Smart Select
Projects
Live
Webinar
Smart Select
Live
Webinar
Compare Quotes with
AI
AI
For Homeowners
For Professionals
professional Painters
Painting Works | Alappuzha, Kerala
റിനോവേഷൻ സൈറ്റ് പെയിന്റിംഗ് . പഴയ പെയിന്റ് ഗ്രൈന്റ് ചെയ്യുന്നു..
2
0
More like this
vincent kj
Contractor
9605866595. റൂഫ് പെയിന്റിംഗ്, പുതിയ ഓള് വെച്ചും, പഴയ ഓട് പായൽ കഴുകിയും പെയിന്റ് ചെയ്തു കൊടുക്കുന്നു. കേരളത്തിലെയുടേയും. മെയിന്റനൻസ് ഉൾപ്പെടെ ചെയ്തുകൊടുക്കും
professional Painters
Painting Works
റാന്നി സൈറ്റ് പെയിന്റിംഗ് വർക്ക് തീർന്നു വരുന്നു
JOBIN GEORGE GEORGE
Painting Works
ഒരു വീടിന്റെ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന മെയിന്റനൻസ് വർക്ക് എന്നുപറയുന്നത് പെയിന്റിംഗ് ആണ്.3.5 വർഷത്തിനിടയ്ക്ക് നമ്മൾ ഒരു പ്രാവശ്യമെങ്കിലും വീട് മൊത്തത്തിൽ പെയിന്റ് ചെയ്യാറുണ്ട്. വീടിന്റെ ഉടമസ്ഥർ പറ്റിക്കപ്പെടുന്നതും ഇതേ പണിയിലാണ്.അതുകൊണ്ട് നമുക്ക് എപ്പോഴും വേണ്ടത് നല്ല കഴിവുള്ള ഒരു പെയിന്റിംഗ് കോൺട്രാക്ടറെയാണ്. നിങ്ങളും ഇതുപോലെ പറ്റിക്കപ്പെട്ടിട്ടുണ്ടെങ്കിൽ നിങ്ങളുടെ അനുഭവം പങ്കുവയ്ക്കുക #Labourers #Contractor
₹150 per sqft
Labour + Material
Kerala Homes
3D & CAD
*തേക്ക്, ആഞ്ഞിലി, പ്ലാവ് മരങ്ങൾ ഉപയോഗിച്ച്..കേരളത്തിൽ എവിടെയും 1650 രൂപ sqft ന് വീട് ഫുൾ ഫിനിഷിങ് വർക്ക് ചെയ്യുന്നു.* സിമന്റ് - ACC, അൾട്രാടെക്ക് കമ്പി - കൈരളി, കള്ളിയത് ഇലക്ട്രികൽ - വിഗാർഡ്, ഫിനോലക്സ്, ലെഗ്രാൻഡ് ect പ്ലെബിങ് - സ്റ്റാർ, ആസ്ട്രേല, സുപ്രിയ ടൈൽസ് - ജോൺസൺ കജാരിയ പെയിന്റ് - ഏഷ്യൻ *ഞങ്ങളുടെ ബഡ്ജറ്റ് പാക്കേജുകൾ 1400 രൂപ sqft ൽ സ്റ്റാർട്ട് ചെയ്യുന്നു.* കൂടുതൽ അറിയാൻ 📱+919778404918 Whatsapp:https://wa.me/919778404918
🅖︎🅡︎🅐︎🅜︎🅔︎🅔︎🅝︎ 🅗︎🅞︎🅤︎🅢︎🅔︎ 🅟︎🅐︎🅘︎🅝︎🅣︎🅘︎🅝︎🅖︎🅢︎
Painting Works
കുറുകച്ചാൽ തുടങ്ങിയ പുതിയ വർക്ക് സൈറ്റ് ആ.......
rajeev rakesh
Painting Works
*പെയിന്റിംഗ് ,പോളിഷ് * സിമന്റ് പ്രൈമർ പുട്ടി വോൾ പെയിന്റ് ഇനാമൽ പെയിന്റ് വുഡ് പോളിഷ്
₹165 per sqft
Labour Only
sandeep ns
Painting Works
ചേർത്തയിൽ ചെയ്ത പെയിന്റിംഗ് വർക്ക് മിതമായ നിരക്കിൽ പൂട്ടി പെയിന്റ് പോളിഷ് ടെസ്റ്റർ 7025210556
Sandeep N S
Painting Works
തളിക്കുളത്ത് ചയ്താ പെയിന്റിംഗ് വർക്ക് കുറഞ്ഞ ചിലവിൽ മികച്ച പെയിന്റിംഗ് 9947460737
Mithun Muraleedharan
Civil Engineer
🏡 കേരളത്തിലെ എല്ലാ ജില്ലകളിലും ഫൗണ്ടേഷൻ വർക് മുതൽ പടവ്,പ്ലാസ്റ്ററിങ്, വയറിങ്, പ്ലംബിങ്, പെയിന്റിംഗ് ഉൾപ്പടെ ബ്രാൻഡഡ് മെറ്റീരിയൽസ് ഉപയോഗിച്ച് ഫുൾ ഫിനിഷിങ് വർക്ക് കമ്പനി ഏറ്റെടുത്തു ചെയ്യുന്നു.🏡 #KeralaStyleHouse #semi_contemporary_home_design #contemporaryhomes #HouseConstruction #ContemporaryDesigns #budgethomeplan #indianarchitectsandbuilders
KAREKADU CONSTRUCTIONS
Contractor
#കുട്ടനാട് തലവടി സൈറ്റ് #foundation #karekadu Constructions +91 9562042658
John martin
Painting Works
*ഹോം പെയിന്റിംഗ് * രണ്ടു കോട്ട് പെയിന്റ് വിത്ത് മെറ്റീരിയൽ അടക്കം
₹10 per sqft
Labour + Material
BABU T S Thaivettil
Contractor
പെയിന്റിംഗ് വർക്ക് പൂർത്തിയായ സൈറ്റ് Hi Lite platino ernakulam
vincent kj
Contractor
9605866595 ഫ്രോസ്ലാബ് വർക്ക്, പെയിന്റിംഗ് വർക്ക്
PAINTING kottayam
Painting Works
ഫൈനൽ സ്റ്റേജ് ന്യൂ സൈറ്റ്. കോട്ടയം..
new flooring ideas Ambru
Flooring
കോഴിക്കോട് സൈറ്റ് #Tiling #FlooringTiles #MarbleFlooring #GraniteFloors #WallDesigns #lateritestonecladding #KeralaStyleHouse
HHYS Inframart
Building Supplies
✅ ഇനി പെയിന്റ് മാത്രമല്ല പെയിന്റിങ്ങും ഉണ്ട് - Asian Paints Safe Painting Service Asian Paints അവതരിപ്പിക്കുന്നു Safe Painting Services , ഇനി നിങ്ങളുടെ വീട്ടിലെ പെയിന്റിംഗ് Asian Paints നോക്കിക്കോളും. നിങ്ങളുടെ വീടിനു ചേരുന്ന നിറങ്ങളുടെയും ടെക്സ്റ്ററുകളുടെയും ഒരു വലിയ കളക്ഷൻസ് നിങ്ങൾക്കു മുന്നിൽ ഒരുക്കുന്നു. കംപ്ലീറ്റ് ഹോം പെയിന്റിംഗ് ഒരു മികച്ച അനുഭവമാക്കുക , മികച്ച സ്റ്റൈലിൽ കൂടുതൽ ഭംഗിയുള്ളതാക്കി തിരികെ നൽകുക എന്നതാണ് Asian Paints ലക്ഷ്യമിടുന്നത്. ഇന്റീരിയർ ഡിസൈൻസ് , എസ്റ്റീരിയർസ് , എമൽഷൻ വർക്ക് , പോളിഷ് , വാട്ടർപ്രൂഫിങ് , ഡിസൈൻ വർക്സ് ചെയ്തു നിങ്ങൾ പറയുന്ന ടൈമിൽ Asian Paints ഫിനിഷ് ചെയ്യുന്നു. റീപേയ്ന്റിംഗ് ആകട്ടെ ഫ്രഷ് പെയിന്റിംഗ് ആകട്ടെ നിങ്ങളുടെ വീടുകൾ 3 സൂപ്പർവൈസേർസിന്റെ മേൽനോട്ടത്തിൽ സ്കിൽഡ് ആയിട്ടുള്ള ലേബേഴ്സ് ആണ് പെയിന്റ് ചെയ്യുന്നത്. അതും മികച്ച വാറന്റി പീരീഡോട് കൂടി. ഒരു കോളിൽ ഇപ്പോൾ തന്നെ ആരംഭിക്കൂ Asian Paints സേഫ് പെയിന്റിംഗ് : +91 95674 37776. കൂടുതൽ വിവരങ്ങൾക്കു ഞങ്ങളുടെ കായംകുളത്തുള്ള HHYS Inframart ഷോറൂം സന്ദർശിക്കുക.
Ansari Revenue Dpt
Service Provider
#villageoffice ഒരു പഴയ ഉത്തരവ് ആണ്. കാലിക പ്രാധാന്യം ഉള്ളത് കൊണ്ട് പോസ്റ്റ് ചെയ്യുന്നു
KAREKADU CONSTRUCTIONS
Contractor
#കുട്ടനാട് തലവടി സൈറ്റ്....
Barnabas john
Fabrication & Welding
സീലിംഗ് ഓട് വർക്ക് സൈറ്റ് കൊല്ലം
new flooring ideas Ambru
Flooring
പുതിയ സൈറ്റ് ഒറ്റപ്പാലo #BathroomTIles #Tiling #FlooringTiles #GraniteFloors #MarbleFlooring #BathroomDesigns
Kolo
Kerala
Painting Works
professional Painters
1629555382
Join the Community to
start finding Ideas &
Professionals