#InteriorDesigner #LUXURY_INTERIOR
പണിയുടെ സമയത്തു കൊറോണ കാരണം വീട് ഒന്നു നേരിൽ കാണാൻ പറ്റാത്ത സാധാരണകാരനായ NRI ആയ രാജീവ് ചേട്ടന്റെ സങ്കടം പൂജ റൂമിൽ വിളക്കു കൊളുത്തുന്ന ഭാഗത്തു കയറി കൂടിയ ഒരു ജനൽ ആയിരുന്നു.അതു തുറക്കുകയും ചെയ്യണം എന്നാൽ ജനൽ ഉള്ളതായി അകത്തു തോന്നുകയും ചെയ്യാത്ത രീതിയിൽ പൂജ സെറ്റ് ചെയ്യണം.പിന്നെ ഒരു വലിയ പാർട്ടീഷനും tv യൂണിറ്റും.CNC കൊടുത്തു ജനൽ മറച്ചു ledgeum കൊടുത്തു ലൈറ്റ് ഇട്ടപ്പോൾ ജനൽ സ്ഥാനത്തു ഒരു പൂജ റൂം സെറ്റ്.കോട്ടയം ചേർപ്പുങ്കൽ ആണ് സൈറ്റ്.9947356662