Smart Select
Projects
Live
Webinar
Smart Select
Live
Webinar
Compare Quotes with
AI
AI
For Homeowners
For Professionals
kunjumuthu Jinnu
Mason | Palakkad, Kerala
ന്റെ വർക്കാണ്.... എല്ലാരും സപ്പോർട്ട് ചെയ്യണം
2
0
More like this
Saheed Saheed K Parakkad
Contractor
പുതിയ വർക്കാണ്
Pratheesh Vellappillil
Interior Designer
ഒരു വർഷം മുമ്പ് ഞാൻ ചെയ്താ വർക്കാണ്
JINESH T
Civil Engineer
ന്യൂ വർക്ക് ആണ്. ഇഷ്ടം ആയാൽ. സപ്പോർട്ട് ചെയൂ 🏠
KOLO EDUCATION OFFICIAL
Service Provider
Kolo Education Series ന്റെ മറ്റൊരു എപ്പിസോഡിലേക്ക് സ്വാഗതം. വീട് നിർമ്മാണത്തിൽ ഫിനിഷിങിലേക്ക് എത്തുമ്പോൾ മുന്നിൽ വരുന്ന വർക്കാണ് പെയിന്റിംഗ്. അല്പം നിസാരമെന്നു തോന്നാമെങ്കിലും ഏറെ കോംപ്ലിക്കേഷൻസ് നിറഞ്ഞതാണ് ഈ ഘട്ടം. ഈ വീഡിയോയിൽ ചർച്ചചെയ്യുന്നത്: പെയിൻറ്റിൻറെ വിവിധ തരങ്ങൾ, അവയുടെ അപ്ലിക്കേഷൻ പ്ലാസ്റ്ററിങ്ങിന് ശേഷം സിമൻറ് പ്രൈമർ? പൂട്ടി? വൈറ്റ് സിമൻറ്? ഇവയുടെ വിവിധ ബ്രാന്ഡുകൾ പ്ലാസ്റ്ററിങ്ങിന് ശേഷം, പെയിൻറിംഗ് തുടങ്ങുന്നതിനുമുമ്പ് മുമ്പ് പ്രതലം നനച്ചു കൊടുക്കേണ്ടതുണ്ടോ? എക്സ്റ്റീരിയറിനു ഒരു പെയിൻറ്, ഇൻറീരിയറിനു ഒരു പെയിൻറ് പുട്ടി planing മെഷീൻ വിവിധ തരം പെയിന്റ് ബ്രഷുകൾ: റോളർ, സ്പ്രേ തുടങ്ങിയവ. ഇവയിൽ ഏതാണ് നല്ലത്? പെയിന്റിന്റെ തരങ്ങൾ: emulsion, acrylic emulsion തുടങ്ങിയവ പെയിൻറ് ക്വാളിറ്റി, കാലയളവ്, ഗ്യാരണ്ടി വാഷബിൾ പെയിന്റുകളെ പറ്റി പെയിൻറിങ്ങിൽ വരാൻ സാധ്യതയുള്ള കംപ്ലൈൻറ്റുകൾ ജനലിന് അടിക്കുന്ന പെയിൻറ്റുകൾ: ഇനാമൽ പെയിന്റ് എമൽഷൻ പെയിൻറ്റുകളിലെ ശ്രദ്ധിക്കേണ്ട ആരോഗ്യകാര്യങ്ങൾ പെയിൻറ് ചെയ്യുന്നവരുടെ expertise Eka Architects ന്റെ Anu prashob
Hemand Sagar
Architect
പുതിയ വർക്ക് ആണ് ഇഷ്ടമായാൽ സപ്പോർട്ട് ചെയ്യണേ😍 #besthome #architecturedesigns #keralahomeplans #floorplan
₹1,800 per sqft
Labour + Material
Roopesh kakkodi
Carpenter
എന്റെ വർക്കാണ്
Shin Suryodhayam
Carpenter
മരത്തിൽ ചെയ്ത ഒരു വർക്കാണ്. മഹാഗണിയാണ്. ഇഷ്ടപ്പെട്ടാൽ ആവശ്യക്കാർക്ക് വിളിക്കാം☺️🙏
sahad sahad
3D & CAD
പുതിയ ഒരു റെനോവേഷൻ വർക്ക് ആണ്... ഇഷ്ട്ടപെട്ടാൽ സപ്പോർട്ട് ചെയ്യണേ...
Thrissur-home-painting pvt Ltd
Painting Works
ആലപ്പുഴ സൈറ്റിലെ ഒരു വർക്കാണ് കൂടുതൽ വീഡിയോ കാണാൻ യൂട്യൂബ് സെർച്ച് ചെയ്യുക #WallPutty #WallPainting #Painter #WaterProofing
₹30 per sqft
Labour + Material
Akhi saj
3D & CAD
ചുമ്മാ ഇരുന്നപ്പോൾ ചെയ്തൊരു ഡിസൈൻ ആണ് എങ്ങനിണ്ട് ഫ്രണ്ട്സ് ഇഷ്ടപെട്ടാൽ സപ്പോർട്ട് ചെയ്യണേ 🙏
shijulal shijulal
Service Provider
കിണർ വർക്കാണ് site പത്തനംത്തിട്
₹35,000
Labour + Material
RAS interior
Interior Designer
RAS interior rajeevthazhathuveedu ബാംഗ്ലൂരിൽ ചെയ്ത വർക്കാണ് ഫ്രണ്ട്സ് ഇഷ്ടമായെങ്കിൽ support ചെയ്യണേ 🙏🙏
₹800 per sqft
Labour Only
Sudhi Mannarathazham
Painting Works
ഇത് ജിപ്സം ബോർഡിൽ തീർത്ത ബട്ടർഫ്ലൈ വർക്കാണ് ഇത് സ്ക്വയർഫീറ്റ് 200 രൂപയാണ് ഇതിന്റെ ചാർജ് #gipsmartwork
vincent kj
Contractor
9605866595 ഇത് ഒരു സ്കൂളിന്റെ വർക്കാണ്. റൂഫ് കേരളത്തിൽ എവിടെയും ചെയ്തു കൊടുക്കുന്നു. എല്ലാത്തരം റൂഫ് വർക്കുകൾക്കും സമീപിക്കുക.
RAS interior
Interior Designer
പാലക്കാട് കുഴൽമന്ദത്ത് ചെയ്തൊരു വർക്കാണ് budget frndly ആയിട്ടു ചെയ്ത വർക്ക് ആണ് ഫ്രണ്ട്സ് ##home#tvunit#poojaroom#wardrobe #wardrobewithprofilelight
₹1,400 per sqft
Labour Only
shibu balan
Interior Designer
നുമ്മടെ വർക്കാണ് വേണെങ്കിൽ പറഞ്ഞാൽ വന്നു ചെയ്യും
Murali Mk
Fabrication & Welding
ഞാനൊരു വെൽഡിങ് സീലിംഗ് വയറിങ് വർക്കാണ് ഗ്രിൽ ഗേറ്റ് എന്നിവയ്ക്കാൻ എന്റെ പണി മരം മുറി
JINESH T
Civil Engineer
ന്യൂ 3ഡി വർക്ക്. ഇഷ്ടം ആ യാൽ സപ്പോർട്ട് ചെയൂ. 🏠
സാധാരണക്കാരന്റെ പണിക്കാരൻ
Carpenter
#kitchencabinet #multiwood #Laminate #firocement എന്നെ സപ്പോർട്ട് ചെയ്യുന്ന എല്ലാവർക്കും നന്ദി 🙏
JINESH T
Civil Engineer
പുതിയ 3ഡി വ്യൂ. ഇഷ്ടം ആ യാൽ. സപ്പോർട്ട് ചെയൂ. കൂടുതൽ 3ഡി പോസ്റ്റ് ഇടാം
Kolo
Kerala
Mason
kunjumuthu Jinnu
1628872218
Join the Community to
start finding Ideas &
Professionals