hamburger
Wing Designs

Wing Designs

Interior Designer | Ernakulam, Kerala

Happy Gandhi Jayanti ✨ Wing Designs 🌺 One stop solution for Your interiors furnishing❤💖✨ DM to know more 😊
likes
4
comments
0

More like this

Krishna Associates
Krishna Associates Ampio homedecor
Interior Designer
ഏവർക്കും നമസ്കാരം.. എറണാകുളം കലൂരിൽ Dr Sindhu മാഡത്തിനും Sreeshine സാറിനും വേണ്ടി ചെയ്ത ഇന്റീരിയർ design പ്രൊജക്റ്റ്‌. നമ്മൾ ഓരോ വീടും interior design ചെയ്യുമ്പോൾ ഓരോ സ്പേസും യൂട്ടിലിറ്റിയെ കൺസിഡർ ചെയ്തുകൊണ്ടാണ് ചെയ്യുന്നത്. കഴിഞ്ഞ 20 കൊല്ലത്തെ പ്രവർത്തന പരിചയവും കേരളത്തിലെ ഒട്ടുമിക്ക ജില്ലകളിലും സേവനമനുഷ്ഠിച്ച പരിചയസമ്പന്നതയും ഇന്നും ഞങ്ങളെ ഈ ഫീൽഡിൽ നിലനിർത്തുന്നു. ഞങ്ങളെ സമീപിക്കുന്ന ഏതു കസ്റ്റമേഴ്സിനും ഞങ്ങളുടെ ഏതു clients നെയും contact ചെയ്യുവാനും അവരിൽ നിന്നും ഞങ്ങളുടെ service നെ കുറിച്ചു അറിയുവാനും അവസരം ഉണ്ട്. എറണാകുളത്തും തൃശൂരുമായി ഞങ്ങളുടെ ഓഫീസുകൾ പ്രവർത്തിക്കുന്നു. വ്യത്യസ്തമായ ഡിസൈനുകൾ കസ്റ്റമേഴ്‌സ്ന്റെ അഭിരുചിക്കൊത്ത് ഞങ്ങൾ തയ്യാറാക്കുന്നു. ഞങ്ങളുടെ പ്രോഡക്ടുകൾക്ക് രണ്ടു കൊല്ലത്തെ റീപ്ലേസ്മെന്റ് വാറണ്ടിയും 20 കൊല്ലത്തെ സർവീസ് ഗ്യാരണ്ടിയും ലഭ്യമാണ്. Offices: Opp metro pillar no 144A, Major road, vyttila 2nd floor, pazhoor Archade, Thrissur Production house EKM & CHALAKKUDY. Krishna Associates (Ampio homedecor ) One stop solution for home interior services.
Dream
Dream Homes
Contractor
"സന്തോഷങ്ങൾ ആയിരിക്കുകയില്ല…. ദുഃഖങ്ങളാകും നമ്മുടെ ഓർമ്മകളിൽ ഏറ്റവും കൂടുതൽ മായാതെ നിലനിൽക്കുന്നത്….അതിനു കാരണമായവരേയും മരിച്ചു മണ്ണോടലിഞ്ഞു ചേർന്നാലും മറക്കില്ല നമ്മൾ……നമ്മുടെ നിഷ്കളങ്കത ചെയ്യുന്ന തൊഴിലിനോടുള്ള ആത്മാർത്ഥത അതിനൊന്നും ഒരു വിലയും കല്പിക്കാതെ ചതിയിൽ പെടുത്തിയവരുടെ വിജയമൊന്നും അധിക കാലം നീണ്ടു നിൽക്കില്ല...വേദനകളും വിഷമങ്ങളും കണ്ണുനീരുമൊക്കെ ഉണ്ടാകും അതൊക്കെ തുടച്ചു ഒരു ചിരിയൊക്കെ ചിരിച്ചു മുന്നോട്ടു പോകണം…അതല്ലേ ജീവിതം ..!!!! ശുഭരാത്രി”പ്രിയരേ🙏🎉 "DREAM HOMES DESIGNS & BUILDERS " You Dream It, We Have It' "Kerala's No 1 Architect for Traditional Homes" "Discover the forgotten treasures in our culture and traditions. Dream Homes gives you a one stop solution for every doubt and dream." Creative Architect + Expert Engineer + Learned Vasthu = Perfect Home Take a tour through our new Traditional Villa gonna happen soon. No Compromise on Quality, Sincerity & Efficiency. For more info 9656060245 (WhatsApp) 7902453187

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store