Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Ajay kadampoor Elegance
Interior Designer | Alappuzha, Kerala
ജന്നൽ ഫ്രയിംവർക്ക് .
20
0
More like this
ഞങ്ങൾ പുതുതായി ചെയ്ത കൊല്ലം രണ്ടാം കുറ്റിയിലെ ആന്റി ടെർമൈറ്റ് ട്രീറ്റ്മെന്റ്.. ഞങ്ങൾ ചെയ്യുന്ന വർക്കിൽ തറയിൽ ചെയ്യുന്നതോടൊപ്പം ജന്നൽ കതക് വരുന്ന ഭാഗങ്ങളിലും വർക്ക് ചെയ്യുന്നതാണ്.. ചെയ്യുന്ന വർക്കിനോട് 100% നീതി പുലർത്തിയാണ് വർക്ക് ചെയ്യുന്നതും ഇനി വരാനിരിക്കുന്ന വർക്ക് ചെയ്യുന്നതും.... കുറഞ്ഞ റേറ്റിൽ ക്വാളിറ്റി സർവീസ് ആണ് ഞങ്ങളുടെ മുഖമുദ്ര... ക്ലയന്റ് :- KHDEC #antitermitetreatment #futurepestcontrol #9746156450 #9846023621 #all_kerala #allkeralapestcontrol #alloverkerala #lowcost #highquality #termitecontrol #constructio_termite_treatment #termiteproof
#pestcontrol #Anti-Termite FUTURE PEST CONTROL SERVICE ലക്ഷക്കണക്കിന് രൂപയുടെ നഷ്ട്ടം ഉണ്ടാക്കിയ ചിതൽ ശല്യം പൂർണമായി ഒഴിവാക്കാൻ ആണ് കൊല്ലത്തുള്ള Mr.Lenju jacob ഞങ്ങളെ സമീപിക്കുന്നത്. അവർ ചിതൽ ശല്യം ഒഴിവാക്കാൻ പല പൊടി കൈകളും നോക്കി പക്ഷെ അതൊക്കെ നിഷ്ഫലം ആയി പോയി. അങ്ങനെ ആണ് ഞങ്ങളെ കുറിച്ച് അറിഞ്ഞു വർക്ക് തരുന്നത്. വർക്ക് ഞങ്ങളെ ഏൽപ്പിച്ചു കഴിഞ്ഞപ്പോളും സംശയങ്ങളും മറ്റും ക്ലൈയിന്റിനെ അലട്ടി അദ്ദേഹത്തിന്റെ മുഴുവൻ സംശയങ്ങളും മാറ്റി എന്താണ് അദേഹത്തിന്റെ വീട്ടിൽ ചെയ്യുന്നത് എന്ന് കൃത്യമായി പറഞ്ഞ് കൊടുത്ത ശേഷം വർക്ക് start ചെയ്തു.ഒരു ദിവസം കൊണ്ട് തന്നെ 2500sq.ft ന്റെ വീടിന്റെ ANTI TERMITE SERVICE പൂർത്തിയാക്കി. കട്ടള, ജന്നൽ തുടങ്ങി തടി വരുന്ന ഭാഗങ്ങൾക്ക് ഇരട്ടി പ്രൊട്ടക്ഷൻ കൊടുത്തു കൊണ്ട് തന്നെ അകത്തും പുറത്തും ഒരു പോലെ ട്രീറ്റ്മെന്റ് ചെയ്തു. ഇപ്പോൾ അദ്ദേഹവും ഞങ്ങളും ഹാപ്പി ആണ് അദ്ദേഹത്തിന്റെ വളരെ നാളത്തെ തലവേദന ഒഴിവായിരിക്കുന്നു... 🌷 ഇത് പോലെ നൂറോളം വീടുകൾക്ക് ചിതൽ സംരക്ഷണം ഉറപ്പാക്കി Future pest control service മുന്നോട്ട് കുതിക്കുകയാണ്. ഞങ്ങളുടെ സേവനം കേരളത്തിലെ എല്ലാ ജില്ലകളിലും♥️
₹9 per sqft
Labour Only
Kolo
Kerala
Interior Designer
Ajay kadampoor Elegance
1611846842
Join the Community to
start finding Ideas &
Professionals