Kolo - Home Design & Consruction App
monarch upvc

monarch upvc

Interior Designer | Malappuram, Kerala

upvc
likes
1
comments
0

More like this

𝗣𝗟𝗔𝗡𝗘𝗧 𝗗𝗢𝗢𝗥𝗦🚪𝗠𝗔𝗞𝗜𝗡𝗚 𝗬𝗢𝗨𝗥 𝗗𝗥𝗘𝗔𝗠 𝗛𝗢𝗠𝗘 🏡 

എന്നും എന്നെന്നേക്കും സുന്ദരവും സുരക്ഷിതവും. 

/// 𝗦𝗠𝗔𝗥𝗧 𝗖𝗛𝗢𝗜𝗖𝗘, 𝗦𝗠𝗔𝗥𝗧 𝗛𝗢𝗠𝗘 /// 

ഒരു ശരാശരി മലയാളിയുടെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്നാണ് സ്വന്തമായി ഒരു വീട്. 

അപ്പോൾ, തന്റെ സ്വപ്ന ഗൃഹത്തിലേക്കുള്ള പ്രവേശനവും അത്രയ്ക്ക് മനോഹരമാകണ്ടേ...? 

എങ്കിൽ തിരഞ്ഞെടുക്കൂ,  സുന്ദരവും സുരക്ഷിതവുമായ Planet Doors നെ... 

 ഹൈ ക്വാളിറ്റിയും യൂണിക് ഡിസൈൻസും മാത്രമല്ല, മിതമായ റേറ്റും ഇവരുടെ പ്രത്യേകതയാണ്. 

 സ്റ്റീൽ ഡോർസ്, PVC ഡിസൈനർ ഗ്ലാസ്സ് ഡോർസ്, uPVC ഡിസൈനർ ഡോർസ്, മിനി PVC ഗ്ലാസ്‌ ഡോർസ്, FRP ഡോർസ്, WPC ഡോർസ്, Moulded Panel ഡോർസ്, uPVC Windows & Doors, കർട്ടൻ ബ്ലൈൻഡ്സുകൾ എന്നിങ്ങനെ വൈവിധ്യമാർന്ന കളക്ഷനുകൾ ഇവിടെ ലഭ്യമാണ്. കൂടാതെ നിങ്ങൾ ആവശ്യപ്പെടുന്ന ഡിസൈനുകളും ചെയ്തു തരുന്നു. 

 വീടോ, ഓഫീസോ, കൊമേർഷ്യൽ ബിൽഡിങ്സോ അങ്ങനെ എന്തുമായിക്കോട്ടെ, വാതിലുകൾ മനോഹരമാക്കാൻ Planet Doors ഉള്ളപ്പോൾ ഇനിയെന്തിന് മറ്റൊരു ചോയ്സ്? 

 ദീർഘനാൾ നിലനിൽക്കുന്ന ഏത് കാലാവസ്ഥയ്ക്കും അനുയോജ്യമായ ഡോറുകൾ.
𝗣𝗟𝗔𝗡𝗘𝗧 𝗗𝗢𝗢𝗥𝗦🚪𝗠𝗔𝗞𝗜𝗡𝗚 𝗬𝗢𝗨𝗥 𝗗𝗥𝗘𝗔𝗠 𝗛𝗢𝗠𝗘 🏡 എന്നും എന്നെന്നേക്കും സുന്ദരവും സുരക്ഷിതവും. /// 𝗦𝗠𝗔𝗥𝗧 𝗖𝗛𝗢𝗜𝗖𝗘, 𝗦𝗠𝗔𝗥𝗧 𝗛𝗢𝗠𝗘 /// ഒരു ശരാശരി മലയാളിയുടെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്നാണ് സ്വന്തമായി ഒരു വീട്. അപ്പോൾ, തന്റെ സ്വപ്ന ഗൃഹത്തിലേക്കുള്ള പ്രവേശനവും അത്രയ്ക്ക് മനോഹരമാകണ്ടേ...? എങ്കിൽ തിരഞ്ഞെടുക്കൂ,  സുന്ദരവും സുരക്ഷിതവുമായ Planet Doors നെ... ഹൈ ക്വാളിറ്റിയും യൂണിക് ഡിസൈൻസും മാത്രമല്ല, മിതമായ റേറ്റും ഇവരുടെ പ്രത്യേകതയാണ്. സ്റ്റീൽ ഡോർസ്, PVC ഡിസൈനർ ഗ്ലാസ്സ് ഡോർസ്, uPVC ഡിസൈനർ ഡോർസ്, മിനി PVC ഗ്ലാസ്‌ ഡോർസ്, FRP ഡോർസ്, WPC ഡോർസ്, Moulded Panel ഡോർസ്, uPVC Windows & Doors, കർട്ടൻ ബ്ലൈൻഡ്സുകൾ എന്നിങ്ങനെ വൈവിധ്യമാർന്ന കളക്ഷനുകൾ ഇവിടെ ലഭ്യമാണ്. കൂടാതെ നിങ്ങൾ ആവശ്യപ്പെടുന്ന ഡിസൈനുകളും ചെയ്തു തരുന്നു. വീടോ, ഓഫീസോ, കൊമേർഷ്യൽ ബിൽഡിങ്സോ അങ്ങനെ എന്തുമായിക്കോട്ടെ, വാതിലുകൾ മനോഹരമാക്കാൻ Planet Doors ഉള്ളപ്പോൾ ഇനിയെന്തിന് മറ്റൊരു ചോയ്സ്? ദീർഘനാൾ നിലനിൽക്കുന്ന ഏത് കാലാവസ്ഥയ്ക്കും അനുയോജ്യമായ ഡോറുകൾ.

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store