hamburger
Best granite bangalure

Best granite bangalure

Interior Designer | Kottayam, Kerala

എന്തു കൊണ്ട് ഗ്രാനൈറ്റ്⁉️ 9747400800 🏘️വീടുകൾക്ക് മോടികൂട്ടാൻ ഗ്രാനൈറ്റുകൾക്കുള്ള സ്ഥാനം ഒന്നുവേറെത്തന്നെയാണ്. വീടുവെക്കാൻ ഒരുങ്ങുമ്പോൾ ആദ്യം മനസ്സിൽവരുന്ന ചോദ്യം തറയിലിടാൻ മാർബിൾ വേണോ ഗ്രാനൈറ്റ് വേണോ ടൈൽസ് വേണോ എന്നായിരിക്കും🤔 ലക്ഷങ്ങൾ മുടക്കി വീടു പണിയുമ്പോൾ തറ മനോഹരമായില്ലെങ്കിൽ മുടക്കിയ തുകയെല്ലാം വെറുതെയാകും.🤷🏻‍♀️ 1. നമ്മുടെ നാട്ടിലെ കാലാവസ്ഥയ്ക്ക് ഏറ്റവും അനുയജ്യമായത് ഗ്രാനൈറ്റ് ആണ് കാരണം👇🏻👇🏻👇🏻 ⛈️⛈️ജല പ്രതിരോധം വർദ്ധിക്കുന്നതിനാൽ ഗ്രാനൈറ്റ് മഞ്ഞുവീഴ്ചയെ🌨️🌨️ കൂടുതൽ പ്രതിരോധിക്കും. അതുകൊണ്ടാണ് വിവിധ കായലുകളുടെയും🌊🌊 തീരദേശ കെട്ടിടങ്ങളുടെയും നിർമ്മാണ സമയത്ത്, മാർബിളല്ല, ഗ്രാനൈറ്റ് തിരഞ്ഞെടുക്കപ്പെടുന്നു 2.ദീർഘായുസ്സിനെക്കുറിച്ച്. പലയിടത്തും കണ്ടു ഒരു ഗ്രാനൈറ്റ് സ്മാരകം 600 വർഷത്തോളം മാറ്റമില്ലാതെ നിൽക്കും😍, ഒരു മാർബിൾ - 150 ഓളം😕. അതെ, വ്യത്യാസം സ്പഷ്ടമാണ്. 3. ഗ്രാനൈറ്റ്ന് ഇട്ടതിനു ശേഷം ഒരു തവണ പോളിഷ് ചെയ്താൽ മതിയാകും🤩, മാർബിൾ പോലെ 5 വർഷത്തിൽ ഒരിക്കൽ പോളിഷ് ചെയ്യണ്ട സ്വാഭാവികമായി പ്രകൃതിയിൽ നിന്നും ഖനനം ചെയ്തെടുക്കുന്ന ഫ്ളോറിങ് മെറ്റീരിയലാണ് ഗ്രാനൈറ്റ് സ്ലാബും, ഗ്രാനൈറ്റ് ടൈലും, രാജസ്ഥാൻ, ഒറീസ, ആന്ധ്രാ (ഓഗോൾ), കര്‍ണാടക (ഹൊസൂർ/ ജീഗ്‍നി), തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ് കൂടുതലായും ഗ്രാനൈറ്റ് ഖനനം നടന്നു വരുന്നത്. ഗ്രാനൈറ്റ് ഫാക്ടറിയിൽ നിന്നും നേരിട്ട് ഹോൾ സെയിൽ വിലയിൽ ഗ്രേഡ് 1 ഗ്രാനൈറ്റ് നിങ്ങളുടെ വീട്ടു മുറ്റത്ത് എത്തിച്ച് നൽകുന്നതാണ് കൂടാതെ എടുക്കുന്ന ഗ്രാനൈറ്റ്ന്റെ ഗുണവും ദോഷവും പറയുന്നതാണ്✌️...ഈ ലിങ്കിൽ ക്ലിക്ക് ചെയ്യൂ https://wa.me/919747400800?text=Interested
likes
1
comments
0

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store