Smart Select
Projects
Live
Webinar
Smart Select
Live
Webinar
Compare Quotes with
AI
AI
For Homeowners
For Professionals
sijo cl
Mason | Thrissur, Kerala
ഞങ്ങൾ ഇപ്പൊ ചെയ്തു കൊണ്ടിരിക്കുന്ന വർക്ക്
0
0
More like this
Nidheesh mohanan
Painting Works
വെള്ളിമല ചെയ്തു കൊണ്ടിരിക്കുന്ന വർക്ക്
MAK Designs
Architect
സുഹ്ർത്തക്കളെ മറ്റൊരു പ്രോജക്റ്റ് കൂടി ഫിനിഷിംഗിലെക്കെത്തിയിരിക്കുന്നു , പ്രയിclient Riyas ബായിക്കു വേണ്ടി ഞ്ഞങ്ങൾ ഫിനിഷ് ചെയ്തു കൊണ്ടിരിക്കുന്ന വീട് മലപ്പുറം വാഴക്കാട് KRS റിയാസിനുവേണ്ടി ഞങ്ങൾ ചെയ്കൊണ്ടിരിക്കുന്ന വീട് അവസാന ഘട്ടത്തിൽ . [Box type] : : പ്ലാനും 3D യും ലഭിക്കുന്നതിനും page follow ചെയ്തു വെക്കൂ,,,👍 our project finishing stage in Kerala Malappuram vazhakkad Calicut . . . നിങ്ങളുടെ വീടും ഇനി അതിമനോഹരമാക്കാം തുടക്കം മുതൽ അവസാനഘട്ടംവരെ..... വീടിനെയറിഞ്ഞ് , വീട്ടുകാരെയറിഞ്ഞ്, നിങ്ങളുടെ ബജറ്റനുസരിച്ച് ,contract us, #makdesigns #Architectural&Interior #exteriors #LUXURY_INTERIOR #Finishing #stage #newhouse #studio #construction #mak #design #propertyforsale #premiumhouse #LuxuryLiving #squaretype #3d #30k #highlightseveryonefollowers #malappuram #calicut #manjeri #kondotty #areekode #all_kerala. #maker #beutyful
surya s
Architect
തൃശ്ശൂരിൽ വർക്ക് തീർന്നു കൊണ്ടിരിക്കുന്ന വീട്. 2300 sqft. ഗ്രൗണ്ട് ഫ്ലോറിൽ മൂന്ന് ബെഡ്റൂം, mezzanine ഫ്ലോറിൽ സ്റ്റഡി സ്പേസ്.
Glow Build
Interior Designer
നല്ല ഒരു ഇൻറ്റീരിയർ ഡിസൈനർ ഇല്ലാത്തതാണോ നിങ്ങളുടെ പ്രശ്നം, അതോ 3d പ്രകാരം സൈറ്റിൽ വർക്ക് ചെയ്യാൻ കഴിയാത്തതോ? ഇതിനെല്ലാം ഒരു പരിഹരമാണ് ഞങ്ങൾ സൈറ്റിലെ ആവിശ്യനുസരണം 3d, Detailed drawing എന്നിവ മുകേനെ ഇന്റീരിയർ വർക്കുകൾ ചെയ്തു കൊടുക്കുന്നു Ph-9207410100,9645827958 #3dmodeling #InteriorDesigner #BedroomDecor #BedroomDesigns #BedroomIdeas
Vishnuravi Vishnuravi
Painting Works
പെയിന്റിംഗ് എല്ലാ വർക്കുകളും ചെയ്തു കൊടുക്കുന്നു.. ആർട്ട് വർക്ക്. പുട്ടി വർക്ക്. ടെസ്റ്റെർ. മിതമായ നിരക്കിൽ # # # #
Ajesh Enancheri
Fabrication & Welding
എടവണ്ണയിൽ ചെയ്തു കൊണ്ടിരിക്കുന്ന കോഴിഫാം .......... # Welding
Mak Designs
Interior Designer
സുഹ്ർത്തക്കളെ മറ്റൊരു പ്രോജക്റ്റ് കൂടി ഫിനിഷിംഗിലെക്കെത്തിയിരിക്കുന്നു , പ്രയിclient Riyas ബായിക്കു വേണ്ടി ഞ്ഞങ്ങൾ ഫിനിഷ് ചെയ്തു കൊണ്ടിരിക്കുന്ന വീട് മലപ്പുറം വാഴക്കാട് KRS റിയാസിനുവേണ്ടി ഞങ്ങൾ ചെയ്കൊണ്ടിരിക്കുന്ന വീട് അവസാന ഘട്ടത്തിൽ . [Box type] : : പ്ലാനും 3D യും ലഭിക്കുന്നതിനും page follow ചെയ്തു വെക്കൂ,,,👍 our project finishing stage in Kerala Malappuram vazhakkad Calicut . . . നിങ്ങളുടെ വീടും ഇനി അതിമനോഹരമാക്കാം തുടക്കം മുതൽ അവസാനഘട്ടംവരെ..... വീടിനെയറിഞ്ഞ് , വീട്ടുകാരെയറിഞ്ഞ്, നിങ്ങളുടെ ബജറ്റനുസരിച്ച് ,contract us, #makdesigns #Architectural&Interior #exteriors #LUXURY_INTERIOR #Finishing #stage #newhouse #studio #construction #mak #design #propertyforsale #premiumhouse #LuxuryLiving #squaretype #3d #30k #highlightseveryonefollowers #malappuram #calicut #manjeri #kondotty #areekode #all_kerala. #maker
₹50 per sqft
Labour Only
Tectonic space developers
Architect
for plan and 3D : 86_066_494-25 മലപ്പുറം ജില്ലയിൽ 1866.00 SQFT ൽ Mr.Fazil & Family ക്ക് വേണ്ടി ചെയ്തു കൊണ്ടിരിക്കുന്ന Project GROUND FLOOR - 1436.00 SQFT Sit out / 2 Bed room with attached toilet / Living room / Dining Hall / Courtyard / Kitchen / Store room FIRST FLOOR - 1093.00 SQFT 2 Bed room with attached toilet & Balcony / Living room #HouseRenovation #rennovation #HouseDesigns #ContemporaryHouse #ElevationHome #ElevationHome #newhomesdesign #WallPainting #Homedecore #ContemporaryDesigns #FlatRoof #FlatRoofHouse #grey #SmallHouse #40LakhHouse #RoofingDesigns #WallPainting #cladding #WindowsIdeas #KeralaStyleHouse
T M Ali
Interior Designer
പാലക്കാട് കല്ലേപ്പുള്ളിയിൽ വർക്ക് പുരോഗമിക്കുന്ന കിച്ച്നിന്റെ ഡിസൈൻ. ഇതുപോലെ ഡിസൈൻ ചെയ്തു അതേ ഫിനിഷിങ്ൽ വർക്ക് ചെയ്തു കൊടുക്കുന്നു 9496361476 അലി മലപ്പുറം #ModularKitchen #Palakkad #perinthalmanna #Malappuram
Joby Kj Jobyjaa
Contractor
#ഒർജിനൽ വെട്ടുകൽ കട്ട് ചെയ്തു സൈസ് ആക്കി വർക്ക് ചെയ്തു കൊടുക്കുന്നതാണ്.. ഒർജിനൽ വെട്ട് കല്ല്
MSA Blocks
Building Supplies
AAC ബ്ലോക്ക് കൊണ്ട് നിർമ്മിച്ച് പുട്ടിയിൽ ഫിനീഷ് ചെയ്തു കൊണ്ടിരിക്കുന്ന അതിമനോഹര ഭവനം
Nidheesh mohanan
Painting Works
ഇപ്പോ ചെയ്ത് കൊണ്ടിരിക്കുന്ന വർക്ക്
Tectonic space developers
Architect
for plan and 3D : 86_066_494-25 മലപ്പുറം ജില്ലയിൽ 1866.00 SQFT ൽ Mr.Fazil & Family ക്ക് വേണ്ടി ചെയ്തു കൊണ്ടിരിക്കുന്ന Project GROUND FLOOR - 1436.00 SQFT Sit out / 2 Bed room with attached toilet / Living room / Dining Hall / Courtyard / Kitchen / Store room FIRST FLOOR - 1093.00 SQFT 2 Bed room with attached toilet & Balcony / Living room #HouseRenovation #rennovation #HouseDesigns #ContemporaryHouse #ElevationHome #ElevationHome #newhomesdesign #WallPainting #Homedecore #ContemporaryDesigns #FlatRoof #FlatRoofHouse #grey #SmallHouse #40LakhHouse #RoofingDesigns #WallPainting #cladding #WindowsIdeas #KeralaStyleHouse
Ramanadhan Ramanadhan mt
Mason
തൊടുപുഴയിൽ ഞാൻ സിമന്റ് ഡിസൈൻ വർക്ക് ചെയ്തുവരുന്ന വീട്,,,, ഈ വീടിന്റെ ഫില്ലർ,, ആർച്ച്,, ബീഡിങ് &കട്ടിങ് ഡിസൈൻ വർക്കുകൾ തുടങ്ങി പോർച്ചിലെ ആർച്ച് തൂക്ക് സ്ലാബ് ചെയ്തു ഡിസൈൻ ചെയ്തത് അടക്കം വീടിന്റെ എക്സ്റ്റരിയൽ തേപ്പ് ഗ്രൂവ് ഇട്ടു ഡിസൈൻ ഞങ്ങൾ ചെയ്തിട്ടുണ്ട്,, വീടിന്റെ ഡിസൈൻ വർക്ക് ഇപ്പോഴും നടന്നു കൊണ്ടിരിക്കുന്നു,, എന്റെ ഈ വർക്കിനെ കുറിചുള്ള നിങ്ങളുടെ വിലയേറിയ അഭിപ്രായം അറിയിക്കണേ,,🥰🥰🥰 # #cemant ആർട്ട് &desing
shaji balakrishnan
Interior Designer
കേരളത്തിൽ എവിടെയും വർക്ക് ചെയ്തു കൊടുക്കുന്നതാണ്
SKYFORT ROOFING
Building Supplies
ഇത് ഞങ്ങളുടെ വർക്ക് നടന്നുകൊണ്ടിരിക്കുന്ന സൈറ്റ് ആണ്. ഇവിടെ ഞങ്ങൾ ചെയ്തുകൊണ്ടിരിക്കുന്ന വർക്കുകൾ :- Roof Tile supply, Roof fabrication, Roof tile installation നിങ്ങൾക്കും നിങ്ങളുടെ വീടിന്റെ റൂഫിങ് മനോഹരമാക്കം skyfortroofing ലുടെ കോൺടാക്ട് :- 9496769501,9847190501,9072310416 (office ) #new_home #FlatRoof #ClayRoofTiles #rooftiles #RoofingDesigns
Shrishti Homes and Interiors
Architect
എറണാകുളം ജില്ലയിൽ കൺസ്ട്രക്ഷൻ ചെയ്തു കൊണ്ടിരിക്കുന്ന പ്രൊജക്ട്. Client Name- Sri .Nijesh Govind Area - 3650 sq ft Cost - 85 Lakhs ട്രെഡീഷ്ണൽ എലിവേഷനോടുകൂടി നടുമുറ്റം (Courtyard) ഉൾപ്പെടുത്തി ചെയ്യ്തിരിക്കുന്ന ഡിസൈൻ ആണിത്. നാല് ബെഡ് റൂമുകളും ഒരു ഓഫീസ് റൂമും ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. Contact No - 9778041292,7012283835 whatsapp -https://wa.me/917902306947 കേരളത്തിൻ്റെ എല്ലാ ജില്ലകളിലും ഞങ്ങളുടെ സർവ്വീസ് ഉണ്ടായിരിക്കുന്നതാണ്. #keralshomes #keralaconstructions #interiordesign #construction #constructioncompany #turnkeyprojects #keralahomes #KeralaStyleHome #floirplans #interiordesigner #exteriordesign #PLAN #3d #womanentrepreneurs #kerala #uae #dreamhome #betterhomes #budgethomes #home #homerenovation #realestate #renovation #KeyHandOver
T M Ali
Interior Designer
വൈപ്പിൻ - ഇടവനക്കാട് പുരോഗമിച്ചു കൊണ്ടിരിക്കുന്ന ഇന്റീരിയർ വർക്ക്, Trojan ply, Greenlam mica എന്നിവ ഉപയോഗിച്ച് വളരെ ഫിനിഷിങ്ങോട് കൂടി വർക്ക് പുരോഗമിക്കുന്നു #malappuram #Eranakulam #InteriorDesigner
Nidheesh mohanan
Painting Works
കർണാടകയ്യിൽ ചെയ്തു കൊടുത്ത വർക്ക് #
Ramanadhan mt Ram
Mason
തട്ടടിക്കാതെ പാത്തി രണ്ടു ദിവസം കൊണ്ട് ഫുൾ ഫിനിഷിങ്ങിൽ ചെയ്തു തരും, ഇത് മോൾഡിങ് വർക്ക് അല്ല &ജനൽ ഫ്രെയിം വർക്ക് റണ്ണിങ് മീറ്റർ നിരക്കിൽ ചെയ്തു തരും (pathi &window frame )Design work #
₹1,300
Labour Only
Kolo
Kerala
Mason
sijo cl
1628657087
Join the Community to
start finding Ideas &
Professionals