hamburger
Cuckoos Nest Design Build Life Construction

Cuckoos Nest Design Build Life Construction

Architect | Ernakulam, Kerala

₹4,000,000Labour + Material
മുവാറ്റുപുഴ ആവോലി നടുക്കര എന്ന സ്ഥലത്ത് പണി പൂർത്തിയാക്കിയ ഒരു കൊച്ചു ഭവനം. #ElevationHome #designerhomes #architecturedesigns #HouseConstruction #best_architect #bestdesign #Best_designers #bestarchitectsinkochi
likes
4
comments
0

More like this

Febin Faizal
Civil Engineer
സഹാറ ബിൽഡേഴ്‌സ് കൂടെയുള്ളപ്പോൾ മനസ്സിനിണങ്ങിയ ഭവനം എന്നത് ഒരു സ്വപ്നമല്ല...💓🏡 Ms.Lamiya Harris ന്  വേണ്ടി ഞങ്ങൾ നിർമിച്ചു കൊടുത്ത സ്വപ്ന ഭവനം.1300 sqft ൽ എറണാകുളം ജില്ലയിൽ വെണ്ണല എന്ന സ്ഥലത്ത്... ക്വാളിറ്റിയിൽ ഒരു കുറവും വരുത്താതെ നിങ്ങളുടെ ബഡ്ജറ്റിനുള്ളിൽ നിന്നു കൊണ്ടുതന്നെ സഹാറ ബിൽസേഴ്സ്  ഉത്തരവാദിത്വത്തോടെ വർക്കുകൾ ഫിനിഷ് ചെയ്ത് നൽകുന്നു. 🔹 സ്‌ക്വയർഫീറ്റിനു 1500 മുതൽ തുടങ്ങുന്ന ബഡ്ജറ്റ് പാക്കേജുകളാണ് സഹാറ ബിൽഡേഴ്സിന്റെ പ്രത്യേകത. 🔹സ്‌ക്വയർഫീറ്റിനു 1700, 1800, 2000 എന്നിങ്ങനെയുള്ള പ്രീമിയം,ലക്ഷ്വറി പാക്കേജുകളും ലഭ്യമാണ്.. 🔸തറപണി മുതൽ പെയിന്റിംഗ് വരെയുള്ള എല്ലാ വർക്കുകളും ഫിനിഷ് ചെയ്ത് താക്കോൽ കൈ മാറുന്നു... Whatsapp📲  for more exclusive offers and details
₹1,500 per sqftLabour + Material
Karekadu
Karekadu Builders
Contractor
ഒരു പൂർത്തീകരണം കൂടി.. ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽ മുട്ടാർ എന്ന സ്ഥലത്ത് രാംകുമാർ സാറിനും കുടുംബത്തിനും വേണ്ടിയാണ് ഈ ഭവനം നിർമിച്ചിരിക്കുന്നത്... 2000 Sq.ft ൽ രണ്ട് നിലകളിലായാണ് ഈ ഭവനം നിർമിച്ചിരിക്കുന്നത്.. 3 ബെഡ്‌റൂംസ് & അറ്റാച്ഡ് ബാത്രൂംസ്, വരാന്താ, ലിവിങ് ഏരിയ, ഫാമിലി ലിവിങ്, കോമൺ ബാത്രൂം, കിച്ചൻ & വർക്ക്‌ ഏരിയ, ഡെയിനിങ് ഏരിയ ഇവയെല്ലാം ഉൾപ്പെടുത്തിയാണ് ഈ ഭാവനത്തിന്റെ നിർമാണം.. ഒരുപാട് സന്തോഷം തോന്നുന്ന നിമിഷം.. ഓരോ സ്വപ്ന ഭാവനങ്ങളും അതിന്റെ ഏറ്റവും നല്ല ക്വാളിറ്റിയിൽ പൂർത്തീകരിക്കാൻ ഞങ്ങൾക്ക് സാധിക്കുന്നു.. അത് തന്നെയാണ് Karekadu Constructions ന്റെ ലക്ഷ്യവും.. ഇനിയും ഇതുവരെ ഉള്ളതുപോലെ തന്നെ എല്ലാ ഭാവനങ്ങളും അതിന്റെ ഏറ്റവും നല്ല ക്വാളിറ്റിയിൽ തന്നെ ഞങ്ങൾ പൂർത്തീകരിക്കും എന്നത് Karekadu Constructions ന്റെ ഉറപ്പാണ്.. ഈകുടുബത്തെ പോലെ തന്നെ എല്ലാവരുടെയും ജീവിതവും സന്തോഷം നിറഞ്ഞതാവട്ടെ എന്ന് ആശംസിക്കുന്നു.. #karekadu #karekaduconstructions #KeralaStyleHouse #keralaarchitectures #keralahomeplans #HouseConstruction #HomeDecor #InteriorDesigner #Alappuzha #Kottayam
Dr NAFEESATHUL MIZRIYA
Dr NAFEESATHUL MIZRIYA MINHAJ BUILDERS
Civil Engineer
1650 Sq feet ൽ 4 BHK House തിരുവനന്തപുരം നാവായിക്കുളം എന്ന സ്ഥലത്ത് മമ്മു താജുന്നിസ ദമ്പതികൾക്ക് വേണ്ടി നിർമ്മാണം നടന്നുകൊണ്ടിരിക്കുന്നു. Thank you for watching this vedio.... Pls like share and subscribe.... Share your thoughts in the comments.. 🏠🏢🏬വായുവും വെള്ളവും ഭക്ഷണവും വസ്ത്രവും കഴിഞ്ഞാൽ പിന്നെ മനുഷ്യന് അത്യാവശ്യമായതാണ് സുരക്ഷിതമായി പാർക്കാൻ ഒരു **ഭവനം **🏡 🟪🟨🟩🟦🟧 ഒരു മനുഷ്യായുസ്സ് ജീവിച്ചു തീർക്കുന്നതിന് മുൻപ് തന്റേതായ സങ്കൽപ്പത്തിൽ ഒരു വീട് പണിതുയർത്തണമെന്നത് ഒരു ശരാശരി മനുഷ്യർ ആഗ്രഹിച്ചു പോകുന്നത് തന്റേതായ എന്തെങ്കിലുമൊരു ശേഷിപ്പ്...... നാം ഓര്മയാവുന്നതിനു മുൻപ് വേണമെന്നതും **സുന്ദരമായ ഒരു ജീവിതം ആ ഭവനത്തിൽ ജീവിച്ചു തീർക്കണമെന്നും കരുതിയാണ്. ** 🟧🟦🟩🟨🟪 ഞാൻ പറഞ്ഞു വരുന്നത് നിങ്ങളുടെ ആ ആഗ്രഹങ്ങൾക്ക് ഒരു പണത്തൂക്കം മുൻപിൽ നിന്നുകൊണ്ട് നിങ്ങളുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും ആ വീട്ടിൽ ഉൾകൊള്ളിച്ചു കൊണ്ടു ***പ്ലാൻ വരക്കുന്നത് മുതൽ വീട് വർക്ക്‌ പൂർത്തിയാക്കി തരുന്നത് വരെയുള്ള ജോലികൾ ആത്മാർഥമായി കൃത്യ സമയത്തിനുള്ളിൽ ചെയ്തു തീർത്തു തരുന്നു. #minhajbuilders
parvathi
parvathi mol
Architect
ഏതൊരു വ്യക്തിയുടേയും വലിയ സ്വപ്നമാണ്‌ മനസ്സിനിണങ്ങിയ വീട്‌ യാഥാർത്ഥ്യമാവുക എന്നത്‌. 😇😇 അവരുടെ സ്വപ്നങ്ങളെ യാഥാർത്ഥ്യമാക്കുക എന്നതാണ്‌ ഒരു ബിൽഡറുടെ സന്തോഷം.🤝🤩 പണി പൂർത്തീകരിച്ച്‌ താക്കോൽ കൈമാറുന്ന നിമിഷം 🤗🔑 ഗൃഹനാഥരുടെ മനസ്സ്‌ നിറഞ്ഞുള്ള ചിരി തന്നെയാണ്‌ ഞങ്ങൾക്കുള്ള അംഗീകാരം.🌟🌟 *വീടെന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ ഞങ്ങളുണ്ട്‌ കൂടെ.*😌😌🤝 1156 sqft - ൽ ആലപ്പുഴ ജില്ലയിലെ നെടുമുടി എന്ന സ്ഥലത്ത് Miss. Maya എന്ന Customer ന് വേണ്ടി ഒറ്റ നിലയിലായി 19 ലക്ഷത്തിന് പണിതു കൊടുത്ത മനോഹര ഭവനം🥰🥰 *Zain builders* 📞:8714644538 Whatsapp:👇👇👇👇👇👇👇👇👇👇👇👇 https://wa.me/message/63VARBZ5P2U7E1 Join our whatsapp group:👇👇👇👇👇👇👇👇 https://chat.whatsapp.com/BYiCpZqhGpq33wZgHk0dPg #Alappuzha #alappuzhahomes #zainbuilders #zainmilestones #zainbuilderspvtltd #allkeralaconstruction #interiorskerala #modernhouses #ContemporaryHouse
₹1,900,000Labour + Material
resnin
resnin kassim
Service Provider
സഹാറ ബിൽഡേഴ്‌സ് കൂടെയുള്ളപ്പോൾ മനസ്സിനിണങ്ങിയ ഭവനം എന്നത് ഒരു സ്വപ്നമല്ല...💓🏡 Ms.Lamiya Harris ന്  വേണ്ടി ഞങ്ങൾ നിർമിച്ചു കൊടുത്ത സ്വപ്ന ഭവനം.1300 sqft ൽ എറണാകുളം ജില്ലയിൽ വെണ്ണല എന്ന സ്ഥലത്ത്... ക്വാളിറ്റിയിൽ ഒരു കുറവും വരുത്താതെ നിങ്ങളുടെ ബഡ്ജറ്റിനുള്ളിൽ നിന്നു കൊണ്ടുതന്നെ സഹാറ ബിൽസേഴ്സ്  ഉത്തരവാദിത്വത്തോടെ വർക്കുകൾ ഫിനിഷ് ചെയ്ത് നൽകുന്നു. 🔹 സ്‌ക്വയർഫീറ്റിനു 1500 മുതൽ തുടങ്ങുന്ന ബഡ്ജറ്റ് പാക്കേജുകളാണ് സഹാറ ബിൽഡേഴ്സിന്റെ പ്രത്യേകത. 🔹സ്‌ക്വയർഫീറ്റിനു 1700, 1800, 2000 എന്നിങ്ങനെയുള്ള പ്രീമിയം,ലക്ഷ്വറി പാക്കേജുകളും ലഭ്യമാണ്.. 🔸തറപണി മുതൽ പെയിന്റിംഗ് വരെയുള്ള എല്ലാ വർക്കുകളും ഫിനിഷ് ചെയ്ത് താക്കോൽ കൈ മാറുന്നു...
₹1,500 per sqftLabour + Material

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store