Kolo - Home Design & Consruction App
ഇത് ഒരു ഡയറിംഗ് ഹാളിലെ ഒരു ഡിസൈൻ ആർച്ചാണ്
likes
0
comments
0

More like this

2500 ചതുരശ്ര അടിയിൽ കേരള ശൈലിയിലുള്ള നാലുകെട്ട് വീടിന്റെ ഡിസൈൻ
ചില ആളുകൾ എപ്പോഴും പരമ്പരാഗത വീടുകൾ ഇഷ്ടപ്പെടുന്നു.  ഞങ്ങൾ പരമ്പരാഗത കേരള ശൈലിയിലുള്ള നാലുകെട്ട് വീട് ഡിസൈൻ ഞങ്ങൾ ചെയ്യുന്നതിൽ വളരെ അധികം പ്രാധ്യാനം കൊടുക്കുന്നു.എല്ലാ ആധുനിക സൗകര്യങ്ങളും ഉൾപ്പെടുത്തി . ഈ വീട് നോക്കാം, ഇത് ഒരു 2500 Sqft ഉള്ള വീടാണ് തോന്നുന്നു.  ഇത് എക്സ്പോസ്ഡ് Laterate ഉപയോഗിച്ചു നിർമ്മക്കുന്നത് കൊണ്ട് ഔട്ട്ഡോർ ലുക്കിൽ നിന്ന് വീടിന്റെ ഭംഗി വർദ്ധിപ്പിക്കുന്നു. ഈ വീടിന് ഒരു വലിയ ഇരിപ്പിടമുണ്ട്, കൂടാതെ രണ്ട് പ്രവേശന കവാടങ്ങളും ഉണ്ട്. ഈ വീട്ടിൽ  4 കിടപ്പുമുറികൾ , കോർട്യാർഡ് ലിവിംഗ്, Dinning തുടങ്ങിയവയുണ്ട്. നല്ല സൗകര്യങ്ങളുള്ള ഒരു അടുക്കളയുണ്ട്, അതിൽ യൂട്ടിലിറ്റി ഏരിയയും (Work are)ഉൾപ്പെടുന്നു.
2500 ചതുരശ്ര അടിയിൽ കേരള ശൈലിയിലുള്ള നാലുകെട്ട് വീടിന്റെ ഡിസൈൻ ചില ആളുകൾ എപ്പോഴും പരമ്പരാഗത വീടുകൾ ഇഷ്ടപ്പെടുന്നു. ഞങ്ങൾ പരമ്പരാഗത കേരള ശൈലിയിലുള്ള നാലുകെട്ട് വീട് ഡിസൈൻ ഞങ്ങൾ ചെയ്യുന്നതിൽ വളരെ അധികം പ്രാധ്യാനം കൊടുക്കുന്നു.എല്ലാ ആധുനിക സൗകര്യങ്ങളും ഉൾപ്പെടുത്തി . ഈ വീട് നോക്കാം, ഇത് ഒരു 2500 Sqft ഉള്ള വീടാണ് തോന്നുന്നു. ഇത് എക്സ്പോസ്ഡ് Laterate ഉപയോഗിച്ചു നിർമ്മക്കുന്നത് കൊണ്ട് ഔട്ട്ഡോർ ലുക്കിൽ നിന്ന് വീടിന്റെ ഭംഗി വർദ്ധിപ്പിക്കുന്നു. ഈ വീടിന് ഒരു വലിയ ഇരിപ്പിടമുണ്ട്, കൂടാതെ രണ്ട് പ്രവേശന കവാടങ്ങളും ഉണ്ട്. ഈ വീട്ടിൽ 4 കിടപ്പുമുറികൾ , കോർട്യാർഡ് ലിവിംഗ്, Dinning തുടങ്ങിയവയുണ്ട്. നല്ല സൗകര്യങ്ങളുള്ള ഒരു അടുക്കളയുണ്ട്, അതിൽ യൂട്ടിലിറ്റി ഏരിയയും (Work are)ഉൾപ്പെടുന്നു.
₹5,000,000Labour + Material

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store