hamburger
Surya Sugunan

Surya Sugunan

Interior Designer | Ernakulam, Kerala

#baywindow #seating #MasterBedroom
likes
612
comments
4

Comments


shibu ijk
shibu ijk

Home Owner | Thrissur

ചുമരിന്റെ വണ്ണം കൂട്ടണം,അല്ലെങ്കിൽ പുറത്തു ഭാഗം അഭംഗിയാകും

Ramsi Shefi
Ramsi Shefi

Home Owner | Thrissur

അടിപൊളി 👍..ഇങ്ങനെ ചെയ്യാൻ ബെഡ്‌റൂം size എത്ര വേണം..

azamsaifi543gmailcom carpenter
azamsaifi543gmailcom carpenter

Carpenter | Faridabad

8936950245

SAIJU KOLIERI
SAIJU KOLIERI

Glazier | Kozhikode

Very Good... Presentation..👌

More like this

വരദാനം - നിറങ്ങൾ നിറഞ്ഞൊഴുകുന്നൊരു വീട്
 
 7 സെന്റിലായി തീർത്തിരിക്കുന്ന ഈ 1900 സ്ക്വയർ ഫീറ്റ് വിസ്തൃതിയുള്ള വീട് ഏറ്റവും പുതിയ രൂപകല്പന ശൈലിയുടെ ലാളിത്യം കൊണ്ടും, മനോഹരമായ നിറങ്ങളുടെ ഉപയോഗം കൊണ്ടും തീർത്തും വ്യത്യസ്തമായി നിലനിൽക്കുന്നുണ്ട്.
ക്ലയന്റ്‌ സംഗീത, വിനോദ് ദമ്പതികളുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും കൃത്യമായി മനസ്സിലാക്കി വരദാൻ ആർക്കിടെക്ചറിലെ ലീഡ് ആർക്കിടെക്ട് ആയ അമൃത അനിൽകുമാർ ആണ് ഈ വീടിന്റെ രൂപകൽപ്പന നിർവഹിച്ചിരിക്കുന്നത്.
Project Name: Varadanam
Plot area : 7 Cents
Area : (1900 sq.ft)
Location:  Irinjalakuda, Thrissur, Kerala, India
Design :Vardhaan Architecture Studio
Architects: Amrutha Anilkumar
Contact: 91 8848138960
Videography : Sanjay jayadeep
Ph no :+91 75608 33368
 നിങ്ങളുടെ വീടിന്റെയോ, നിങ്ങൾ ചെയ്ത വർക്കിന്റെയോ മനോഹരമായ ഹോം ടൂർ ചെയ്യുന്നതിനോ, നിങ്ങളുടെ ബ്രാൻഡ് / പ്രോഡക്റ്റ് പ്രമോഷൻ ചെയ്യുന്നതിനോ താല്പര്യമുണ്ടെങ്കിൽ അറിയിക്കുക
Sannya
Program Manager Kolo app
Ph:  +91 98957 80610play button
വരദാനം - നിറങ്ങൾ നിറഞ്ഞൊഴുകുന്നൊരു വീട് 7 സെന്റിലായി തീർത്തിരിക്കുന്ന ഈ 1900 സ്ക്വയർ ഫീറ്റ് വിസ്തൃതിയുള്ള വീട് ഏറ്റവും പുതിയ രൂപകല്പന ശൈലിയുടെ ലാളിത്യം കൊണ്ടും, മനോഹരമായ നിറങ്ങളുടെ ഉപയോഗം കൊണ്ടും തീർത്തും വ്യത്യസ്തമായി നിലനിൽക്കുന്നുണ്ട്. ക്ലയന്റ്‌ സംഗീത, വിനോദ് ദമ്പതികളുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും കൃത്യമായി മനസ്സിലാക്കി വരദാൻ ആർക്കിടെക്ചറിലെ ലീഡ് ആർക്കിടെക്ട് ആയ അമൃത അനിൽകുമാർ ആണ് ഈ വീടിന്റെ രൂപകൽപ്പന നിർവഹിച്ചിരിക്കുന്നത്. Project Name: Varadanam Plot area : 7 Cents Area : (1900 sq.ft) Location: Irinjalakuda, Thrissur, Kerala, India Design :Vardhaan Architecture Studio Architects: Amrutha Anilkumar Contact: 91 8848138960 Videography : Sanjay jayadeep Ph no :+91 75608 33368 നിങ്ങളുടെ വീടിന്റെയോ, നിങ്ങൾ ചെയ്ത വർക്കിന്റെയോ മനോഹരമായ ഹോം ടൂർ ചെയ്യുന്നതിനോ, നിങ്ങളുടെ ബ്രാൻഡ് / പ്രോഡക്റ്റ് പ്രമോഷൻ ചെയ്യുന്നതിനോ താല്പര്യമുണ്ടെങ്കിൽ അറിയിക്കുക Sannya Program Manager Kolo app Ph: +91 98957 80610
Kolo Home tour-ൽ ഇന്ന് ഏറെ പ്രത്യേകതകളുള്ള ഒരു വീടാണ് പരിചയപ്പെടുത്തുന്നത്. മലപ്പുറം മഞ്ചേരിയിൽ 30 ലക്ഷത്തിന് തീർത്ത ഒരു അത്യപൂർവ ഭവനം!!

Home owners: Pradeep and Babitha
Design: Nawas and Mohammad yazeed

A-cord architects +91 99461 63927
Manjeri

നിങ്ങളുടെ മനോഹരമായ വീടുകൾ, വീട് നിർമാണവുമായി ബന്ധപ്പെട്ട് നിങ്ങളുടെ സർവീസുകളും, വർക്കുകളും തുടങ്ങിയവ ഫീച്ചർ ചെയ്യാൻ ബന്ധപ്പെടുക:
Sannya N
Program Manager
Kolo App
+91 9895780610

#hometours #hometour #koloapp

പുറമേ നിന്ന് നോക്കുമ്പോൾ ഒരു റിസോർട്ട് അനുഭവം തരുന്ന ഇതിന്റെ ഏലവേഷൻ, സാധാരണഗതിയിൽ നിന്നും മാറി ഒരേസമയം അഞ്ച് മേൽക്കൂരകൾ അഞ്ച് വ്യത്യസ്ത ഉയരങ്ങളിൽ നിലകൊള്ളുന്നു.

ഉള്ളിൽ ആണെങ്കിൽ ഏറെ ഓപ്പൺ ആയ സമൃദ്ധമായ വെന്റിലേഷൻ ചുറ്റും നിന്ന് കിട്ടുന്ന open ഡിസൈൻ ആണ് ഉപയോഗിച്ചിരിക്കുന്നത്. Open staircase, Open dining space തുടങ്ങിയവ മറ്റ് പ്രത്യേകതകൾ.play button
Kolo Home tour-ൽ ഇന്ന് ഏറെ പ്രത്യേകതകളുള്ള ഒരു വീടാണ് പരിചയപ്പെടുത്തുന്നത്. മലപ്പുറം മഞ്ചേരിയിൽ 30 ലക്ഷത്തിന് തീർത്ത ഒരു അത്യപൂർവ ഭവനം!! Home owners: Pradeep and Babitha Design: Nawas and Mohammad yazeed A-cord architects +91 99461 63927 Manjeri നിങ്ങളുടെ മനോഹരമായ വീടുകൾ, വീട് നിർമാണവുമായി ബന്ധപ്പെട്ട് നിങ്ങളുടെ സർവീസുകളും, വർക്കുകളും തുടങ്ങിയവ ഫീച്ചർ ചെയ്യാൻ ബന്ധപ്പെടുക: Sannya N Program Manager Kolo App +91 9895780610 #hometours #hometour #koloapp പുറമേ നിന്ന് നോക്കുമ്പോൾ ഒരു റിസോർട്ട് അനുഭവം തരുന്ന ഇതിന്റെ ഏലവേഷൻ, സാധാരണഗതിയിൽ നിന്നും മാറി ഒരേസമയം അഞ്ച് മേൽക്കൂരകൾ അഞ്ച് വ്യത്യസ്ത ഉയരങ്ങളിൽ നിലകൊള്ളുന്നു. ഉള്ളിൽ ആണെങ്കിൽ ഏറെ ഓപ്പൺ ആയ സമൃദ്ധമായ വെന്റിലേഷൻ ചുറ്റും നിന്ന് കിട്ടുന്ന open ഡിസൈൻ ആണ് ഉപയോഗിച്ചിരിക്കുന്നത്. Open staircase, Open dining space തുടങ്ങിയവ മറ്റ് പ്രത്യേകതകൾ.

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store