരുന്ന ഭാഗമാണെങ്കിൽ patch repair ചെയ്താൽ മതി ( Non Shrink grout ഉപയോഗിച്ചാൽ നല്ലത് ) If you need more .. please feel free to contact - 99- 463 - 643-68
Sukumar mandal
Home Owner | Alappuzha
labour and manpower supplies agar kisi Ko labour ki jarurat hoga to call Karen 81673.49340
Saiju Chellayyan
Contractor | Thiruvananthapuram
yes
Shan Tirur
Civil Engineer | Malappuram
piller കൾ plastering ചെയ്യുന്നത് ആണ്നല്ലത്.
Afsar Abu
Civil Engineer | Kollam
honeycombs clear ചെയ്ത ശേഷം bitumin coating ചെയ്താൽ നന്നായിരിക്കും
Roy Kurian
Civil Engineer | Thiruvananthapuram