"സന്തോഷങ്ങൾ ആയിരിക്കുകയില്ല…. ദുഃഖങ്ങളാകും നമ്മുടെ ഓർമ്മകളിൽ ഏറ്റവും കൂടുതൽ മായാതെ നിലനിൽക്കുന്നത്….അതിനു കാരണമായവരേയും മരിച്ചു മണ്ണോടലിഞ്ഞു ചേർന്നാലും മറക്കില്ല നമ്മൾ……നമ്മുടെ നിഷ്കളങ്കത ചെയ്യുന്ന തൊഴിലിനോടുള്ള ആത്മാർത്ഥത അതിനൊന്നും ഒരു വിലയും കല്പിക്കാതെ ചതിയിൽ പെടുത്തിയവരുടെ വിജയമൊന്നും അധിക കാലം നീണ്ടു നിൽക്കില്ല...വേദനകളും വിഷമങ്ങളും കണ്ണുനീരുമൊക്കെ ഉണ്ടാകും അതൊക്കെ തുടച്ചു ഒരു ചിരിയൊക്കെ ചിരിച്ചു മുന്നോട്ടു പോകണം…അതല്ലേ ജീവിതം ..!!!! ശുഭരാത്രി”പ്രിയരേ🙏🎉
"DREAM HOMES DESIGNS & BUILDERS "
You Dream It, We Have It'
"Kerala's No 1 Architect for Traditional Homes"
"Discover the forgotten treasures in our culture and traditions.
Dream Homes gives you a one stop solution for every doubt and dream."
Creative Architect + Expert Engineer + Learned Vasthu = Perfect Home
Take a tour through our new Traditional Villa gonna happen soon.
No Compromise on Quality, Sincerity & Efficiency.
For more info
9656060245 (WhatsApp)
7902453187