Get Design Ideas
Find Professionals
Real Homes
Explore Products
For Homeowners
For Professionals
d-home interiors
Interior Designer | Palakkad, Kerala
നിങ്ങൾ ആഗ്രഹിക്കുന്ന ഡിസൈനർ നിങ്ങളുടെ ബഡ്‌ജറ്റ്റിനനുസരിച് interiour ചെയ്യ്തു തരുന്നു
0
0
More like this
modular kitchen നിങ്ങൾ ആഗ്രഹിക്കുന്ന വിലയിൽ കേരളത്തിൽ എവിടെയും ചെയ്തു കൊടുക്കുന്നതാണ് #ModularKitchen #KitchenIdeas #KeralaStyleHouse #LShapeKitchen #KitchenCabinet #KitchenRenovation #KitchenInterior
₹1,350 per sqft
Labour + Material
❤️❤️❤️3D ഡിസൈനിങ് 9605737779❤️❤️❤️ നിങ്ങൾ ഒരു പുതിയ വീട് നിർമിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ? അതോ നിലവിലെ വീട് പുതുക്കി പണിയാൻ ആഗ്രഹിക്കുന്നുവോ? നിർമാണത്തിന് മുൻപായി നിങ്ങളുടെ സ്വപ്ന ഭവനം എങ്ങിനെയാണെന്ന് കാണാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ.... നിങ്ങളുടെ വീടിന്റെ പ്ലാൻ ഞങ്ങൾക്ക് whatsapp 9605737779 അല്ലെങ്കിൽ 📧 email - renderland79@gmail.com ചെയ്യൂ... വീടിന്റെ നിർമാണത്തിന് /പുതുക്കിപ്പണിയലിനു, റൂമുകളുടെ ഇന്റീരിയർ ചെയ്യുന്നതിന് മുൻപായി 3D view ചെയ്യുന്നതുകൊണ്ട് ഉപഭോഗ്താവിനുള്ള ഗുണങ്ങൾ എന്താണ്??? ✅️നിർമാണ സമയത്ത് ഉണ്ടാകുന്ന പൊളിച്ചുമാറ്റലും കൂട്ടുചേർക്കലും ഇത് മൂലം ഒഴിവാക്കിയെടുക്കാൻ സാധിക്കുന്നു. ✅️ഏറ്റവും പുതിയ ട്രെൻഡിലും ഡിസൈനിലും നിങ്ങളുടെ സ്വപ്നഭവനം ഒരുക്കിയെടുക്കാൻ സാധിക്കുന്നു ✅️വ്യക്തമായ ഒരു 3D view ഉണ്ടെങ്കിൽ നിർമാണ സമയത് തൊഴിലാളികൾക്കു ഉണ്ടാകുന്ന ആശയകുഴപ്പങ്ങൾ ഇല്ലാതാക്കാനും സാധിക്കുന്നു. ✅️നിർമാണം കൃത്യതയോടെ ചുരുങ്ങിയ ചിലവിലും സമയത്തിലും പൂർത്തിയാക്കാൻ സാധിക്കുന്നു
ഇന്റീരിയർ ഡിസൈൻ ഇന്റീരിയർ വർക്ക് ഇനി നിങ്ങൾ ആഗ്രഹിക്കുന്ന വീട് ഡിസൈൻ നിങ്ങളുടെ വിരൽതുമ്പിൽ നിങ്ങൾ ഇഷ്ടം ഞങ്ങളെ അറിയിക്കു.... പുത്തൻ പുതിയ മോഡൽസ് ചെയാം... 𝗣𝗵 :+𝟵𝟭 𝟴𝟬𝟴𝟵𝟬𝟵777𝟵 +𝟵1 𝟴𝟬𝟴𝟵𝟬𝟵0669 https://wa.me/message/ET6OWBCFHJKPK1 #Keralahomes #moldinteriors #interiors #plan #homeloan #godsowncounty #reels#homedecor#lowcost #architect#business #homehome
450
Kitchen sink
നിങ്ങൾ പുതുതായി ഒരു ഗൃഹ നിർമാണം നടത്തുന്നവരാണെങ്കിൽ തീർച്ചയായും ,ഒരു മോഡുലാർ കിച്ചൻ തിരഞ്ഞെടുക്കുന്നത് നിങ്ങൾ ഇതിനകം തന്നെ പരിഗണിച്ചിരിക്കും വളരെ സൗകര്യപ്രദവും പ്രവർത്തനക്ഷമതയുള്ളതുമായ മോഡുലാർ കിച്ചണുകൾ ഇന്ത്യയിലെ പുതിയ വീട്ടുടമകൾക്കിടയിൽ വളരെയധികം പ്രചാരം നേടികഴിഞ്ഞിരിക്കുന്നു. എന്താവാം ഇതിനു കാരണം? Space saving: ,ലഭ്യമായ ഇടം പരമാവധി പ്രയോജനപ്പെടുത്തുന്നതിനാണ് മോഡുലാർ കിച്ചൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്, ഇന്നത്തെ ഒതുക്കമുള്ള നഗര ഭവനങ്ങളിൽ ഇത് അനുഗ്രഹമായി വരുന്നു. More functional നിങ്ങളുടെ വീട്ടിലെ ഏറ്റവും സജീവമായ മേഖലകളിലൊന്ന് എന്ന നിലയിൽ, നിങ്ങളുടെ അടുക്കള ഏറ്റവും മികച്ച പ്രവർത്തനത്തിനായി രൂപകൽപ്പന ചെയ്തിരിക്കണം. ഭക്ഷണം തയ്യാറാക്കുന്നതിനും പാചകം ചെയ്യുന്നതിനും വൃത്തിയാക്കുന്നതിനും സൂക്ഷിക്കുന്നതിനും പാചകം എളുപ്പവും ആസ്വാദ്യകരവുമാക്കുന്നതിന് നന്നായി നിർവചിക്കപ്പെട്ട സോണുകൾ ഉപയോഗിച്ചാണ് മോഡുലാർ അടുക്കളകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ജോലികൾ കാര്യക്ഷമമാക്കുന്നതിനും കാര്യക്ഷമതയും സുരക്ഷയും വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. #homesweethome #homeinteriordesign #ModularKitchen
നിങ്ങൾ പുതുതായി ഒരു ഗൃഹ നിർമാണം നടത്തുന്നവരാണെങ്കിൽ തീർച്ചയായും ,ഒരു മോഡുലാർ കിച്ചൻ തിരഞ്ഞെടുക്കുന്നത് നിങ്ങൾ ഇതിനകം തന്നെ പരിഗണിച്ചിരിക്കും വളരെ സൗകര്യപ്രദവും പ്രവർത്തനക്ഷമതയുള്ളതുമായ മോഡുലാർ കിച്ചണുകൾ ഇന്ത്യയിലെ പുതിയ വീട്ടുടമകൾക്കിടയിൽ വളരെയധികം പ്രചാരം നേടികഴിഞ്ഞിരിക്കുന്നു. എന്താവാം ഇതിനു കാരണം? Space saving: ,ലഭ്യമായ ഇടം പരമാവധി പ്രയോജനപ്പെടുത്തുന്നതിനാണ് മോഡുലാർ കിച്ചൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്, ഇന്നത്തെ ഒതുക്കമുള്ള നഗര ഭവനങ്ങളിൽ ഇത് അനുഗ്രഹമായി വരുന്നു. More functional നിങ്ങളുടെ വീട്ടിലെ ഏറ്റവും സജീവമായ മേഖലകളിലൊന്ന് എന്ന നിലയിൽ, നിങ്ങളുടെ അടുക്കള ഏറ്റവും മികച്ച പ്രവർത്തനത്തിനായി രൂപകൽപ്പന ചെയ്തിരിക്കണം. ഭക്ഷണം തയ്യാറാക്കുന്നതിനും പാചകം ചെയ്യുന്നതിനും വൃത്തിയാക്കുന്നതിനും സൂക്ഷിക്കുന്നതിനും പാചകം എളുപ്പവും ആസ്വാദ്യകരവുമാക്കുന്നതിന് നന്നായി നിർവചിക്കപ്പെട്ട സോണുകൾ ഉപയോഗിച്ചാണ് മോഡുലാർ അടുക്കളകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. #ModularKitchen #KitchenIdeas #LargeKitchen
Modern spacious open kitchen #varkala #trivandrum #modularkitchen #openkitchen #dueltone #tropical #wasabi #nutral #ineriordesign #lshapedkitchen #modernfamily #interiorstyling #studioapartment #kerala_architecture #kollam #kochigram #ernakulam #mallapuram #bangalore #chennai #ernakulam #chennaiinteriors #waynad #pathanamthitta #architecturehunter #keralahomes #kerala_architecture #thrissur #tvm
Tip of the day ऐक्रेलिक या लैमिनेट: अपने किचन कैबिनेट के लिए सही फिनिश चुनें! #acrylickitchencabinet #laminatekitchencabinet #kitchencabinet #tips #comparison
interiour comfort.... Team Decor
നിങ്ങൾ പുതുതായി ഒരു ഗൃഹ നിർമാണം നടത്തുന്നവരാണെങ്കിൽ തീർച്ചയായും ,ഒരു മോഡുലാർ കിച്ചൻ തിരഞ്ഞെടുക്കുന്നത് നിങ്ങൾ ഇതിനകം തന്നെ പരിഗണിച്ചിരിക്കും വളരെ സൗകര്യപ്രദവും പ്രവർത്തനക്ഷമതയുള്ളതുമായ മോഡുലാർ കിച്ചണുകൾ ഇന്ത്യയിലെ പുതിയ വീട്ടുടമകൾക്കിടയിൽ വളരെയധികം പ്രചാരം നേടികഴിഞ്ഞിരിക്കുന്നു. എന്താവാം ഇതിനു കാരണം? Space saving: ,ലഭ്യമായ ഇടം പരമാവധി പ്രയോജനപ്പെടുത്തുന്നതിനാണ് മോഡുലാർ കിച്ചൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്, ഇന്നത്തെ ഒതുക്കമുള്ള നഗര ഭവനങ്ങളിൽ ഇത് അനുഗ്രഹമായി വരുന്നു. More functional നിങ്ങളുടെ വീട്ടിലെ ഏറ്റവും സജീവമായ മേഖലകളിലൊന്ന് എന്ന നിലയിൽ, നിങ്ങളുടെ അടുക്കള ഏറ്റവും മികച്ച പ്രവർത്തനത്തിനായി രൂപകൽപ്പന ചെയ്തിരിക്കണം. ഭക്ഷണം തയ്യാറാക്കുന്നതിനും പാചകം ചെയ്യുന്നതിനും വൃത്തിയാക്കുന്നതിനും സൂക്ഷിക്കുന്നതിനും പാചകം എളുപ്പവും ആസ്വാദ്യകരവുമാക്കുന്നതിന് നന്നായി നിർവചിക്കപ്പെട്ട സോണുകൾ ഉപയോഗിച്ചാണ് മോഡുലാർ അടുക്കളകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ജോലികൾ കാര്യക്ഷമമാക്കുന്നതിനും കാര്യക്ഷമതയും സുരക്ഷയും വർദ്ധിപ്പിക്കുന്നതും മനസ്സിൽ വെച്ചാണ് ഓരോ മുക്കും മൂലയും രൂപകൽപ്പന ചെയ്തിരിക്കുന്നത്. #ModularKitchen
അടുക്കള നിങ്ങളുടെ സങ്കല്പം പോലെ 🫶
kitchen cabinet
Carpenter work all Kerala service Hindi team pilaywood work 📞9037867851 7777887864 Contact WhatsApp. #interor #work #plywood #carpentar #luxury #kitchen #wardrobe #house #gypsum #interior #interiorwork# hindi #kannur #kerala #up #mica #vineeyar #Fevicol #living #
₹40 per sqft
Labour Only
किचन काउंटरटॉप्स: कंक्रीट Vs. स्टील #concretekitchencountertops #steelcountertops #kitchencountertops #difference #versus #tips #concrete #steel
കിടിലൻ ഫ്ലൂറസെന്റ് കളർ കോഡിങ് നിങ്ങൾ ഇഷ്ടപെടുന്നുവോ ???
Kolo
Kerala
Interior Designer
d-home interiors
1628870506
Join the Community to
start finding Ideas &
Professionals