Kolo - Home Design & Consruction App
Atlanta Autonetics

Atlanta Autonetics

Home Automation | Ernakulam, Kerala

*Sprinkler Automation* Garden size അനുസരിച്ചു plumbing ചെയ്തതിനു ശേഷം ആവശ്യനുസരണം ഓരോ ബ്രാഞ്ചുകളിൽ ഇലക്ട്രിക് വാൽവുകൾ install ചെയ്യുന്നു. ഈ വാൽവുകൾ control ചെയ്യുന്നതിനായി Eglu home automation 'Relay Module' ഉപയോഗിക്കുന്നു, അതിലൂടെ sprinkler എപ്പോൾ on ആകണം, എപ്പോൾ off ആകണം എന്ന സമയം സെറ്റ് ചെയ്തു വക്കാവുന്നതാണ്. ദിവസവും ഇതേ കാര്യം ഓട്ടോമാറ്റിക് ആയി നടന്നുകൊള്ളും. For more details contact Atlanta Autonetics, +919539443395 #HomeAutomation #BuildingSupplies #automation #architecturedesigns #InteriorDesigner #Contractor #HomeDecor #homeinterior
likes
1
comments
0

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store