hamburger
Krishna Associates Ampio homedecor

Krishna Associates Ampio homedecor

Interior Designer | Ernakulam, Kerala

₹1,950 per sqft
open kitchen മാറിക്കൊണ്ടിരിക്കുന്ന ജീവിതരീതികൾക്ക് അനുസൃതമായ മാറ്റങ്ങൾ ഇന്ന് ഏറ്റവും പ്രകടമാകുന്നത് അടുക്കളയിലാണ്. വീട്ടുകാരുടെ ഇഷ്ടത്തിനും ജീവിത രീതിക്കും അനുസൃതമായിട്ടാണ് അടുക്കള ഒരുക്കുന്നത്. ഡൈനിങ് കം കിച്ചൻ എന്ന ആശയത്തിനാണ് ഇന്ന് മുൻ‌തൂക്കം. കിച്ചനിൽ തന്നെ പാൻട്രി സ്പേസും ബ്രേക്ക്ഫാസ്റ്റ് ടേബിളും ഒക്കെ നൽകിയുള്ള ഡിസൈൻ രീതികളാണ് മുൻപിൽ. Mr & Mrs praveen bhatt ന് വേണ്ടി കായംകുളത്ത്‌ ചെയ്ത open kitchen ന്റെ കുറച്ചു snaps... #interiordesign #design #interior #homedecor #architecture #home #decor #interiors #homedesign #art #interiordesigner #furniture #decoration #luxury #designer #interiorstyling #interiordecor #homesweethome #inspiration #handmade #furnituredesign #livingroom #interiordecoration #KitchenIdeas
likes
417
comments
7

Comments


harikrishnan m
harikrishnan m

Home Owner | Kollam

dining plus kitchen allae total room ntae measurements onnu parayumo

ROBIN  DAYANANDAN
ROBIN DAYANANDAN

Building Supplies | Ernakulam

👍🏻👍🏻

Krishna Associates Ampio homedecor
Krishna Associates Ampio homedecor

Interior Designer | Ernakulam

thank you all for viewing my post

ARUNN S PILLAI
ARUNN S PILLAI

Home Owner | Pathanamthitta

which fridge is this

Santhosh K
Santhosh K

Building Supplies | Ernakulam

good. If you need High quality 100% Gurjan Imported Plywood with +30 years guarantee, please contact us - Globelia International LLP- www.globelia.com - santhosh.k@royalglobelia.com

Jamesjob James job
Jamesjob James job

Contractor | Ernakulam

supr

Krishna Associates Ampio homedecor
Krishna Associates Ampio homedecor

Interior Designer | Ernakulam

thank you bro

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store