hamburger
sreekumar shanmughan

sreekumar shanmughan

Interior Designer | Palakkad, Kerala

സെല്ലിങ് ഡിസൈനിങ്
likes
10
comments
0

More like this

suhana
suhana Eass
Architect
#സ്റ്റെയർകേസിന് താഴെ ഒരു ടോയ്‌ലെറ്റ് പണിതു വയ്ക്കുന്ന ഒരു പഴയ ഡിസൈനിങ് രീതി നമ്മുടെ നാട്ടിൽ കാണപ്പെടുന്നുണ്ട്.. ഇതിനായി സ്റ്റെപ്പുകളുടെ ഉയരം 17 സെന്റ്റീമീറ്ററിന് മുകളിൽ കൂട്ടുന്നത് പ്രോത്സാഹിപ്പിക്കപ്പെടേണ്ട ഒന്നല്ല. 30x15 എന്ന സ്റ്റാന്റാർഡ് സൈസ്, പബ്ലിക് ബിൽഡിങ്ങുകൾക്കു മാത്രമാണ് ബാധകം എന്നതൊരു ഡിസൈനിങ് ഫാലസി മാത്രമാണ്. ആയാസരഹിതമായ സ്റ്റെയർകേസ് ഉപയോഗത്തിനുള്ള അർഹത പൊതുജനങ്ങളെക്കാൾ നിങ്ങളുടെ വീട്ടിൽ നിങ്ങളുടെ കുടുംബാഗങ്ങൾക്കുണ്ട് എന്നോർക്കുക. ടോയ്‌ലെറ്റിന് പകരം ഇടം കണ്ടെത്തുകയും സ്റ്റെയറിനു താഴെയുള്ള ഇടം സ്റ്റോറേജ് പോലുള്ള ആവശ്യങ്ങൾക്ക് ഉപയോഗിക്കുകയാവും നല്ലത്..കാരണം നമ്മുടെ വ്യക്തിത്വം അഭിരുചി ശാസ്ത്രീയ ബോധം ഒപ്പം സൗന്ദര്യബോധം ഒക്കെ പ്രകടമാക്കുന്ന ഒരിടമാവണം നമ്മുടെ വീട്.. വീട് നിർമ്മാണത്തിലെ ടിപസുകളും ട്രിക്കുകളും തുടരും.. സസ്നേഹം സുഹാന
JASEEM
JASEEM JAZ
Civil Engineer
വീടെന്ന സ്വപ്നം സാക്ഷാത്കരിക്കേണ്ടേ.... ? ബിൽഡിംഗ്‌ പ്ലാൻ, എസ്റ്റിമേഷൻ, 3d എലിവേഷൻ ഡിസൈനിങ്,ഇന്റീരിയർ ഡിസൈനിങ് & കൺസ്ട്രക്ഷൻ കോർപ്പറേഷൻ/മുനിസിപ്പൽ/പഞ്ചായത്ത് അപ്പ്രൂവൽ, സൂപ്പർവിഷൻ, ഗുണമേന്മയുള്ള ബ്രാന്റഡ് മെറ്റീരിയൽസ് മാത്രം ഉപയോഗിച്ചുള്ള ക്വളിറ്റി കൺസ്ട്രക്ഷൻസ്, 🏠വീട് എന്ന സ്വപ്നം കാണാത്തവർ ആരുണ്ട്. ഒരു വീടുപണിതുണ്ടകുബോൾ നമ്മൾ ചിന്തകൾ തുടങ്ങുന്നു എങ്ങനെ ആവണം വീടെന്നു. ഒരു പ്ലാൻ റെഡിയാവുന്നു അടുത്തത് നമ്മൾ ആ വീട് എങ്ങനെ വേണമെന്ന് ഡിസൈൻ ചെയുന്നു, പൂർണ്ണ ഉത്തരവാദിത്വത്തോടെ നിങ്ങളുടെ ഭവനം ക്യാഷ്ഫ്രണ്ട്‌ലി ആയീ നിങ്ങൾക് ചെയ്തു തരുന്നു 🏠🏠🏠 ☎️📞 9747475799 https://api.whatsapp.com/send?phone=919747475799 വാട്സ്ആപ്പിലും നിങ്ങൾക് കോൺടാക്ട് ചെയ്യാവുന്നതാണ്. https://www.facebook.com/JazBuilders/. ഈ പേജിൽ ലൈക് ചെയ്യുക.
Shrishti Homes  and
Shrishti Homes and Interiors
Architect
ഞങ്ങൾ പുതുതായി വർക്ക് തുടങ്ങുന്ന സൈറ്റ്. ക്ലയിൻറ് നെയിം - ശ്രീ.ജോസഫ് പുത്തൻവീട്ടിൽ വിസ്തീർണ്ണം - 2290 sq ft കോസ്റ്റ് - 52,67000/- സ്ഥലം - ആലുവ,എറണാകുളം സേവനങ്ങൾ ************** ✅ സൈറ്റ് വിസിറ്റിംഗ് ✅ പ്ലാൻ ഡിസൈനിങ് ✅ സോയിൽ ടെസ്റ്റിംഗ് ✅ സ്ട്രക്ച്ചറൽ ഡിസൈനിങ് ✅ ഇന്റിരിയർ ഡിസൈനിങ് ✅ ലാൻഡ്സ്കാപ്പിംഗ് ഡിസൈൻ ✅ബിൽഡിംഗ് പെർമിറ്റ് അപ്പറുവേൽ ✅ പ്രോജക്ട് മാനേജ്മെന്റ് ✅ സൂപ്പർവിഷൻ ✅ കൺസ്ട്രക്ഷൻ പത്തുവർഷം വാറണ്ടിയോട് കൂടി ബ്രാൻഡഡ് മെറ്റിരിയൽസ് ഉപയോഗിച്ചുകൊണ്ട് കേരളത്തിൽ എവിടെയും കൻസ്ട്രക്ഷൻ വർക്കുകൾ കൃത്യതയോടെ ഫിനിഷ് ചെയ്ത് കൊടുക്കുന്നു. Make your Dream come true in an affordable budget with shrishti homes. #homedesignideas #homedesigner #architectdesign #KeralaStyleHouse #HouseConstruction #budgetfriendly
JASEEM
JASEEM JAZ
Civil Engineer
വീടെന്ന സ്വപ്നം സാക്ഷാത്കരിക്കേണ്ടേ.... ? ബിൽഡിംഗ്‌ പ്ലാൻ, എസ്റ്റിമേഷൻ, 3d എലിവേഷൻ ഡിസൈനിങ്,ഇന്റീരിയർ ഡിസൈനിങ് & കൺസ്ട്രക്ഷൻ കോർപ്പറേഷൻ/മുനിസിപ്പൽ/പഞ്ചായത്ത് അപ്പ്രൂവൽ, സൂപ്പർവിഷൻ, ഗുണമേന്മയുള്ള ബ്രാന്റഡ് മെറ്റീരിയൽസ് മാത്രം ഉപയോഗിച്ചുള്ള ക്വളിറ്റി കൺസ്ട്രക്ഷൻസ്, 🏠വീട് എന്ന സ്വപ്നം കാണാത്തവർ ആരുണ്ട്. ഒരു വീടുപണിതുണ്ടകുബോൾ നമ്മൾ ചിന്തകൾ തുടങ്ങുന്നു എങ്ങനെ ആവണം വീടെന്നു. ഒരു പ്ലാൻ റെഡിയാവുന്നു അടുത്തത് നമ്മൾ ആ വീട് എങ്ങനെ വേണമെന്ന് ഡിസൈൻ ചെയുന്നു, പൂർണ്ണ ഉത്തരവാദിത്വത്തോടെ നിങ്ങളുടെ ഭവനം ക്യാഷ്ഫ്രണ്ട്‌ലി ആയീ നിങ്ങൾക് ചെയ്തു തരുന്നു 🏠🏠🏠 ☎️📞 9747475799 https://api.whatsapp.com/send?phone=919747475799 വാട്സ്ആപ്പിലും നിങ്ങൾക് കോൺടാക്ട് ചെയ്യാവുന്നതാണ്. https://www.facebook.com/JazBuilders/. ഈ പേജിൽ ലൈക് ചെയ്യുക.

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store