ഹലോ ഫ്രണ്ട്സ്,
ഇതിൽ കൊടുത്ത പിക്ചറിൽ റെഡ് മാർക് ചെയ്തത് ആണ് എന്റെ സ്ഥലം. ഇതിൽ കാണിച്ചിരിക്കുന്ന വഴി ഈ സ്ഥലത്തേയ്ക്ക് ഉള്ളത് 8 ഫുട് വഴിയാണ് ,എന്തെങ്കിലും മാറ്റം വരുത്തേണ്ടത് ഉണ്ടോ, അളന്നു കഴിഞ്ഞു, കുറ്റി അടിക്കുന്നതിൻ മുൻപ് എന്തെങ്കിലും മാറ്റം വരുത്തേണ്ടത് ഉണ്ടോ?
A to Z Construction works With Interior and Landscaping.. Work on Contract.. with & Without Material.. By Labour Charge.. Also.. All the Work is Scheduled .By Project Management.. Basis Only.. by "Gazeebo Interiors... the Design Space". . o
ഇത്.. ഇച്ചിരി ബുദ്ധിമുട്ട് ഉണ്ട്... എന്നാലും... road വന്നു നിങ്ങളുടെ അതിരിൽ എത്തിയാൽ.. Road line ൽ തന്നേ... കുറച്ചു കൂടി ഉള്ളോട്ടു ചേർത്ത് വെച്ച് കൊണ്ട് തന്നേയ്.. Road നേരെ വന്നു ent ചെയ്യുന്ന.. അപ്പുറത്തെ പറമ്പിന്റെ line വരെ നേരെ ആക്കി എടുത്താൽ.. പറമ്പിലേക്ക് യഥേഷ്ടം ബുദ്ധിമുട്ടില്ലാതെ വണ്ടി കയറ്റി തിരിച്ചു പൊക്കാൻ കഴിയും.. അപ്പോൾ കുറച്ചു ഉള്ളോട്ടു ഒരു കട്ടിങ് വരും എന്നേ ഉള്ളൂ.. അതു compound wall കേട്ടുമ്പോൾ gate ntay pillar വെക്കുമ്പോൾ അതിനു അനുസരിച്ചു ച്യ്താൽ ശരിയാകും.. ഓക്കേ. for Any Help can contact to Whatsup.. ഒരു Call.. ഓക്കേxxxxxxxxxxxx/xxxxxxxxxxx. Rasheed @ Gazeebo Interiors the Design Space.. മുക്കം. Kozhikode. ..
venu gopalm
Civil Engineer | Palakkad
2.05 veethiyil meterials ethikkan budhimuttundaakum. front entrance 2.45 ennullath 3.60 vare veethi aakanam. allel future il vandikonduvaranokke risk aavum
ginu mathai
Home Owner | Pathanamthitta
phone number tharamo
MathewPJ MathewPJ
Home Owner | Kottayam
450sq.feet. കോൺക്രീറ്റ് ചെയ്യാൻ സിമന്റ് എത്ര ചാക്ക് മണൽ എത്ര അടി മെറ്റൽ എത്ര അടി കമ്പി എത്ര കിലോ വേണ്ടി വരും?
Sreejith S Sreejith
Home Owner | Kollam
ഇതിൻറെ ഓടു മാറി മറ്റെന്ത് റൂഫിംഗ് വർക്ക് ചെയ്യാൻ പറ്റും നല്ലൊരു അഭിപ്രായം പ്രതീക്ഷിക്കുന്നു
Nihil Shoori Shoori
Home Owner | Kannur
വാഹനം നിങ്ങളുടെ സ്ഥലത്ത് കയറുവാൻ കുറച്ചു ബുദ്ധിമുട്ട് ഉണ്ടാകും
Nihil Shoori Shoori
Home Owner | Kannur
അത് കുറവാണ്
HABIKON constructions interiors
Architect | Kozhikode
hi sir, Habikon constructions & interiors plotilekkula vazhi one meeter koode extend cheydh vaangan sadhikunengil nallath. vazhiyude endinhilekki 8 foot thigachila. so 3 cent plotilekki vandi vannu kayaranum iranganum budhimuttayirikkum
Gazeebo Interiors
Interior Designer | Kozhikode
A to Z Construction works With Interior and Landscaping.. Work on Contract.. with & Without Material.. By Labour Charge.. Also.. All the Work is Scheduled .By Project Management.. Basis Only.. by "Gazeebo Interiors... the Design Space". . o
Gazeebo Interiors
Interior Designer | Kozhikode
ഇത്.. ഇച്ചിരി ബുദ്ധിമുട്ട് ഉണ്ട്... എന്നാലും... road വന്നു നിങ്ങളുടെ അതിരിൽ എത്തിയാൽ.. Road line ൽ തന്നേ... കുറച്ചു കൂടി ഉള്ളോട്ടു ചേർത്ത് വെച്ച് കൊണ്ട് തന്നേയ്.. Road നേരെ വന്നു ent ചെയ്യുന്ന.. അപ്പുറത്തെ പറമ്പിന്റെ line വരെ നേരെ ആക്കി എടുത്താൽ.. പറമ്പിലേക്ക് യഥേഷ്ടം ബുദ്ധിമുട്ടില്ലാതെ വണ്ടി കയറ്റി തിരിച്ചു പൊക്കാൻ കഴിയും.. അപ്പോൾ കുറച്ചു ഉള്ളോട്ടു ഒരു കട്ടിങ് വരും എന്നേ ഉള്ളൂ.. അതു compound wall കേട്ടുമ്പോൾ gate ntay pillar വെക്കുമ്പോൾ അതിനു അനുസരിച്ചു ച്യ്താൽ ശരിയാകും.. ഓക്കേ. for Any Help can contact to Whatsup.. ഒരു Call.. ഓക്കേxxxxxxxxxxxx/xxxxxxxxxxx. Rasheed @ Gazeebo Interiors the Design Space.. മുക്കം. Kozhikode. ..
ratheesh puthukkudi
Home Automation | Kozhikode
thanks സജിത്ത് & ഹിജാസ്. ഹിജാസ് ബ്രോ തിരക്കിനിടയിലും വാട്സപ്പ് ഇൽ മെസ്സേജ് അയച്ചപ്പോൾ പെട്ടന്ന് reply തന്നു. thanks once again.