Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Joe Sebastin
Interior Designer | Ernakulam, Kerala
ഒരു ടൈൽ വർക്കറിനെ ഇന്ന് കോതമംഗലത് വേണം ആരേലും ഉണ്ടാകുമോ
0
1
Comments
ArunA S
Flooring | Pathanamthitta
yes
More like this
epoxy flooring ചെയ്യുന്ന ആരേലും ഉണ്ടോ, ടൈൽ epoxy പോയിന്റിംഗ് അല്ല,
ഒരു roomil ഒരു വാളിൽ മാത്രം ജനൽ കൊടുത്താൽ air സർക്യൂലേഷൻ ഉണ്ടാകുമോ ?
മാവേലിക്കര ഏരിയയിൽ ഒരു വീട് Renovation ചെയ്യാൻ ഉദ്ദേശിക്കുന്നു ആരേലും ഉണ്ടേൽ ബന്ധപെടുക.
എൻറെ ഒരു പഴയ ഓടിട്ട വീടാണ് പുറകിൽ ഒരു ചാർത്ത് ഉണ്ട് അത് പൊളിച്ചു റൂം കൂടി എടുത്താൽ വാസ്തുപരമായി ദോഷം ഉണ്ടാകുമോ?.
എന്റെ പ്ലോട്ടിന്റെ മുന്നിൽ കൂടെ ഒരു കനാൽ പോവുന്നുണ്ട്, അപ്പോൾ അവിടെ വീട് വച്ചാൽ എന്തേലും പ്രശ്നം ഉണ്ടാകുമോ ?.
ഞാൻ ഒരു കുഞ്ഞു വീട് വെക്കാൻ ഉദ്ദേശി ക്കുന്നുണ്ട്.. ബ്രിക്സ് ഏതാ നല്ലത് ചെലവ് കുറവും വേണം.. പാലക്കാട് ആണ് വെട്ടുകല്ലിനെ പറ്റി നല്ല അറിയുന്ന ആരേലും ഉണ്ടെങ്കിൽ ഹെൽപ് ചെയ്യാമോ...?
ചീപ്പ്& best ടൈൽ നല്ല മനോഹരമായി ഇടുന്നവർ ഉണ്ടോ ഒറ്റപ്പാലം ഏരിയ pls കാൾ me 9567106150. 21 may മുന്നേ വേണം. 1000sqft വേണം ഏകദേശം
ഒരു പ്ളാൻ തയ്യാറാക്കി തരുമ്പോൾ കിണർ ,സെപ്റ്റിക് ടാങ്ക് ,സോക്ക്പിറ്റുകൾ ഇവയുടെയെല്ലാം സ്ഥാനം, അകലം ഇവയെല്ലാം ഉണ്ടാകുമോ ? സ്ഥലം പുളിയനം ,എറണാകുളം ജില്ല
പർഗോള
എനിക്ക് 4 സെറ്റിൽ ഒതുങ്ങുന്ന ഒരു വീടിന്റെ പ്ലാൻ വേണം മീഡിയം ബജറ്റും 🙏🏻🙏🏻🙏🏻
വീട് പണി കഴിഞ്ഞു മുറ്റം ഉറച്ചിട്ടില്ല പേവിങ് ടൈൽ വിരിച്ചാൽ കുഴപ്പം ഉണ്ടാകുമോ?. .
എനിക്ക് ഒരു 3സെന്റിൽ ഒരു വിട് വെക്കാനുള്ള പ്ലാൻ വേണം
ഞാൻ ഒരു ആലപ്പുഴ കാരൻ ആണ് എനിക് സ്ഥലം വാങ്ങി വീട് വക്കാൻ എന്താണ് ചെയേണ്ടത് .....ഇതിൽ അങ്ങനെ കോണ്ട്രാക്ടറ് ആരേലും ഉണ്ടോ ....പ്ലീസ് ....കമെന്റ്...
ചെട്ടികുളങ്ങര area യില് ഒരു mason തട്ട് പണിക്കർ വേണം pls contact 9526686339
അങ്കമാലി ബസ് ആയിട്ടുള്ള ടൈൽ വർക്കേഴ്സ് കോൺടാക്ട് ചെയ്യാമോ +91 97457 25473, ഒരു 2000 സ്ക്വയർ ഫീറ്റ് വീട് ടൈൽ വർക്ക് ചെയ്യാനുണ്ട്
വീട് പണി കഴിഞ്ഞു മുറ്റം ഉറച്ചിട്ടില്ല പേവിങ് ടൈൽ വിരിച്ചാൽ കുഴപ്പം ഉണ്ടാകുമോ ?
ഒരു ബഡ്ജറ്റ് ഹോം പ്ലാൻ വേണം
എനിക്ക് ഒരു ചെറിയ വീട് വേണം അത് പ്ലാൻ ഉണ്ടോ
ഇതിന് ഒരു കൊട്ടേഷൻ വേണം
ഇവിട്പറ്റിയ ഒരു പ്ലാൻ ഉണ്ടാവോ അടയിലും മുകളിലും ആയി ആകെ 3 ബഡ്റും വേണം കാർ പോർച്ച് മുകളിൽ വരുത്തക്കവിധം വേണം
Kolo
Kerala
Interior Designer
Joe Sebastin
1628871701
Join the Community to
start finding Ideas &
Professionals
ArunA S
Flooring | Pathanamthitta
yes