hamburger
Guru Prasad

Guru Prasad

Home Automation | Alappuzha, Kerala

ഇന്റർലോക്ക് കട്ട ഉപയോഗിച്ചാണ് വീട് നിർമ്മിച്ചിരിക്കുന്നത്. ഇനി ഫിനിഷിങ് ജോലികൾ ചെയ്യണം. ഇതുപോലെ കട്ട ഫിനിഷ് ചെയ്തെടുക്കണം. ഇങ്ങനെ ചെയ്തു പരിചയമുള്ള ജോലിക്കാർ ഉണ്ടോ ഇവിടെ ?? ലേബർ റേറ്റ് എങ്ങനെയെന്നു അറിയാമോ? സ്ഥലം ചെങ്ങന്നൂർ
likes
0
comments
0

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store