Smart Select
Projects
Live
Smart Select
Live
Compare Quotes with
AI
AI
For Homeowners
For Professionals
SREENATH V G
Interior Designer | Thrissur, Kerala
ഒരു കൊച്ചു mirror 🪞 view
2
0
More like this
Sivadas A
Fabrication & Welding
wardrobe with dressing table with mirror 🪞 #4DoorWardrobe #DressingTable
₹950 per sqft
Labour Only
TEAM LEAD
Civil Engineer
കോങ്ങാട് താമസിക്കുന്ന പ്രവാസിക്ക് രൂപകൽപ്പന ചെയ്ത ഒരു കൊച്ചു വീട് intrested Call us:-7902811206 7593041996
Optima Associates
Civil Engineer
20 ലക്ഷത്തിനു തീർക്കാൻ പറ്റുന്ന ഒരു കൊച്ചു വീട് #3d #KeralaStyleHouse #keralastyle
Cuckoos Nest Design Build Life Construction
Architect
മുവാറ്റുപുഴ ആവോലി എന്ന സ്ഥലത്ത് 1800sqft ൽ പൂർത്തിയായിക്കൊണ്ടിരിക്കുന്ന ഒരു കൊച്ചു സുന്ദര ഭവനം. #architecturedesigns #keralahomeplans #MrHomeKerala #designerhomes #HouseDesigns #HouseConstruction #Contractor #designandconstruction #design&contract
₹5,000,000
Labour + Material
GRAMEEN DEVELOPERS
Civil Engineer
#SmallHouse #3Ddesign #HouseDesigns 666 സ്ക്വയർ ഫീറ്റ് ഉള്ള ഒരു കൊച്ചു വീട്🏡 -Sit out -Living cum Dining Space -2 bedroom -One Attached and One Common Toilet -Kitchen -Work area എന്നിവ ഉൾപ്പെടുന്നു.. നിങ്ങളുടെ സ്ഥലത്തിനും അഭിരുചിക്കും അനുയോജ്യമായ പ്ലാനും 3D ഡിസൈനും മിതമായ നിരക്കിൽ ചെയ്യാൻ ബന്ധപ്പെടുക.. 9061924057 | 9567587774 grameendevelopers@gmail.com grameendevelopers.com
SARATH ERNAKULAM
Contractor
ഒരു കൊച്ചു വർക്
Cuckoos Nest Design Build Life Construction
Architect
മൂന്നു ബെഡ്റൂമുകൾ ഉള്ള ഒരു കൊച്ചു വീട് ഒറ്റനിലയിൽ.
Cuckoos Nest Design Build Life Construction
Architect
കുറിപ്പും പടിയിൽ തുടങ്ങാൻ ഇരിക്കുന്ന മനോഹരമായ ഒരു കൊച്ചു ഭവനം #exteriordesigns #architecturedesigns #Architectural&Interior #designerhomes
Shrishti Homes and Interiors
Architect
1660 sq ft ൽ ഒരുക്കിയട്ടുള്ള ഒരു 4 ബെഡ്റൂം പ്ലാൻ പോർച്ച് ഡിറ്റാച്ച് ആയിട്ടാണ് ചെയ്തിട്ടുള്ളത്. ഒരു കൊച്ചു ഫാമിലിക്കു വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കിയാണ് ഈ ഒരു ഡിസൈൻ തയ്യാറാക്കിയട്ടുള്ളത്. 6 സിറ്റിങ്ങ് ഉള്ള ഒരു ലിവിങ്ങ് റൂം വീടിന് വിശാലത നൽകുന്നു. ഡൈനിംഗ് റൂമിനേയും ലിവിങ് റൂമിനേയും ബന്ധിപ്പിക്കുന്നത് ഫോയർ Space ആണ്. താഴത്തെ നിലയിലെ രണ്ട് ബെഡ് റൂമുകളും അറ്റാച്ചഡ് ബാത്റൂം നൽകിയിരിക്കുന്നു. ഓപ്പൺ കിച്ചണാണ് മറ്റൊരു പ്രത്യേകത. അങ്ങിനെ ഒരു കൊച്ചു ഫാമിലിക്കു വേണ്ട പ്ലാൻ വെറും 1660 SQ ft ൽ . Contact-9778041292 #homedesigne #floorplansfordays #floorplan #4bedroomhouseplan #4bedroomhouseplan #BedroomIdeas
₹8 per sqft
Labour + Material
RAJIN K V
Civil Engineer
#3dmodeling #ExteriorDesign #3D_ELEVATION 666 സ്ക്വയർ ഫീറ്റ് ഉള്ള ഒരു കൊച്ചു വീട്🏡 -Sit out -Living cum Dining Space -2 bedroom -One Attached and One Common Toilet -Kitchen -Work area എന്നിവ ഉൾപ്പെടുന്നു.. നിങ്ങളുടെ സ്ഥലത്തിനും അഭിരുചിക്കും അനുയോജ്യമായ പ്ലാനും 3D ഡിസൈനും മിതമായ നിരക്കിൽ ചെയ്യാൻ ബന്ധപ്പെടുക.. 9061924057 | 9567587774 grameendevelopers@gmail.com Grameen Developers
Salam Kunhippa
Plumber
ഞങ്ങൾ പണി പൂർത്തിയാക്കിയ ഒരു കൊച്ചു വീട്
suhana Eass
Architect
#ചെറിയ വീടുകൾക് എന്താ ഭംഗി 🥰🥰 800 sqfeetil മുന്നറിന്റെ മനോഹരിതയിൽ ഒരു കൊച്ചു വീട്
jasheed jashi
3D & CAD
....ഹരിത ഭംഗിയിൽ തലയുയർത്തി നിൽക്കുന്ന ഒരു കൊച്ചു മാളിക ( Space Builders, Kadakassery,9539 04 8855)...
SILPIES engineers Vasthu consultants
Architect
ചിലർക്ക് ചെറിയ ചെറിയ സ്വപ്നങ്ങൾ മാത്രേ ഉണ്ടാവുള്ളൂ .. അതിൽ ഒന്നാണ് വീട് എന്ന അവരുടെ സ്വപ്നം .. കേറി കിടക്കാൻ ഒരു കൊച്ചു വീട് .. മെറ്റീരിയൽ കോസ്ററ് ആണെങ്കിൽ കൂടി കൂടി വരുന്ന ഈ സാഹചര്യത്തിൽ അവരുടെ പ്രയത്നത്തിന്റെ ഒരു ചെറിയ തുടക്കം .. 798 Sqft വിസ്തീർണത്തിൽ 47 കോൽ 16 വിരൽ ചുറ്റളവിൽ നിർമ്മിക്കുന്ന 2 ബെഡ് റൂം , സിറ്റ് ഔട്ട് , ഹാൾ , 2 ടോയ്ലറ്റ് , കിച്ചൺ എന്നിവ ഉൾപ്പെടുന്ന ഒരു കുഞ്ഞു ഗൃഹം ..
isah Architecturestudio
Civil Engineer
1010 sqft യിൽ കിടിലം വീട് ✨🤍 2ബെഡ്റൂം fully attached bathrooms വിശാലമായ കിച്ചൻ വർക്ക് ഏരിയ separate living and dinning എല്ലാ സൗകര്യങ്ങൾ ഉള്ള ഒരു കൊച്ചു വീട് നിങ്ങൾക്കും സ്വന്തമാക്കാൻ സാധിക്കും 🤍✨🙌🏻 full video in profile All kerala available 😍
₹1,750,000
Labour Only
നാടും വീടും 🌎
Architect
1300 sqft വരുന്ന ഒരു കൊച്ചു വീട്.... #KeralaStyleHouse #HouseDesigns #KitchenIdeas #veed
നാടും വീടും 🌎
Architect
ഒരു കൊച്ചു വീടിൻ്റെ പ്ലാൻ #kerala #ElevationHome #homeinterior #HouseDesigns #KeralaStyleHouse
Cuckoos Nest Design Build Life Construction
Architect
മുവാറ്റുപുഴ ആവോലി നടുക്കര എന്ന സ്ഥലത്ത് പണി പൂർത്തിയാക്കിയ ഒരു കൊച്ചു ഭവനം. #ElevationHome #designerhomes #architecturedesigns #HouseConstruction #best_architect #bestdesign #Best_designers #bestarchitectsinkochi
₹4,000,000
Labour + Material
SILPIES engineers Vasthu consultants
Architect
വീട് എന്ന സാധാരണക്കാരന്റെ സ്വപ്നം പൂവണിയുമ്പോൾ .. കയ്യിൽ ബഡ്ജറ്റ് കുറവാണ് , 3 ബെഡ് റൂം വരുന്ന ചെറിയ മോഡൽ പ്ലാൻ ഉണ്ടോ എന്ന് ചോദിച്ചു എടവണ്ണ ഒതായി ഉള്ള ഇക്ക എന്നെ സമീപിച്ചു .. ചെയ്യാലോ നല്ല ഒരു ഡിസൈൻ എന്നു പറഞ്ഞു 1150 Sqft വിസ്തീർണത്തിൽ നിർമിച്ചു നൽകിയ ഒരു കൊച്ചു ഡിസൈൻ .. വീട് ചെറുതാണോ വലുതാണോ എന്നതിൽ അപ്പുറം ചെയ്യുന്നത് നന്നാവുക എന്നതാണ് എല്ലാവരുടെയും സ്വപ്നം .. ഞങ്ങളുടെയും ..😊
Kerala Designs
Service Provider
ഏലക്കാട്ടിനുള്ളിൽ ഒരു കൊച്ചു സ്വർഗം | Elakadu Vasathi - A Forest House in Idukki Area: 1200 sqft Location: Nedummkandam, Idukki (Kerala) Designed by Architect James Joseph @jameskavalackal 9446279600 Host: Sannya N Videography: - Sarath V Dev - Shebeer Kottappuram - Anees Mannarkkad - Shefeek Mannarkkad #hometours #koloapp
Kolo
Kerala
Interior Designer
SREENATH V G
1628519344
Join the Community to
start finding Ideas &
Professionals