hamburger
HHYS Inframart

HHYS Inframart

Building Supplies | Alappuzha, Kerala

✅ ഇനി പെയിന്റ് മാത്രമല്ല പെയിന്റിങ്ങും ഉണ്ട് - Asian Paints Safe Painting Service Asian Paints അവതരിപ്പിക്കുന്നു Safe Painting Services , ഇനി നിങ്ങളുടെ വീട്ടിലെ പെയിന്റിംഗ് Asian Paints നോക്കിക്കോളും. നിങ്ങളുടെ വീടിനു ചേരുന്ന നിറങ്ങളുടെയും ടെക്സ്റ്ററുകളുടെയും ഒരു വലിയ കളക്ഷൻസ് നിങ്ങൾക്കു മുന്നിൽ ഒരുക്കുന്നു. കംപ്ലീറ്റ് ഹോം പെയിന്റിംഗ് ഒരു മികച്ച അനുഭവമാക്കുക , മികച്ച സ്റ്റൈലിൽ കൂടുതൽ ഭംഗിയുള്ളതാക്കി തിരികെ നൽകുക എന്നതാണ് Asian Paints ലക്ഷ്യമിടുന്നത്. ഇന്റീരിയർ ഡിസൈൻസ് , എസ്റ്റീരിയർസ് , എമൽഷൻ വർക്ക് , പോളിഷ് , വാട്ടർപ്രൂഫിങ് , ഡിസൈൻ വർക്സ് ചെയ്തു നിങ്ങൾ പറയുന്ന ടൈമിൽ Asian Paints ഫിനിഷ് ചെയ്യുന്നു. റീപേയ്‌ന്റിംഗ് ആകട്ടെ ഫ്രഷ് പെയിന്റിംഗ് ആകട്ടെ നിങ്ങളുടെ വീടുകൾ 3 സൂപ്പർവൈസേർസിന്റെ മേൽനോട്ടത്തിൽ സ്‌കിൽഡ് ആയിട്ടുള്ള ലേബേഴ്സ് ആണ് പെയിന്റ് ചെയ്യുന്നത്. അതും മികച്ച വാറന്റി പീരീഡോട് കൂടി. ഒരു കോളിൽ ഇപ്പോൾ തന്നെ ആരംഭിക്കൂ Asian Paints സേഫ് പെയിന്റിംഗ് : +91 95674 37776. കൂടുതൽ വിവരങ്ങൾക്കു ഞങ്ങളുടെ കായംകുളത്തുള്ള HHYS Inframart ഷോറൂം സന്ദർശിക്കുക.
likes
1
comments
0

More like this

HHYS
HHYS Inframart
Building Supplies
✅ ഇനി ചോർച്ചയോട് BYE പറയൂ !!! ഇനി നിങ്ങളുടെ വീട്ടിൽ ചോർച്ച ഉണ്ടാകുമോ എന്ന ഭയം വേണ്ട , ചുവരിലെ പെയിന്റ് ഇനി ഇളകുകയും ഇല്ല !! MAPEI നിങ്ങൾക്കായി അവതരിപ്പിക്കുന്നു ഏറ്റവും മികച്ച വാട്ടർപ്രൂഫിങ് സൊല്യൂഷൻസ് . MAPEI PLANISEAL 88 നിങ്ങളുടെ വീടിനെ എന്നും കരുത്തോടെ സൂക്ഷിക്കുന്നു , നിങ്ങളുടെ ഭിത്തികളെയും സീലിംഗുകളെയും ചോർച്ചയിൽ നിന്നും സംരംക്ഷിക്കുന്നു. കൂടുതൽ വിവരങ്ങൾക്കു ഞങ്ങളുടെ കായംകുളത്തുള്ള HHYS Inframart ഷോറൂം സന്ദർശിക്കുക. 𝖧𝖧𝖸𝖲 𝖨𝗇𝖿𝗋𝖺𝗆𝖺𝗋𝗍 𝖬𝗎𝗄𝗄𝖺𝗏𝖺𝗅𝖺 𝖩𝗇 , 𝖪𝖺𝗒𝖺𝗆𝗄𝗎𝗅𝖺𝗆 𝖠𝗅𝖾𝗉𝗉𝖾𝗒 - 690502 ഫോണിലൂടെ വിവരങ്ങൾ അറിയാൻ വിളിക്കൂ +91 95674 37776. ✉️ info@hhys.in 🌐 https://hhys.in/ ✔️ Whatsapp Now : https://wa.me/+919567437776 #hhys #hhysinframart #buildingmaterials #waterproofing #homeautomation
HHYS
HHYS Inframart
Building Supplies
✅ ഇനി ചോർച്ചയെന്ന പേടി വേണ്ട !!! ✅ MAPEI PLANISEAL 88 ഇനി നിങ്ങളുടെ വീട്ടിൽ ചോർച്ച ഉണ്ടാകുമോ എന്ന ഭയം വേണ്ട , ചുവരിലെ പെയിന്റ് ഇനി ഇളകുകയും ഇല്ല !! MAPEI നിങ്ങൾക്കായി അവതരിപ്പിക്കുന്നു ഏറ്റവും മികച്ച വാട്ടർപ്രൂഫിങ് സൊല്യൂഷൻസ് . MAPEI PLANISEAL 88 നിങ്ങളുടെ വീടിനെ എന്നും കരുത്തോടെ സൂക്ഷിക്കുന്നു , നിങ്ങളുടെ ഭിത്തികളെയും സീലിംഗുകളെയും ചോർച്ചയിൽ നിന്നും സംരംക്ഷിക്കുന്നു. കൂടുതൽ വിവരങ്ങൾക്കു ഞങ്ങളുടെ കായംകുളത്തുള്ള HHYS Inframart ഷോറൂം സന്ദർശിക്കുക. 𝖧𝖧𝖸𝖲 𝖨𝗇𝖿𝗋𝖺𝗆𝖺𝗋𝗍 𝖬𝗎𝗄𝗄𝖺𝗏𝖺𝗅𝖺 𝖩𝗇 , 𝖪𝖺𝗒𝖺𝗆𝗄𝗎𝗅𝖺𝗆 𝖠𝗅𝖾𝗉𝗉𝖾𝗒 - 690502 ഫോണിലൂടെ വിവരങ്ങൾ അറിയാൻ വിളിക്കൂ +91 95674 37776. ✉️ info@hhys.in 🌐 https://hhys.in/ ✔️ Whatsapp Now : https://wa.me/+919567437776 #mapei #waterproofing #hhys #hhysinframart #buildingmaterials
Ajmal A S
Civil Engineer
നിങ്ങളുടെ ഇഷ്ടഭവനം ഞങ്ങൾ യാഥാർഥ്യമാകുന്നു 🏘️കൂടുതൽ ഗുണമേന്മയോടെ.. *തേക്ക്, ആഞ്ഞിലി,പ്ലാവ്, മരങ്ങൾ ഉപയോഗിച്ച് കേരളത്തിലെവിടെയും 1400 രൂപ sqft ന് വീട് full ഫിനിഷിങ് വർക്ക് ചെയ്യുന്നു * എല്ലാവിധ ഗൃഹനിർമ്മാണ പ്രവർത്തനങ്ങളും ഒരു കുടക്കീഴിൽ * സമയബന്ധിതമായി തീരുന്ന ഗുണമേന്മ ഉറപ്പുതരുന്ന പ്രവർത്തന പാരമ്പര്യം കേരളത്തിൽ ആദ്യമായി സ്‌ക്വാർഫീറ്റിന് 1400 രൂപ മുതൽ നിരക്കിൽ ISI CERTIFIED 500D TMT BARS, ISI CERTIFIED BRAND CEMENT, V- GUARD / FINOLEX, ASIAN PAINTS മുതലായ ബ്രാൻഡസ് മെറ്റീരിയൽസ് ഉപയോഗിച്ച് എല്ലാവിധ കൺസ്ട്രക്ഷൻ വർക്കുകളും ഉത്തരവാധിത്തത്തോടെ ഫുൾ ഫിനിഷ് ചെയ്യുന്നു. നിങ്ങൾ തരുന്ന പ്ലാനിൽ, നിങ്ങൾ തരുന്ന എലിവേഷനിൽ വീട് ഫുൾ ഫിനിഷിങ് വർക്ക് ചെയ്യുന്നു.പ്ലാൻ,3D എലിവേഷൻ ചെയ്യാത്തവർക്ക് കമ്പനി free ആയി ചെയ്തു നൽകുന്നു. Zahara builders More detail's //call_ 9633095734 (construction work)

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store