hamburger
Chonokadavath Designers

Chonokadavath Designers

Interior Designer | Kannur, Kerala

₹4,500,000Labour + Material
പൊന്ന്യം പുല്ല്യോടിയി നൂറുൽ ഹുദാ മസ്ജിദിന്‌ സമീപം 45 ലക്ഷം രൂപയ്ക്ക്‌ വളരെ മനോഹരമായ , സ്ഥലമടക്കം 3 ബെഡ്രൂമുള്ള രണ്ട്‌ നില വീട്‌ 5 മാസം കൊണ്ട്‌ പണി പൂർത്തീകരിച്ച്‌ നൽകുന്നതായിരിക്കും. കോമത്ത്‌ & രാമത്ത്‌ കൺസ്ട്രക്ഷൻസ്‌ കമ്പനി ഇതിനോടകം ഒത്തിരി പേർക്ക്‌ ചുരുങ്ങിയ സമയം കൊണ്ട്‌ വീട്‌ നിർമ്മിച്ച്‌ നൽകി കഴിഞ്ഞു. വളരെ പ്രൊഫഷണുലകളായിട്ടുള്ള എഞ്ചിനിയേർസ്സിന്റേയും അഡ്മിനിസ്ട്രേഷൻ സ്റ്റാഫുകളുടെയും നേതൃത്വത്തിൽ കാലത്തിന്റെ മാറ്റങ്ങൾക്കനുയോജ്യമായ മോഡലുകളുള്ള വീടുകളാണ്‌ ‌ നിർമ്മിച്ച്‌ നൽകുക. ബുക്കിംഗിന്‌ വേണ്ടി ഉടനെ ബന്ധപ്പെടൂ.. 86 08 08 08 02 82 81 01 01 33 755 89 89 444
likes
3
comments
0

More like this

ഒരോ വീട്‌ ഡിസൈനിങ് തീരുമ്പോഴേക്കും ഞാൻ ആ വീട്ടിലെ ഒരു അംഗമായി മാറാറുണ്ട് .. ആ വീട്ടിലെ ഒരാൾ ..
ഒരോ ഡിസൈൻ ചെയ്യുമ്പോഴും Client നു ഒത്തിരി സംശയങ്ങൾ ഉണ്ടാവും ..

           എന്താണ് വാസ്തു ?? എങ്ങനെ വസ്തുവിനെ ശാസ്ത്രീയമായി സമീപിക്കണം .. എങ്ങനെ പ്രകൃതിക്കു അനുസരിച്ചു വീട് നിർമ്മിക്കണം .. എങ്ങനെ പ്രൈവസി ഉള്ള നല്ല ഒരു ഡിസൈൻ ചെയ്യണം ..
എന്താണ് വാട്ടർപ്രൂഫിങ് ?? എന്താണ്‌ capillary Action ??

            ഓരോ വീടും ആ സ്ഥലത്തിന് അനുസരിച്ചുള്ളതും അതിലുപരി വേറിട്ടതും ഇവിടത്തെ കാലാവസ്ഥക്ക് അനുസരിച്ചതും ആയിരിക്കണം ..

             ഒരു പുതിയ വ്യത്യസ്തമായ ആശയം ആണോ ആഗ്രഹിക്കുന്നത് .. ഒരു പ്രൊഫഷണൽ ഡിസൈൻ ആണ് ഉദ്ദേശിക്കുന്നതെങ്കിൽ .. Just message us..

#2500 Sqft വരുന്ന ഒരു 5 ബെഡ്‌റൂം വരുന്ന ഡിസൈൻ#
ഒരോ വീട്‌ ഡിസൈനിങ് തീരുമ്പോഴേക്കും ഞാൻ ആ വീട്ടിലെ ഒരു അംഗമായി മാറാറുണ്ട് .. ആ വീട്ടിലെ ഒരാൾ .. ഒരോ ഡിസൈൻ ചെയ്യുമ്പോഴും Client നു ഒത്തിരി സംശയങ്ങൾ ഉണ്ടാവും .. എന്താണ് വാസ്തു ?? എങ്ങനെ വസ്തുവിനെ ശാസ്ത്രീയമായി സമീപിക്കണം .. എങ്ങനെ പ്രകൃതിക്കു അനുസരിച്ചു വീട് നിർമ്മിക്കണം .. എങ്ങനെ പ്രൈവസി ഉള്ള നല്ല ഒരു ഡിസൈൻ ചെയ്യണം .. എന്താണ് വാട്ടർപ്രൂഫിങ് ?? എന്താണ്‌ capillary Action ?? ഓരോ വീടും ആ സ്ഥലത്തിന് അനുസരിച്ചുള്ളതും അതിലുപരി വേറിട്ടതും ഇവിടത്തെ കാലാവസ്ഥക്ക് അനുസരിച്ചതും ആയിരിക്കണം .. ഒരു പുതിയ വ്യത്യസ്തമായ ആശയം ആണോ ആഗ്രഹിക്കുന്നത് .. ഒരു പ്രൊഫഷണൽ ഡിസൈൻ ആണ് ഉദ്ദേശിക്കുന്നതെങ്കിൽ .. Just message us.. #2500 Sqft വരുന്ന ഒരു 5 ബെഡ്‌റൂം വരുന്ന ഡിസൈൻ#

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store