Get Design Ideas
Find Professionals
Real Homes
Explore Products
For Homeowners
For Professionals
bm interior
Interior Designer | Kannur, Kerala
എന്റെ ബെഡ് റൂം വർക്ക് ബെഡ് റൂം ഫർണിച്ചർ ഒരുക്കാൻ call me 8848023126
4
0
More like this
യാദൃച്ഛികമായി പരിചയപെട്ട പ്രദീപേട്ടൻ .. പട്ടാമ്പി കൊടിക്കുന്ന് ക്ഷേത്രത്തിന്റെ തൊട്ടടുതാണ് കഴിഞ്ഞ ദിവസം നിർമ്മാണം പൂർത്തിയായ ഈ വീട് .. 3 ബെഡ് റൂം , സിറ്റ് ഔട്ട് , ലിവിങ് റൂം , ഡൈനിങ്ങ് ,അടുക്കള , സ്റ്റോർ റൂം , വർക്ക് ഏരിയ , പൂജ റൂം എന്നിവ അടങ്ങുന്ന ഈ വീട്ടിൽ ചെറിയൊരു കോർട്യാർഡ് ഉണ്ട് .. ഇന്നലെ എന്നെ വിളിച്ചു ഒത്തിരി സന്തോഷമായി എല്ലാവർക്കും ഇഷ്ടമായി ഈ സിമ്പിൾ ഡിസൈൻ എന്ന് പറഞ്ഞു തന്ന സ്നേഹ സമ്മാനങ്ങൾ എനിക്ക് ഇപ്പോഴും ഒരുപാട് സന്തോഷം തരുന്നു അതിനോടൊപ്പം ഇവിടെ എത്താൻ കാരണമായ അച്ഛന്റെ ഓർമ്മക്ക് മുന്നിൽ സമർപ്പിച്ചു കൊണ്ട് ❤️
ബെഡ് റൂം 👍
ബെഡ് റൂം ഷെൽഫ്.. പ്ലേവുഡ് with sunmyka
820 സ്ക്വയർ ഫീറ്റിൽ 2 ബെഡ് റൂം 2 ബാത്റൂം ഡൈനിങ് ലിവിങ് കിച്ചൻ വർക്ക് ഏരിയ സിറ്റൗട്ട് തുടങ്ങി എല്ലാ സൗകര്യങ്ങളും ഉൾപ്പെടുത്തിക്കൊണ്ട് തയ്യാറാക്കിയ വീട്. Land. 4.5 cent. Location trivandrum.
വളരെ ലളിതമായി ഒരു വീട് വേണം എന്ന ആഗ്രഹത്തിൽ എന്നെ സമീപിച്ച എന്റെ ക്ലൈന്റ് .. വലിയ ചെലവ് വരാത്ത ഒരു ഡിസൈൻ .. അതായിരുന്നു എടുത്തു പറഞ്ഞ കാര്യം .. അത്യാവശ്യം സൗകര്യവും പ്രൈവസി ഉള്ളതുമായ പ്ലാൻ ആവണം .. 1200 Sqft വിസ്തീർണത്തിൽ തെക്ക് ദർശനത്തിൽ 62 കോൽ 08 വിരൽ ചുറ്റളവിൽ 2 ബെഡ് റൂം , സിറ്റ് ഔട്ട് , ലിവിങ് റൂം , ഡൈനിങ്ങ് , കിച്ചൻ , വർക്ക് ഏരിയ എന്നിവ ഉൾപ്പെടുത്തി നിർമ്മിച്ച വീടിന്റെ മെയിൻ സ്ളാബ് വാർപ് ആയിരുന്നു ഇന്ന് ..
ബെഡ് റൂം
അഞ്ച് സെൻറ് പ്ലോട്ട് 1800 sq ft . അഞ്ച് ബെഡ് റൂം , നാല് ടോയ്ലറ്റ് , സിററൗട്ട് , ലിവിംഗ് , ഡൈനിങ്ങ് , സ്റ്റയർ കേസ് , കിച്ചൻ , വർക്ക് ഏരിയ .
kitchen cabinet work call me 8848023126
ഞാൻ തന്നെ മൊബൈലിൽ ക്രിയേറ്റ് ചെയ്ത പ്ലാൻ,,, വടക്ക് മുൻഭാഗം,,,താഴെ മൂന്നു ബെഡ് റൂം,,, 1250 സ്കൊയർ ഫീറ്റ്, മുകളിൽ ബെഡ് റൂം ഉദ്ദേശിക്കുന്നില്ല,, കൂടുതൽ മാറ്റങ്ങൾ എന്തെങ്കിലും വരുത്തേണ്ടതുണ്ടോ,,, അഭിപ്രായങ്ങൾ എന്തായാലും കമൻ്റ് ചെയ്യുക, ആപ്പ്; Floor Plan creator
ഇത് ഡ്രെസ്സിങ് റ്റബിൾ ബെഡ് റൂം സെറ്റിലെ ഒരു part ആണ് ഇത്. #
ബെഡ് റൂം
നമ്മുടെ നാട്ടിൽ ഒരു വിധം കുറച്ചു പഴയ വീടുകൾ എല്ലാം മേലെ കാണുന്ന ഡിസൈനിൽ ആയിരിക്കും .. അതിനു വലിയ പൊളിക്കലുകൾ ഇല്ലാതെ 2 ബെഡ് റൂം പുതിയതായി ഫസ്റ്റ് ഫ്ലോറിൽ കൂട്ടി എടുത്തു എങ്ങനെ നല്ലൊരു ഡിസൈനിൽ ചെയ്യാം എന്ന് ചോദിച്ചാണ് എന്റെ ക്ലൈന്റ് എന്റെ അടുത്ത് എത്തിയത് .. താഴെ ഉള്ള ഡിസൈൻ അത് പോലെ നില നിർത്തി വളരെ ചെറിയ മാറ്റങ്ങൾ ഉൾപ്പെടുത്തി മേലോട്ട് 2 ബെഡ് റൂം അറ്റാച്ഡ് ടോയ്ലറ്റ് ബാൽക്കണി എന്നിവ സഹിതം കൂട്ടി എടുത്തു , അത് പിന്നീട് കൂട്ടി എടുത്തതാണെന്നു ആദ്യമായി ഈ വീട് കാണുന്ന ഒരാൾക്ക് തോന്നാത്ത രീതിയിൽ ഡിസൈൻ ചെയ്തു 2 ദിവസം മുൻപ് വർക്ക് സ്റ്റാർട്ട് ചെയ്ത അദ്ദേഹത്തിന്റെ (Client ) വലിയ സ്വപ്നം .. #beautifulhome #HouseRenovation
800 Sqft ൽ നിർമ്മിക്കാവുന്ന 3 ബെഡ് റൂം വീട്.
785 Sqft ൽ നിർമ്മിക്കാവുന്ന 3 ബെഡ് റൂം വീടിന്റെ പ്ലാൻ.
₹2,000 per sqft
Labour Only
2 cent സ്ഥല ത്തു നിർമ്മിക്കാവുന്ന 2 ബെഡ് റൂം വീടിന്റെ പ്ലാൻ.560 Sqft.
#ബെഡ് റൂം ഡിസൈൻ
പെരിന്തൽമണ്ണ ആനമങ്ങാട് ഉള്ള structure വർക്ക് കമ്പ്ലീറ്റ് ആയ സൈറ്റ് .. നിലവിൽ ഉണ്ടായിരുന്ന പഴയ വീടിന്റെ തറയിൽ ചെറിയ മാറ്റങ്ങൾ വരുത്തി പടിഞ്ഞാറു ദർശനം വരുന്ന രീതിയിൽ ചുറ്റളവിലെ തെറ്റുകളും ശരിയാക്കി ചെയ്ത 4 ബെഡ് റൂം വരുന്ന ചെറിയ കോർട്ട് യാർഡ് ഉൾപ്പെടുത്തി ചെയ്ത ഡിസൈൻ .. ബെഡ് റൂം - 20 കോൽ 08 വിരൽ ഉള്ളളവ് ലിവിങ് -21 കോൽ ഡൈനിങ്ങ് - 21 കോൽ കിച്ചൻ- 15 കോൽ 16 വിരൽ വർക്ക് ഏരിയ - 15 കോൽ
3 സെന്റ് സഥലത്തു നിർമ്മിക്കാവുന്ന 3 ബെഡ് റൂം വീട്.
2150 sq feet സ്ലോപ്പ് മോഡൽ വീട്, 4 ബെഡ് റൂം.
2 cent സ്ഥല ത്തു നിർമ്മിക്കാവുന്ന 2 ബെഡ് റൂം വീടിന്റെ elevation .560 Sqft.
₹1,000,000
Labour + Material
Kolo
Kerala
Interior Designer
bm interior
1625712892
Join the Community to
start finding Ideas &
Professionals