hamburger
T M Ali

T M Ali

Interior Designer | Malappuram, Kerala

ഒട്ടുമിക്ക Pest control കമ്പനികളും അവരുടെ സർവീസിനു നൽകുന്ന വാറന്റി 10 മുതൽ 15 വർഷം വരേ ആണ് മികച്ച പ്ലൈവുഡ് കമ്പനികളും അവരുടെ പ്രോഡക്റ്റ്നു 20 മുതൽ 25 വർഷം വരേ വാറണ്ടി തരുന്നുണ്ട് പിന്നെ pest control ചെയ്യുന്നത് കൊണ്ട് എന്തു നേട്ടമാണ് ഉള്ളത്...?
likes
3
comments
1

Comments


Shan Tirur
Shan Tirur

Civil Engineer | Malappuram

വീട് നിർമിച്ച ഒന്നോ രണ്ടോ വർഷങ്ങൾ കൊണ്ട് തന്നെ ആകെ മൊത്തം ചീത്ത ആവാറുണ്ട്. അതിൽ നിന്നൊക്കെ ഒരു പരിധി വരെ തടയാം.. വീട് നിർമാണവുമായി ബന്ധപ്പെട്ട എന്ത് meteriel എടുക്കുക ആണെങ്കിലും ഇത്ര ഒക്കെ warranty ഉള്ളു.. ഒരു 25,30 വർഷം ഒക്കെ കഴിയുമ്പോൾ വീട് renovation ചെയ്യേണ്ടി വരുന്നതും ഇതുകൊണ്ടൊക്കെ തന്നെ.. സ്വാഭാവികമായും നമ്മളും അതിന് നിർബന്ധിക്കപ്പെടുന്നു


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store