hamburger
khusai kaliyath

khusai kaliyath

Interior Designer | Kannur, Kerala

അതിമനോഹരമായ ഓപ്പൺ കിച്ചനോട് കൂടിയ ഇൻറീരിയർ വർക്ക്
likes
3
comments
0

More like this

8 സെന്റിൽ ചെയ്യാൻ പറ്റുന്ന ഒരു മനോഹരമായ വീടിൻറെ ഡിസൈനാണ് ഇത് 
താഴത്തെ നില 1200 സ്ക്വയർ ഫീറ്റും
മുകളിലത്തെ നില 900 സ്ക്വയർ ഫീറ്റും വരുന്നു 
ഗ്രൗണ്ട് ഫ്ലോറിൽ അറ്റാച്ച്ഡ് ബാത്റൂമോട് കൂടിയ രണ്ടു ബെഡ്റൂമും. 
ലിവിങ്ങും ഡൈനിങ്ങും ഒരു ഓപ്പൺ സ്പേസിലാണ് ഉള്ളത് , ലിവിങ് ഡൈനിങ്ങിനും ഇടയിൽ  പ്രൈവസിക്ക് വേണ്ടി ഡെക്കറേറ്റീവ് പാർട്ടീഷൻ നൽകാവുന്നതാണ്
ഓപ്പൺ സ്റ്റെയർ കേസിനോട് അറ്റാച്ച്ഡ് ആയിട്ട് ഒരു കോറ്റിയാടും നൽകിയിട്ടുണ്ട്
ഫസ്റ്റ് ഫ്ലോറിൽ അറ്റാച്ച്ഡ് ബാത്റൂമോട് കൂടിയ രണ്ടു ബെഡ്റൂമും ഒരു ലിവിങ് സ്പേസും ഉണ്ട്, അപ്പർ ലിവിങ് സ്പേസിനോട് അറ്റാച്ച് ചെയ്തിട്ട് ഒരു മനോഹരമായ ബാൽക്കണി ഉണ്ട് 

ഇത്രയും മനോഹരമായ വീടിന് കണക്കാക്കുന്ന ബഡ്ജറ്റ് ഏകദേശം 38 ലക്ഷം മുതൽ 45 ലക്ഷം വരെയാണ്

Concept By F LINE ARCHITECTS
+91 9995927888, +91 8589998181

#HomeDecor #homesweethome #exteriordecor #KeralaStyleHouse #keralahomeplansplay button
8 സെന്റിൽ ചെയ്യാൻ പറ്റുന്ന ഒരു മനോഹരമായ വീടിൻറെ ഡിസൈനാണ് ഇത് താഴത്തെ നില 1200 സ്ക്വയർ ഫീറ്റും മുകളിലത്തെ നില 900 സ്ക്വയർ ഫീറ്റും വരുന്നു ഗ്രൗണ്ട് ഫ്ലോറിൽ അറ്റാച്ച്ഡ് ബാത്റൂമോട് കൂടിയ രണ്ടു ബെഡ്റൂമും. ലിവിങ്ങും ഡൈനിങ്ങും ഒരു ഓപ്പൺ സ്പേസിലാണ് ഉള്ളത് , ലിവിങ് ഡൈനിങ്ങിനും ഇടയിൽ  പ്രൈവസിക്ക് വേണ്ടി ഡെക്കറേറ്റീവ് പാർട്ടീഷൻ നൽകാവുന്നതാണ് ഓപ്പൺ സ്റ്റെയർ കേസിനോട് അറ്റാച്ച്ഡ് ആയിട്ട് ഒരു കോറ്റിയാടും നൽകിയിട്ടുണ്ട് ഫസ്റ്റ് ഫ്ലോറിൽ അറ്റാച്ച്ഡ് ബാത്റൂമോട് കൂടിയ രണ്ടു ബെഡ്റൂമും ഒരു ലിവിങ് സ്പേസും ഉണ്ട്, അപ്പർ ലിവിങ് സ്പേസിനോട് അറ്റാച്ച് ചെയ്തിട്ട് ഒരു മനോഹരമായ ബാൽക്കണി ഉണ്ട് ഇത്രയും മനോഹരമായ വീടിന് കണക്കാക്കുന്ന ബഡ്ജറ്റ് ഏകദേശം 38 ലക്ഷം മുതൽ 45 ലക്ഷം വരെയാണ് Concept By F LINE ARCHITECTS +91 9995927888, +91 8589998181 #HomeDecor #homesweethome #exteriordecor #KeralaStyleHouse #keralahomeplans
കേരളത്തിൽ എവിടെയും കസ്റ്റമറുടെ ബഡ്ജറ്റ് അനുസരിച്ച് ആറുമാസത്തെ കാലാവധിയിൽ വീട് നിർമ്മിച്ചു നൽകുന്നു.
വീട് ചെറുതോ വലുതോ ആവട്ടെ നിങ്ങളുടെ ഇഷ്ടാനുസരണം പ്ലാൻ elevation  എന്നിവയിൽ ക്വാളിറ്റി മെറ്റീരിയൽ ഉപയോഗിച്ച് വീട് ഫുൾ ഫിനിഷ് ചെയ്തു നൽകുന്നു.(ഫ്ളോർ പ്ലാൻ , elevation ഫ്രീയായി ചെയ്തു നൽകുന്നതാണ്.)
നിങ്ങളുടെ ബഡ്ജറ്റ് അനുസരിച്ച് സ്ക്വയർഫീറ്റിന് 1350 രൂപ മുതൽ 2600 രൂപ വരെ (1350 - ബഡ്ജറ്റ് ഹോം  /1450/1550/1850/2250/2500/2700 without interior / with Interior ) പാക്കേജുകൾ ലഭ്യമാണ്.

✅ ഇൻറീരിയർ വർക്ക് സ്ക്വയർഫീറ്റിന് 650
      രൂപ മുതൽ
Interior captions
🗣️ നിങ്ങളുടെ ഭവനത്തിന് കൂടുതൽ മനോഹാരിതയേകാൻ ഞങ്ങൾ സഹായിക്കാം😍😍
🗣️  ആരെയും കൊതിപ്പിക്കുന്ന ഇന്റീരിയർ ഡിസൈനുകൾ😍 മറ്റാർക്കും നൽകാനാവാത്ത വിലയിൽ 😍🏠
🗣️ സ്ക്വയർഫീറ്റിനു  ₹650/- ന് ആരംഭിക്കുന്ന ഇന്റീരിയർ പാക്കേജുകൾ🏠
◆ MODULAR KITCHEN
◆ TV UNIT
◆ BED COT & SIDE TABLE
◆ WARDROBE
◆ DRESSING TABLE
◆ GYPSUM CEILING
◆ CEILING LIGHTS
◆ SOFA
◆ DINING TABLE & CHAIRS
◆ ZEBRA BLIND
ph: +918075579596
കേരളത്തിൽ എവിടെയും കസ്റ്റമറുടെ ബഡ്ജറ്റ് അനുസരിച്ച് ആറുമാസത്തെ കാലാവധിയിൽ വീട് നിർമ്മിച്ചു നൽകുന്നു. വീട് ചെറുതോ വലുതോ ആവട്ടെ നിങ്ങളുടെ ഇഷ്ടാനുസരണം പ്ലാൻ elevation എന്നിവയിൽ ക്വാളിറ്റി മെറ്റീരിയൽ ഉപയോഗിച്ച് വീട് ഫുൾ ഫിനിഷ് ചെയ്തു നൽകുന്നു.(ഫ്ളോർ പ്ലാൻ , elevation ഫ്രീയായി ചെയ്തു നൽകുന്നതാണ്.) നിങ്ങളുടെ ബഡ്ജറ്റ് അനുസരിച്ച് സ്ക്വയർഫീറ്റിന് 1350 രൂപ മുതൽ 2600 രൂപ വരെ (1350 - ബഡ്ജറ്റ് ഹോം /1450/1550/1850/2250/2500/2700 without interior / with Interior ) പാക്കേജുകൾ ലഭ്യമാണ്. ✅ ഇൻറീരിയർ വർക്ക് സ്ക്വയർഫീറ്റിന് 650 രൂപ മുതൽ Interior captions 🗣️ നിങ്ങളുടെ ഭവനത്തിന് കൂടുതൽ മനോഹാരിതയേകാൻ ഞങ്ങൾ സഹായിക്കാം😍😍 🗣️ ആരെയും കൊതിപ്പിക്കുന്ന ഇന്റീരിയർ ഡിസൈനുകൾ😍 മറ്റാർക്കും നൽകാനാവാത്ത വിലയിൽ 😍🏠 🗣️ സ്ക്വയർഫീറ്റിനു ₹650/- ന് ആരംഭിക്കുന്ന ഇന്റീരിയർ പാക്കേജുകൾ🏠 ◆ MODULAR KITCHEN ◆ TV UNIT ◆ BED COT & SIDE TABLE ◆ WARDROBE ◆ DRESSING TABLE ◆ GYPSUM CEILING ◆ CEILING LIGHTS ◆ SOFA ◆ DINING TABLE & CHAIRS ◆ ZEBRA BLIND ph: +918075579596

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store