Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
martin george
Interior Designer | Kottayam, Kerala
പഴയ കാല രീതിയിലുള്ള ചെറു കടിവയ്ക്കുന്ന അലമാ
4
0
More like this
കാരെ കുടി (തമിഴ്നാട് ) # പഴയ കാല കൊത്തുപണികൾ
നൂതന രീതിയിലുള്ള വീടുകളുടെ ഡിസൈൻ വർക്ക് ചെയ്തു തരുന്നതാണ്...
നൂതന രീതിയിലുള്ള വീടുകളുടെ ഡിസൈൻ വർക്ക് ചെയ്തു തരുന്നതാണ്...
പഴയ വീട് പൊളിക്കാൻ വരട്ടെ..... പഴയ വീട് പുതിയ മാറ്റങ്ങളോടെ Whatsapp : +91 8089090669 https://wa.me/message/ET6OWBCFHJKPK1 #exterior #interiordesigner #architect #constructionlife
പഴയ ഓടുകൊണ്ടുള്ള റൂഫിങ് വർക്കുകൾ
ഒരു മാസ്റ്റർ ബെഡ്റൂം ഡിസൈൻ ചെയ്യുബോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ പരിമിതികൾ ഉള്ള പഴയ കാല ഡിസൈനുകൾ -ഓൾഡ് ഫാഷൻ HEADBOARD കഴിവതും ഉപയോഗിക്കാതെ ഇരിക്കാൻ ശ്രെമിക്കുക അതിന് പകരമായി ഒരു ACCENT WALL ക്രീയേറ്റ് ചെയ്യുകയും വോൾപേപ്പർ അല്ലെങ്കിൽ ബോൾഡ് പെയിന്റ് ആഡ് ചെയ്യുകയോ ചെയ്യുക . ഇത് റൂമിന് ഒരു പ്രത്യേക ഭംഗി നൽകുന്നു. ബെഡ് റൂമിൽ കഴിവതും ബേസിക് LED ലാമ്പുകൾ ഒഴിവാക്കുക പകരം BEDSIDE LAMP , WALL SCONCES പോലെ ഉള്ള ആംബിയന്റ് AND അക്സെന്റ് ലൈറ്റിംഗ് USE ചെയ്യുക. ഔട്ട് ഡേറ്റഡ് ആയിട്ടുള്ള WARDROBS SHUTTERS അതിന്റെ HANDILES ഉപയോഗിക്കുന്നതിന് പകരം SLEEK DESIGGNS ഉപയോഗിക്കുക ഇത് നിങ്ങളുടെ ബെഡ്റൂമുകൾ കൂടുതൽ ഭംഗി ആക്കുന്നു. പഴയ മോഡലിലുള്ള BEDSIDE ടേബിൾ USE ചെയ്യുന്നതിന് പകരം SLEEK ന്റെ ട്രെൻഡി ബെഡ്സൈഡ് ടേബിൾസ് CONSIDER ചെയ്യുക. ഷോർട് കർട്ടൻസ് കഴിവതും ഒഴുവാക്കുക ഫ്ലോർ LENGTH കർട്ടൻസ് ഉപയോഗിക്കുക. #InteriorDesigner #Architectural&Interior #HouseConstruction
നൂതന രീതിയിലുള്ള വീടുകളുടെ ഡിസൈൻ വർക്ക് ചെയ്തു തരുന്നതാണ്...
#പഴയ മോഡൽ വീടുകൾ വയ്ക്കുന്നതിനും പുതുക്കി പണിയാനും പുതിയ വീട്ടിൽ പഴയ മോഡൽ ഇന്റീരിയർ ചെയ്യാനും contact ചെയ്യൂ 🙏 #
വീടുകൾക്ക് അനുയോജ്യമായ രീതിയിലുള്ള Tensile Fabric car porch കൾ. കേരളത്തിൽ എല്ലായിടത്തും service ലഭ്യമാണ്.ആവശ്യമുള്ളവർ വിളിക്കുക.Ph.7510198050
₹400 per sqft
Labour + Material
പഴയ ഒരു വർക്ക് മുട്ടാർ
ഗ്രാനിറ്റിൽ ഒരു പഴയകാല ബോർഡർ വർക്ക്..
നൂതന രീതിയിലുള്ള വീടുകളുടെ ഡിസൈൻ വർക്ക് ചെയ്തു തരുന്നതാണ്...
#STAIRCASE #ഫ്ലോട്ടിങ് ഗോവണികൾ... വീട്ടിലേക്ക് കയറുമ്പോൾ തന്നെ കണ്ണിൽ പെടുന്ന തരത്തിൽ ഇൻസ്റ്റലേഷൻ ആർട് പോലെ പുതിയ കാല Stairs... ഇടുങ്ങിയ Stairnte കാലം പോയി.കാറ്റിനും വെളിച്ചതിനും തടസ്സം വരുത്താത്ത ഫ്ലോട്ടിങ് ഗോവണികലാണ് ട്രെൻഡ്. സ്റ്ററിന്റെ അടിഭാഗത്തു സ്റ്റോറേജ് നൽകുന്നതായിരുന്നു നേരത്തെയുള്ള പതിവ്.അങ്ങനെയല്ലാതെ ആ സ്പൈസിനെയും കൂടി ഡിസൈന്റെ ഭാഗമാക്കുന്ന രീതിയാണ് ഇന്ന്
പഴയ വീട് മടുത്തോ? ഞങ്ങളുടെ പക്കൽ പരിഹാരമുണ്ട്. നിങ്ങളുടെ പഴയ വീട് നമുക്ക് ആധുനിക വീടാക്കി മാറ്റാം call 9633046777 #HouseRenovation #HouseDesigns #HouseConstruction #InteriorDesigner #kochikerala
പഴയ വീടിന്റെ പുതിയ ചിത്രം
ഗ്രാനിറ്റിൽ 3D effect ഉണ്ടാക്കാനുള്ള ഞങ്ങളുടെ ഒരു പഴയകാല പരിശ്രമങ്ങളിൽ ഒന്ന്..
നൂതന രീതിയിലുള്ള വീടുകളുടെ ഡിസൈൻ വർക്ക് ചെയ്തു തരുന്നതാണ്...
9605866595 ഏത് രീതിയിലുള്ള റൂഫിംഗ് വർക്കിനും വിളിക്കുക. കേരളത്തിൽ എവിടെയും ഞങ്ങളുടെ സേവനം ലഭ്യമാണ്
# പഴയ വീട് പുതുക്കിപണിതത്
ഗ്രാനിറ്റിൽ ഒരു പഴയ ബോർഡർ വർക്ക്..
Kolo
Kerala
Interior Designer
martin george
1623922385
Join the Community to
start finding Ideas &
Professionals