hamburger
Different  interior -prajith

Different interior -prajith

Interior Designer | Palakkad, Kerala

ഏറ്റവും ചെലവ് കുറച്ച് ചെയ്യാൻ പറ്റുന്ന അലമാര #HomeDecor #trendyinterior #budjetfriendly #kolofolowers
likes
1
comments
0

More like this

RAS
RAS interior
Interior Designer
ശരി Rajeev 👍 Copy paste ചെയ്യാൻ പറ്റുന്ന പോലെ **simple + trust build ചെയ്യുന്ന modular kitchen script** തരാം. (Post ഇടാൻ perfect ആയ style) 🍽️ **Modular Kitchen എന്താണ്? എന്തുകൊണ്ട് ഇന്ന് എല്ലാവരും ഇതാണ് തിരഞ്ഞെടുക്കുന്നത്?** ഒരു വീട്ടിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന സ്ഥലം **Kitchen** ആണ്. പക്ഷേ kitchen design ശരിയായില്ലെങ്കിൽ cooking ഒരു ബുദ്ധിമുട്ടായി മാറും. അതിനാലാണ് ഇന്ന് കൂടുതലായി ആളുകൾ **Modular Kitchen** തിരഞ്ഞെടുക്കുന്നത്. **Modular Kitchen എന്നത് എന്താണ്?** Kitchen ആവശ്യങ്ങൾക്കനുസരിച്ച് plan ചെയ്ത്, ready-made modules ആയി നിർമ്മിച്ച് install ചെയ്യുന്ന ഒരു modern kitchen system ആണ് Modular Kitchen. **Modular Kitchen ന്റെ പ്രധാന പ്രത്യേകതകൾ:** ✅ Cooking ചെയ്യാൻ easy ആയ **proper work triangle design** ✅ ഓരോ സാധനത്തിനും പ്രത്യേകം **storage space** ✅ **Easy cleaning & maintenance** ✅ **Modern & premium look** ✅ **Maximum space utilisation** ഒരു നല്ല modular kitchen design ചെയ്യുമ്പോൾ ആദ്യം നോക്കേണ്ടത് ❗ colour അല്ല ❗ price അല്ല **Usage ആണ്.** insta id rajeevthazhathuveed
 AB
AB FAISAL
Architect
8 സെന്റിൽ ചെയ്യാൻ പറ്റുന്ന ഒരു മനോഹരമായ വീടിൻറെ ഡിസൈനാണ് ഇത് താഴത്തെ നില 1200 സ്ക്വയർ ഫീറ്റും മുകളിലത്തെ നില 900 സ്ക്വയർ ഫീറ്റും വരുന്നു ഗ്രൗണ്ട് ഫ്ലോറിൽ അറ്റാച്ച്ഡ് ബാത്റൂമോട് കൂടിയ രണ്ടു ബെഡ്റൂമും. ലിവിങ്ങും ഡൈനിങ്ങും ഒരു ഓപ്പൺ സ്പേസിലാണ് ഉള്ളത് , ലിവിങ് ഡൈനിങ്ങിനും ഇടയിൽ  പ്രൈവസിക്ക് വേണ്ടി ഡെക്കറേറ്റീവ് പാർട്ടീഷൻ നൽകാവുന്നതാണ് ഓപ്പൺ സ്റ്റെയർ കേസിനോട് അറ്റാച്ച്ഡ് ആയിട്ട് ഒരു കോറ്റിയാടും നൽകിയിട്ടുണ്ട് ഫസ്റ്റ് ഫ്ലോറിൽ അറ്റാച്ച്ഡ് ബാത്റൂമോട് കൂടിയ രണ്ടു ബെഡ്റൂമും ഒരു ലിവിങ് സ്പേസും ഉണ്ട്, അപ്പർ ലിവിങ് സ്പേസിനോട് അറ്റാച്ച് ചെയ്തിട്ട് ഒരു മനോഹരമായ ബാൽക്കണി ഉണ്ട് ഇത്രയും മനോഹരമായ വീടിന് കണക്കാക്കുന്ന ബഡ്ജറ്റ് ഏകദേശം 38 ലക്ഷം മുതൽ 45 ലക്ഷം വരെയാണ് Concept By F LINE ARCHITECTS +91 9995927888, +91 8589998181 #HomeDecor #homesweethome #exteriordecor #KeralaStyleHouse #keralahomeplans
Dr NAFEESATHUL MIZRIYA
Dr NAFEESATHUL MIZRIYA MINHAJ BUILDERS
Civil Engineer
മിൻഹാജ് ബിൽഡേഴ്സ് തൃശ്ശൂർ പറവട്ടാണിയിൽ ചെയ്യുന്ന വീടിൻറെ ഇൻറീരിയർ ഡിസൈൻ ആണ് ഈ വീഡിയോയിൽ ഉള്ളത്. ഓരോ നിർമ്മാണത്തിന്റെയും ആത്മാവ് അതിലെ ഇൻറീരിയർ ഡിസൈൻ കൂടിയാണ് ഏറ്റവും ലളിതമായതും എത്ര കണ്ടാലും മടുപ്പ് വരാത്തതുമായ ഇൻറീരിയർ ഡിസൈനുകൾ നമ്മുടെ വീടിനെ അല്ലെങ്കിൽ നിർമ്മാണങ്ങളെ പോസിറ്റീവ് വൈബ് നിലനിർത്താൻ സഹായിക്കുന്നു. ഇന്ന് വിപണിയിൽ ഒരുപാട് തരം മെറ്റീരിയലുകൾ ഉപയോഗിച്ചുകൊണ്ട് ഇൻറീരിയർ വർക്കുകൾ അവൈലബിൾ ആണ് വളരെ കുറഞ്ഞ രീതിയിലും ഏറ്റവും കൂടിയ രീതിയിലും ഇൻറീരിയർ ഡിസൈനുകൾ നമുക്ക് ചെയ്യാൻ കഴിയും. നമ്മുടെ കയ്യിലെ ബഡ്ജറ്റ് അനുസരിച്ച് മാത്രം ഇൻറീരിയർ വർക്കുകൾ ചെയ്യാൻ ശ്രമിച്ചാൽ പിന്നീട് വലിയ ബാധ്യതകൾ ഇല്ലാതെ മനസ്സമാധാനത്തോടെ അവിടെ ജീവിക്കാൻ കഴിയും #Nafeesathulmizriyaminhajbuilders #nafeesathulmizriya #Mizalmotivo #bestvasthu #BestBuildersInKerala #TopBuilders #minhajbuilders #motivationalspeaker #keralahomeplanners #homedesign #newhome #newhouse #homedesignkerala #homedecor #malappuram #interior #design #keralagram #keralahomestyle #architecturelovers #keraladesigners #veedu #bhk #keralahomedecor

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store