hamburger
RAS interior

RAS interior

Interior Designer | Palakkad, Kerala

₹800 per sqft
site :-palakkad vadakkanthara client:-radhika cost :-5lak material :-303grade plywood finishing :-mica (laminate) completion :-2022 #wardrobe. #dressingunit. #kitchen. #poojaroom. #tvunit. #washcounder. #livingroompanelling. #pergolapanelling. #staircasestorage.#shoerack
likes
0
comments
0

More like this

2️⃣ MARINE PLYWOOD KITCHEN

ഇന്ന് നമ്മൾ കാണാൻ പോകുന്നത് Marine plywood ൽ ചെയ്‌ത ഒരു മോഡുലാർ കിച്ചൻ ആണ്. മറ്റനേകം പ്രത്യേകതകൾക്കൊപ്പം Buoyancy test കൂടി ക്ലിയർ ചെയ്‌ത്‌ വരുന്നവയാണ് Marine plywoods. അവയിൽ Imm mica laminate ഒട്ടിച്ചാണ് ഈ കിച്ചൻ ക്യാബിനറ്റ്സും മറ്റും ചെയ്തിരിക്കുന്നത്.
ഇങ്ങനെയുള്ള Mica laminated Marine plywood കിച്ചനുകളെ കുറിച്ച് അറിയേണ്ടതെല്ലാം ഈ വിഡിയോയിൽ ഉൾപെടുത്തിയിരിക്കുന്നു.

120 sq.ft ൽ 4.5 ലക്ഷം രൂപയ്ക്ക് ചെയ്‌ത ഈ kitchen ൽ ഉപയോഗിച്ചിരിക്കുന്ന വിവിധ accessories, സ്ളാബ് മെറ്റീരിയൽസ്, അവയുടെ വിവിധയിനം ബ്രാൻഡുകൾ, cost എല്ലാം തന്നെ ഈ വിഡിയോയിൽ വിശദമായി ചർച്ച ചെയ്യുന്നു.

Sannya N
Program manager
Koloapp
Contact: 91 9895780610

#kitchen #series #modularkitchen #trending #kitchentheme #budgetkitchen #marineplywood #marineplywoodkitchen #Lshape #Ushape #island #openkitchen #straightkitchen #parallelkitchen #lowbudget #mediumbudget #lexurious #finishes #multiwood #plywood #wpc #pvc #aluminium #hdf&mdf #cabinets #countertopsplay button
2️⃣ MARINE PLYWOOD KITCHEN ഇന്ന് നമ്മൾ കാണാൻ പോകുന്നത് Marine plywood ൽ ചെയ്‌ത ഒരു മോഡുലാർ കിച്ചൻ ആണ്. മറ്റനേകം പ്രത്യേകതകൾക്കൊപ്പം Buoyancy test കൂടി ക്ലിയർ ചെയ്‌ത്‌ വരുന്നവയാണ് Marine plywoods. അവയിൽ Imm mica laminate ഒട്ടിച്ചാണ് ഈ കിച്ചൻ ക്യാബിനറ്റ്സും മറ്റും ചെയ്തിരിക്കുന്നത്. ഇങ്ങനെയുള്ള Mica laminated Marine plywood കിച്ചനുകളെ കുറിച്ച് അറിയേണ്ടതെല്ലാം ഈ വിഡിയോയിൽ ഉൾപെടുത്തിയിരിക്കുന്നു. 120 sq.ft ൽ 4.5 ലക്ഷം രൂപയ്ക്ക് ചെയ്‌ത ഈ kitchen ൽ ഉപയോഗിച്ചിരിക്കുന്ന വിവിധ accessories, സ്ളാബ് മെറ്റീരിയൽസ്, അവയുടെ വിവിധയിനം ബ്രാൻഡുകൾ, cost എല്ലാം തന്നെ ഈ വിഡിയോയിൽ വിശദമായി ചർച്ച ചെയ്യുന്നു. Sannya N Program manager Koloapp Contact: 91 9895780610 #kitchen #series #modularkitchen #trending #kitchentheme #budgetkitchen #marineplywood #marineplywoodkitchen #Lshape #Ushape #island #openkitchen #straightkitchen #parallelkitchen #lowbudget #mediumbudget #lexurious #finishes #multiwood #plywood #wpc #pvc #aluminium #hdf&mdf #cabinets #countertops

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store