Get Design Ideas
Find Professionals
Real Homes
Explore Products
For Homeowners
For Professionals
khusai kaliyath
Interior Designer | Kannur, Kerala
വളരെ ലോ ബഡ്ജറ്റിൽ ചെയ്യാൻ പറ്റുന്ന ഒരു കിച്ചൻ
0
0
More like this
വളരെ ചെറിയ ഒരു കിച്ചൻ. നല്ല ക്വാളിറ്റിയോടെ ഇന്റീരിയർ വർക്കുകൾ ചെയ്യാൻ താല്പര്യം ഉള്ളവർ ബന്ധപ്പെടുക കടപ്പാട് : രജനി
#WaterProofing #epoxy #epoxywaterproofing #puwaterproofing waterproofing of open terrace using epoxy guaranteed for 30 years പ്ലാസ്റ്ററിം ചെയ്യാത്ത കോൺഗ്രീറ്റ് മേൽക്കൂരകൾക്ക് ഏറ്റവും കൂടുതൽ കാലം നിലനിൽക്കുന്ന വാട്ടർപ്രൂഫായി ചെയ്യാൻ പറ്റുന്ന ഒരു കെമിക്കലാണ് എപ്പോക്സി കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടാവുന്നതാണ് ഈ വർക്ക് ചെയ്തിരിക്കുന്നത് കൊയിലാണ്ടിയിലാണ് കോഴിക്കോട് ജില്ലയിൽ
Greenlam ന്റെ emerald Green ലാമിന് ഉപയോഗിച്ച് ചെയ്ത മനോഹരമായ ഒരു കിച്ചൻ #KitchenIdeas #architecturedesigns
കൊഴിക്കൊട് ജില്ലയിലെ ഫഹിസൽ എന്ന വ്യകതിയുടെ ആഗ്രഹം സാധാരണ കാണുന്ന പ്ലനിൽ നിന്നും ഒരു വെറൈറ്റി വേണം എന്ന് പാർട്ടി ആവിശ്യപെടുകയും അവരുടെ അഭിപ്രായം മാനിച് ഒരു ജെർമൻ സ്റ്റൈൽ 3600 sqftil എല്ലാം ഉൾപ്പെടുത്തി പ്ലാൻ ചെയ്തു.അവരുടെ വലിയ ഒരു ആവിശ്യം സിംഗിൾ ഫ്ലോറിൽ 4 bedroom അതിന് 4 attached,പിന്നെ ഉള്ളത് sitout centeril അതിന്റെ രണ്ടു ഭാഗത്തു വേണം ഡൈനിങ് ആൻഡ് ലിവിങ് വരേണ്ടത്, ഒരു സ്റ്റഡി ഏരിയ കാണണം, പുറത്തും നിന്നും സ്ത്രീകൾക്ക് കയറുവാൻ ഒരു sitout വേണം,അതുപോലെ തന്നെ പ്രയർ, ഒരു കോമൺ ടോയ്ലറ്റ്,കിച്ചൻ വർക്ക് ഏരിയ ,സ്റ്റോർ ഒരു ചെറിയ utility അതുപൊലെതന്നെ രണ്ടു വണ്ടിക്കു നിർത്തുവാൻ പറ്റുന്ന ഒരു പൊർച്,
മോഡ്ലർ കിച്ചൻ എന്നാൽ കുറച്ചു കേബിനുകളും ബ്ലോക്സുകളും മാത്രമല്ല, അതിൽ നിത്യ ഉപയോഗം വളരെ എളുപ്പമുള്ളതും, വളരെ ഈടും ഉറപ്പും , അതോടൊപ്പം ഒരു 'ആർട്ട്' ഉണ്ടായിരിക്കണം നല്ല പ്രീമിയം ക്വാളിറ്റിയിൽ നിങ്ങളുടെ ഇന്റീരിയർ ഒരുക്കാൻ നിങ്ങൾക്ക് എന്നെ ബന്ധപ്പെടാം +91 9496361476 മലപ്പുറം #architecturedesigns #Architect #InteriorDesigner #KitchenInterior #new_home #newhouse #newhousedesigns #KeralaStyleHouse #KitchenIdeas #ModularKitchen
9 lakh ബഡ്ജറ്റിൽ ഒരു പൂർത്തിയാകാൻ പറ്റുന്ന ഒരു നല്ല പ്ലാൻ and 3d ചെയ്തു തരാൻ പറ്റുന്ന ആരേലും ഉണ്ടോ
#wa#WaterProofing #epoxy #epoxywaterproofing #puwaterproofing waterproofing of open terrace using epoxy guaranteed for 30 years പ്ലാസ്റ്ററിം ചെയ്യാത്ത കോൺഗ്രീറ്റ് മേൽക്കൂരകൾക്ക് ഏറ്റവും കൂടുതൽ കാലം നിലനിൽക്കുന്ന വാട്ടർപ്രൂഫായി ചെയ്യാൻ പറ്റുന്ന ഒരു കെമിക്കലാണ് എപ്പോക്സി കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടാവുന്നതാണ് ഈ വർക്ക് ചെയ്തിരിക്കുന്നത് കൊയിലാണ്ടിയിലാണ് കോഴിക്കോട് ജില്ലയിൽ price varies according to the surface 45 rs to 75
ഒരു കിച്ചൻ എങ്ങനെ നിർമിക്കപ്പെടുന്നു എന്നുവിന്റെ ഒരു കൊച്ചു വീഡിയോ എന്ത് ലേഖകർ ഗ്ലാസ് കിച്ചൻ ആണ് (2500sq ft rate ഇതിൻറെ പ്രത്യേകത ഷൈനിങ് look ആൻഡ് ഫിനിഷിംഗ് നഷ്ടപ്പെടുകയില്ല എന്നതാണ്
മനോഹരമായ ഒരു കിച്ചൻ. ഇന്റീരിയർ ചെയ്യുമ്പോൾ മികച്ച ക്വാളിറ്റി മെറ്റീരിയൽസ് ഉപയോഗിച്ച് മാത്രം ചെയ്യുക. 9496361476 credit : design and creation LUKORZKI #ModularKitchen #KitchenInterior #BedroomDecor #modernhome #qualityconstruction #Architectural&Interior #Malappuram #kottakkal #new_home
വളരെ മനോഹരമായി സെറ്റ് ചെയ്ത ഓപ്പൺ കിച്ചൻ
മോഡ്ലർ കിച്ചൻ സെറ്റിങ്... കുറഞ്ഞ ചിലവിൽ ചെയ്യാൻ പറ്റുന്ന മെറ്റിരിയൽ അലുമിനിയം, pvc,8129338622
Home Tour | ലോ ബഡ്ജറ്റിൽ ചെയ്ത അടിപൊളി വിട് | 100% White House | Home Making Stories #hometour #homestories #cheaphome #hometales #housestyle #modernhouse February 16-24
മനോഹരമായ ഒരു കിച്ചൻ... 🏡🏡##നിങ്ങൾക്കും പണിയാം ... zain builders.. പുതുമയുടെ പാതയിൽ....##pls contact ...7306336105
അക്രലിക് ഫിനിഷിങ്ങിൽ ചെയ്തു തീർന്ന മനോഹരമായ ഒരു കിച്ചൻ. ഷെട്ടറുകൾ അക്രലിക് ഉപയോഗിച്ച് മെഷീൻ പ്രസ് ചെയ്തടുത്തു... +91- 9496361476 #Acrylic #ModularKitchen #finishingproject #KitchenIdeas #KitchenInterior #modernarchitect #modernkitchen #Malappuram #kodungallur #chemmad #perithalmanna #thirur #kottakkal #exteriors #FlooringTiles #FalseCeiling
കണ്ണൂർ ചെങ്കൽ റിസോർട്ട്, പാലസ്, നാലുക്കെട്ട്, പേപ്പർ കട്ട് വർക്ക് തുടങ്ങിയവയ്ക്ക് പറ്റിയ പോളിഷ് ചെയ്യാൻ പറ്റുന്ന കട്ടി കല്ല്. 1st കോളിറ്റി ഐറ്റം..!! സൈസ് 12 × 8 × 8 ഇഞ്ചസ്..! മെഷീൻ കട്ട് കണ്ണൂർ, കാസർഗോഡ് ആണ് ക്വാറി..!! നിലവിൽ തൃശൂർ, എർണാകുളം, കോട്ടയം, ആലപ്പുഴ, പാലക്കാട്, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം, ഇടുക്കി എന്നീ ഭാഗത്തേക്ക് എത്തിച്ചു കൊടുക്കുന്നു..!! #Thrissur #Ernakulam #kochi #Kottayam #Alappuzha #Palakkad #Pathanamthitta #Kollam #trivandram #Thiruvananthapuram #Idukki #stonework #stonecladding #stone_cladding #stonepolish #stone_polish #stones #chengallu #chengallutile
₹90 90 - 120
Labour Only
ലോ ബഡ്ജറ്റിൽ ഇറൻർ ലേക്ക് ബ്രിക്കസ് ഉപയോഗിച്ച് വീട് പണിയാം
ഒരു കിച്ചൻ തുടക്കം മുതൽ അവസാനം വരെ സെറ്റ് ചെയ്യുന്ന വീഡിയോ
₹1,800 per sqft
Labour Only
8 സെന്റിൽ ചെയ്യാൻ പറ്റുന്ന ഒരു മനോഹരമായ വീടിൻറെ ഡിസൈനാണ് ഇത് താഴത്തെ നില 1200 സ്ക്വയർ ഫീറ്റും മുകളിലത്തെ നില 900 സ്ക്വയർ ഫീറ്റും വരുന്നു ഗ്രൗണ്ട് ഫ്ലോറിൽ അറ്റാച്ച്ഡ് ബാത്റൂമോട് കൂടിയ രണ്ടു ബെഡ്റൂമും. ലിവിങ്ങും ഡൈനിങ്ങും ഒരു ഓപ്പൺ സ്പേസിലാണ് ഉള്ളത് , ലിവിങ് ഡൈനിങ്ങിനും ഇടയിൽ പ്രൈവസിക്ക് വേണ്ടി ഡെക്കറേറ്റീവ് പാർട്ടീഷൻ നൽകാവുന്നതാണ് ഓപ്പൺ സ്റ്റെയർ കേസിനോട് അറ്റാച്ച്ഡ് ആയിട്ട് ഒരു കോറ്റിയാടും നൽകിയിട്ടുണ്ട് ഫസ്റ്റ് ഫ്ലോറിൽ അറ്റാച്ച്ഡ് ബാത്റൂമോട് കൂടിയ രണ്ടു ബെഡ്റൂമും ഒരു ലിവിങ് സ്പേസും ഉണ്ട്, അപ്പർ ലിവിങ് സ്പേസിനോട് അറ്റാച്ച് ചെയ്തിട്ട് ഒരു മനോഹരമായ ബാൽക്കണി ഉണ്ട് ഇത്രയും മനോഹരമായ വീടിന് കണക്കാക്കുന്ന ബഡ്ജറ്റ് ഏകദേശം 38 ലക്ഷം മുതൽ 45 ലക്ഷം വരെയാണ് Concept By F LINE ARCHITECTS +91 9995927888, +91 8589998181 #HomeDecor #homesweethome #exteriordecor #KeralaStyleHouse #keralahomeplans
കണ്ണൂർ ചെങ്കൽ റിസോർട്ട്, പാലസ്, നാലുക്കെട്ട്, പേപ്പർ കട്ട് വർക്ക് തുടങ്ങിയവയ്ക്ക് പറ്റിയ പോളിഷ് ചെയ്യാൻ പറ്റുന്ന കട്ടി കല്ല്. 1st കോളിറ്റി ഐറ്റം..!! സൈസ് 12 × 8 × 8 ഇഞ്ചസ്..! മെഷീൻ കട്ട് കണ്ണൂർ, കാസർഗോഡ് ആണ് ക്വാറി..!! നിലവിൽ തൃശൂർ, എർണാകുളം, കോട്ടയം, ആലപ്പുഴ, പാലക്കാട്, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം, ഇടുക്കി എന്നീ ഭാഗത്തേക്ക് എത്തിച്ചു കൊടുക്കുന്നു..!! # # # # # # # # #
നല്ല മെറ്റീരിയൽ മാത്രം ഉപയോഗിച്ച് വളരെ ഭംഗിയായി ഉള്ള കുറച്ചു സ്ഥാലം ഉപയോഗിച്ച് വളരെ നല്ല ഭംഗിയായി ഇന്റീരിയർ ചെയ്യാൻ കഴിയും = 9037216330 # # # # #
Kolo
Kerala
Interior Designer
khusai kaliyath
1629820693
Join the Community to
start finding Ideas &
Professionals