hamburger
Ambience CNC Laser Cutting Hub

Ambience CNC Laser Cutting Hub

Interior Designer | Thiruvananthapuram, Kerala

തടിയിൽ മാസ്മരികലോകം തീർത്ത് CNC.... പൂജ റൂമിന്റെ വാതിലോ ഫ്രണ്ട് ഡോർ ഓ നിങ്ങൾക്കും ഇപ്പോൾ നിങ്ങളുടെ ഇഷ്ടനുസരണം കുറഞ്ഞ ചിലവിൽ കുറഞ്ഞ സമയത്തിൽ നിങ്ങൾക്കും വിദഗ്ദ്ധഡിസൈൻറുടെ സഹായത്തോടെ ഇപ്പോൾ ചെയ്തെടുക്കാവുന്നതാണ്...... കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളുടെ ഈഞ്ചക്കൽ ജംഗ്ഷന് അടുത്തുള്ള ഫാക്ടറി സന്ദർശിക്കാവുന്നതാണ്.. കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ :+91-7907857334 കൂടുതൽ ഡിസൈനുകൾക്കായി വാട്സ്ആപ്പ് ചെയ്യൂ :+91-9778414200.
likes
7
comments
0

More like this

*FRP doors*
 ആറ്റൂർ സുരേഷ്: *വാതിലുകൾ റിയൽ ഫൈബറായാൽ സുരക്ഷിതത്വവും ഈടും ഉറപ്പ്*.

വീട് പണി കഴിയാറായപ്പോഴേക്കും 
ടോയ്ലറ്റിലും ബെഡ്റൂമിലും കിച്ചണിലുമൊക്കെ ഏതൊക്കെ ഡിസൈനിലുള്ള വാതിലുകൾ വയ്ക്കണം എന്ന കൺഫ്യൂഷനിലാണോ നിങ്ങൾ ?

എങ്കിൽ ഇനിമുതൽ വാതിലുകളെക്കുറിച്ചോർത്ത് തല പുണ്ണാക്കേണ്ട കാര്യമില്ല.

നിങ്ങളുടെ വീട് ചെറുതാവട്ടെ വലുതാവട്ടെ . സ്വകാര്യതയും സുരക്ഷിതത്തവും ആഡംബരവും അഴകും സമ്മാനിക്കുന്ന ഗുണമേന്മയുള്ള നമ്പർ 1 ഫൈബർ ഡോറുകൾ *Real* *fibre* ലൂടെ ഇപ്പോൾ കേരളത്തിൽ എല്ലായിടത്തും ലഭ്യമാണ്.

* *ബെഡ്റൂം* *ഡോറുകൾ* 

*ബാത്ത്റൂം *ഡോറുകൾ* 

* *കിച്ചൺ*    *ഡോറുകൾ* 

* *ഓഫീസ്* *ഡോറുകൾ* 

*മെയിൻ  *ഡോറുകൾ* 

എന്നിവ നിങ്ങളുടെ അളവിനനുസരിച്ച് ഞങ്ങൾ നിർമ്മിച്ചു തരുന്നു.


കൂടുതൽ വിവരങ്ങൾക്ക്
 *റിയൽ* *ഫൈബർ* 
 *സൂര്യ* *കോംപ്ലക്സ്* 
വെണ്ടർമുക്ക് ജംഗ്ഷൻ *പള്ളിമുക്ക്* 
 *കൊല്ലം* 

##################################
*FRP doors* ആറ്റൂർ സുരേഷ്: *വാതിലുകൾ റിയൽ ഫൈബറായാൽ സുരക്ഷിതത്വവും ഈടും ഉറപ്പ്*. വീട് പണി കഴിയാറായപ്പോഴേക്കും ടോയ്ലറ്റിലും ബെഡ്റൂമിലും കിച്ചണിലുമൊക്കെ ഏതൊക്കെ ഡിസൈനിലുള്ള വാതിലുകൾ വയ്ക്കണം എന്ന കൺഫ്യൂഷനിലാണോ നിങ്ങൾ ? എങ്കിൽ ഇനിമുതൽ വാതിലുകളെക്കുറിച്ചോർത്ത് തല പുണ്ണാക്കേണ്ട കാര്യമില്ല. നിങ്ങളുടെ വീട് ചെറുതാവട്ടെ വലുതാവട്ടെ . സ്വകാര്യതയും സുരക്ഷിതത്തവും ആഡംബരവും അഴകും സമ്മാനിക്കുന്ന ഗുണമേന്മയുള്ള നമ്പർ 1 ഫൈബർ ഡോറുകൾ *Real* *fibre* ലൂടെ ഇപ്പോൾ കേരളത്തിൽ എല്ലായിടത്തും ലഭ്യമാണ്. * *ബെഡ്റൂം* *ഡോറുകൾ* *ബാത്ത്റൂം *ഡോറുകൾ* * *കിച്ചൺ* *ഡോറുകൾ* * *ഓഫീസ്* *ഡോറുകൾ* *മെയിൻ *ഡോറുകൾ* എന്നിവ നിങ്ങളുടെ അളവിനനുസരിച്ച് ഞങ്ങൾ നിർമ്മിച്ചു തരുന്നു. കൂടുതൽ വിവരങ്ങൾക്ക് *റിയൽ* *ഫൈബർ* *സൂര്യ* *കോംപ്ലക്സ്* വെണ്ടർമുക്ക് ജംഗ്ഷൻ *പള്ളിമുക്ക്* *കൊല്ലം* ##################################
₹7,500Labour Only

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store