Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
khusai kaliyath
Interior Designer | Kannur, Kerala
മനോഹരമായ സെറ്റ് ചെയ്ത ഡൈനിങ് ഏരിയ
1
0
More like this
ഡൈനിങ് ടേബിൾ വളരെ സിമ്പിൾ ആയി അലങ്കരിച്ചിരിക്കുന്നു ഡൈനിങ് ടേബിളിന് പിറകിലായി മെറ്റൽ. c n c സെറ്റ് ചെയ്തിരിക്കുന്നു
home theatre വളരെ മനോഹരമായി സെറ്റ് ചെയ്ത ഹോം തിയേറ്റർ
820 സ്ക്വയർ ഫീറ്റിൽ 2 ബെഡ് റൂം 2 ബാത്റൂം ഡൈനിങ് ലിവിങ് കിച്ചൻ വർക്ക് ഏരിയ സിറ്റൗട്ട് തുടങ്ങി എല്ലാ സൗകര്യങ്ങളും ഉൾപ്പെടുത്തിക്കൊണ്ട് തയ്യാറാക്കിയ വീട്. Land. 4.5 cent. Location trivandrum.
1550 സ്ക്വയർഫീറ്റിൽ മൂന്ന് ബെഡ്റൂം, മൂന്ന് ബാത്റൂം, ഡൈനിങ് ലിവിങ്, കിച്ചൻ, വർക്ക് ഏരിയ,സിറ്റൗട്ട് ബാൽക്കണി. എന്നിവ ഉൾപ്പെടെ നിർമ്മിക്കുന്ന ഈ വീട് സുഹൃത്തായ അഖിലേഷിന് വേണ്ടി ഡിസൈൻ ചെയ്തത് ആണ്.തിരുവനന്തപുരം ജില്ലയിലെ ബാലരാമപുരത്ത് ആണ് ഈ വീട് നിർമ്മിക്കുന്നത്.
മനോഹരമായ എലിവേഷൻ നിങ്ങൾക് ആവശ്യമുണ്ടെങ്കിൽ also plan and construction landscaping permit numbering Contact 8136-865-456 (WhatsApp ) ചെയ്ത വർക്ക് കാണാൻ പ്രൊഫൈൽ ചെക്ക് ചെയ്യൂ... ❣️❣️❣️
കിഴക്ക് മുഖം വരുന്ന രീതിയിൽ,രണ്ടു ബെഡ്റൂം മും കിച്ചൺ വർക്ക് ഏരിയ ലിവിങ് ഡൈനിങ് കോർട്ട്യർഡ് കൂടി, മലപ്പുറത്തുള്ള ജാസിർ സർ നു വേണ്ടി ഡിസൈൻ ചെയ്ത പ്ലാൻ. #EastFacingPlan #architecturedesigns #FloorPlans #planilaqueglassdoor # #InteriorDesigner #Architectural&Interior #achitecture #LivingRoomInspiration #plants #vibes #ContemporaryDesigns #HouseDesigns #ContemporaryDesigns #HouseDesigns #2BHKHouse #FlooringDesign #HomeDecor #60LakhHouse
സുഹൃത്തു മുബഷിർ ചെയ്ത ഒരു ഡൈനിങ് ടേബിൾ, കടയിൽ 45000 നു മുകളിൽ വിലവരുന്നത് വെറും 30000 രൂപക്ക്
₹30,000
Labour Only
ഷാജി മാഷിന്റെ സെറ്റ് ഔട്ട് ആയിരുന്നു .. പടിഞ്ഞാറോട്ടു ദർശനം വരുന്ന 75 കോൽ ഏകയോനി ചുറ്റളവിൽ വരുന്ന വീട് .. സിമ്പിൾ ആയി ചെയ്ത ഡിസൈൻ ആണ് . വീടിന്റെ വടക്ക് ഭാഗത്തും പടിഞ്ഞാറ് ഭാഗത്തും റോഡ് വരുന്നത് കൊണ്ട് ആ രണ്ട് ഭാഗത്തേക്കും നല്ല view വരുന്ന രീതിയിൽ ആണ് Elevation സെറ്റ് ചെയ്തിരിക്കുന്നത് .. ഒരോ റൂമിനും പ്രത്യേകം വാസ്തു പ്രകാരം ഉള്ളളവ് കൂടെ കല്പിച്ചിരിക്കുന്നു .. ഗ്രൗണ്ട് ഫ്ലോറിൽ അടങ്ങിയിരിക്കുന്നത് - സിറ്റ് out - ലിവിങ് റൂം - ഡൈനിങ്ങ് - മോഡേൺ സ്റ്റെയർ - പഠന സ്ഥലം - 2 ബെഡ് റൂം അറ്റാച്ഡ് ടോയ്ലറ്റ് - അടുക്കള - വർക്ക് ഏരിയ - പുറത്തു നിന്നുള്ള ഒരു ടോയ്ലറ്റ് - പുറകിൽ ഒരു Patio ഏരിയ ( പുറകിൽ വയൽ ആയതു കൊണ്ട് നല്ല വ്യൂ ആണ് ഫസ്റ്റ് ഫ്ലോറിൽ അടങ്ങിയിരിക്കുന്നത് - Upper living - കോമൺ Balcony - 2 ബെഡ് റൂം അറ്റാച്ഡ് toilet - ഒരു ബെഡ് റൂമിനു റോഡ് സൈഡിലേക്ക് ഒരു പ്രൈവറ്റ് ബാൽക്കണി എന്നിവ അടങ്ങിയിരിക്കുന്നു ..😍 #ProposedResidentialProject
മനോഹരമായ ഒരു ക്രിസ്ത്യൻ പ്രയർ ഏരിയ കണ്ടാലോ | latest cristian prayer unit #cristian_alter #InteriorDesigner #PrayerCorner #Prayerrooms #prayerspace #multiwood #pupainting #keralaarchitectures
മനോഹരമായ എലിവേഷൻ നിങ്ങൾക് ആവശ്യമുണ്ടെങ്കിൽ also plan and construction landscaping permit numbering Contact 8136-865-456 (WhatsApp ) ചെയ്ത വർക്ക് കാണാൻ പ്രൊഫൈൽ ചെക്ക് ചെയ്യൂ... ❣️❣️❣️
വളരെ മനോഹരമായ ഒരു ല ഷോക്കേസ് ഓടുകൂടിയ ഒരു ഡൈനിങ് റൂം
അതിമനോഹരമായി സെറ്റ് ചെയ്ത സോഫ ടിവി യൂണിറ്റ് ഗ്ലാസ് ഹാൻഡ് റെയിൽ ടോപ് ഫിനിഷ് തേക്ക് വുഡ്
Greenlam ന്റെ emerald Green ലാമിന് ഉപയോഗിച്ച് ചെയ്ത മനോഹരമായ ഒരു കിച്ചൻ #KitchenIdeas #architecturedesigns
ഇതുപോലുള്ള മനോഹരമായ കാട്ടിലുകൾ ചെയ്യാൻ ആഗ്രഹിക്കുന്നവർ വിളിക്കു. എല്ലാവിധ അഡ്വൈസസുകളും നൽകി, മികച്ച ക്വാലിറ്റിയിൽ മിതമായ റേറ്റിൽ ഫാക്റട്ടറിയിൽ നിർമിച്ച് സൈറ്റിൽ എത്തിച്ചു സെറ്റ് ചെയ്തു നൽകുന്നു... കൂടുതൽ വിവരങ്ങൾക്ക് വിളിക്കു.. 7025574142
മനോഹരമായ എലിവേഷൻ നിങ്ങൾക് ആവശ്യമുണ്ടെങ്കിൽ also plan and construction landscaping permit numbering Contact 8136-865-456 (WhatsApp ) ചെയ്ത വർക്ക് കാണാൻ പ്രൊഫൈൽ ചെക്ക് ചെയ്യൂ... ❣️❣️❣️
വളരെ മനോഹരമായി സെറ്റ് ചെയ്ത ഓപ്പൺ കിച്ചൻ
2800 Sqrft il ഡിസൈൻ ചെയ്ത മനോഹരമായ വീട്
മനോഹരമായ ലിവിങ് ഏരിയ കണ്ടാലോ #LivingroomDesigns #InteriorDesigner #partitiondesign #KeralaStyleHouse #Kannur #LivingRoomPainting #PrayerCorner #cristian_alter #LivingRoomSofa #CelingLights #LEDCeiling #NEW_SOFA
Roofing ഏറ്റവും മനോഹരമായ രീതിയിൽ മലപ്പുറം കരുവാരകുണ്ട് ഞങ്ങൾ ചെയ്ത വർക്ക്. റൂഫിങ്ങിനെ കുറിച്ചുള്ള സംശയങ്ങൾ ഇവിടെ ചോദിക്കാം.... 😊 #RoofingIdeas #MixedRoofHouse #RoofingDesigns #roofingsheet #steel_roofing #ClayRoofTiles #PolycarbonateSheetRoofing
ട്രീറ്റ് ചെയ്ത റബ്-വുഡിൽ തീർത്ത മനോഹരമായ ഇന്റീരിയർ ഒരു ഖുബിക് വുഡിന് ഏകദേശം 900 രൂപ. ട്രീറ്റ് ചെയ്ത കാരണം ഒരു പത്തു വർഷം എങ്കിലും കുത്ത് വരാതെ കിടക്കും ഇപ്പോൾ മാർകറ്റിൽ ലഭ്യമായ മിക്കവാറും ഫർണിച്ചറുകൾ റബ്-വുഡിൽ തന്നെ ആണ് നിർമ്മിക്കുന്നത് #InteriorDesigner #KitchenInterior #BedroomDecor #WoodenBeds #Architect #Malappuram #Kozhikode #Palakkad #Eranakulam
Kolo
Kerala
Interior Designer
khusai kaliyath
1629065841
Join the Community to
start finding Ideas &
Professionals