Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
GLOBAL INTERIOR
Interior Designer | Kollam, Kerala
0
0
More like this
*3d interior design for day & night view* I will give a new life to your home interiors. 3d design images will give to you. 3 revisions are allowed. half amount in advance.
₹10,500
Labour Only
ISRO യിൽ നിന്നു retired ആയ എബ്രഹാം sir ൻ്റെ ആവശ്യം ഇരാററുപേട്ടയിൽ പണിയുന്ന തന്റെ വീടിന്റെ Kitchen Modular ആക്കി മാറ്റുന്നതിനും കൂടുതൽ ഇന്റെരിയർ വർക്കിനെ പറ്റിയറിയുന്നതിനു മായിരുന്നു. എന്നിൽ നിന്നു കുടുതൽ അറിഞ്ഞപ്പോൾ തൽക്കാലം കിച്ചൻ മാത്രം മതി യെന്ന് സാറു തീരുമാനിച്ചു.🤪 പക്ഷേ ഒരു കണ്ടീഷൻ വെറും നാലു ദിവസം കൊണ്ടു കിച്ചൻ complete ചെയ്യണം. Trivandrum thu നിന്ന് വന്നു പോകുന്നതിനാൽ ഇതിൽ കുടുതൽ സമയം തരാൻ ആവില്ല യെന്നും( ട ട LV ഒരണ്ണം ഞങ്ങൾക്കു ഉണ്ടാക്കാൻ വെറും രണ്ടു ദിവസം മതിയല്ലോന്നും,)🙄 പിന്നെ ഒന്നും ചിന്തിക്കാതെ ൈകയ്യി െകാടുത്ത ഞങ്ങൾ ഏറെ കുറെ പറഞ്ഞ സമയത്ത് തീർത്ത വർക്ക്. ഇതിൽ ഞങ്ങളുടെ effort നെ ക്കാൾ ആത്മ സംതൃപതി നൽകിയത് സാർ നൽകിയ motivation ആയിരുന്നു. കലാം sirnte കൂടെ പ്രവർത്തിച്ച് അങ്ങയെ പോലുള്ളവർ ഈ നാടിനു നൽകുന്ന സേവനങ്ങൾക്ക് ഒരു ആയിരം നന്ദി പറഞ്ഞ് siteil നിന്നു പോന്നപ്പോൾ കിട്ടിയ സംതൃപ്തി വർക്കിനേക്കാൾ വലുതായിരുന്നു. 9947356662 #Architectural&Interior #InteriorDesigner
new work
new work
@𝕒𝕞𝕓𝕚𝕖𝕟𝕔𝕖 𝕔𝕟𝕔 𝕝𝕒𝕤𝕖𝕣 𝕔𝕦𝕥𝕥𝕚𝕟𝕘 𝕙𝕦𝕓. #metalcnc #metalart #metalstairs #metalhandrails #handrails #Metalfurniture . 𝓶𝓸𝓻𝓮 𝓭𝓮𝓽𝓪𝓲𝓵𝓼 𝓬𝓪𝓵𝓵 : 7907857334/ 9778514200.
SR Innovative Wood Furniture ★വർഷങ്ങളുടെ സേവനപരമ്പര്യം ★ ഓണ്ലൈനിനേകൾ വിലക്കുറവ് ★ എല്ലാ ജില്ലകളിലും സർവീസ് സൗകര്യം ★ കമ്പനിയിൽ നിന്നും നേരിട്ടു ഇറക്കുമതി ചെയ്യുന്ന ഉത്പന 👀whatsapp link👇🏻👇🏻👇🏻 https://wa.me/message/XSERYFC3HZGDN1 💖All kerala delivery https://wa.me/919495231237 +919495231237 +919605941237 ഈ നമ്പറിൽ വിളിച്ചാൽ ഫുൾ ഡീറ്റൈൽസ് പറഞ്ഞു തരാം..... #
tiles epoxy work
#mywork #wodernwork #Pathanamthitta
#KitchenCabinet
ടെസ്റ്റർ വർക്ക്
Cantilever Stair Landing #CivilEngineer #StructureEngineer #structuraldesign #koloapp
Kolo
Kerala
Interior Designer
GLOBAL INTERIOR
1628634051
Join the Community to
start finding Ideas &
Professionals