hamburger
Kerala Designs

Kerala Designs

Service Provider | Ernakulam, Kerala

3300 Sqft | Thalassery Project Name: Vibes Home Owners: Mr. Shameer & Mrs. Sherbeeni Category: Residential Area: 3300 Sqft Location- Thalassery, Kerala Architects: @de_earth_architects Videography: @studio_bluehour Kolo Anchor: Sannya N "Vibes" - ഏറെ ആകർഷണീയമായ വിന്റേജ്, റസ്റ്റിക് തീമിൽ 3800 sq.ft ൽ അതിമനോഹരമായ വീട് തലശ്ശേരിയിൽ. ഭൂരിഭാഗവും നാച്ചുറൽ മെറ്റീരിയൽസ് ഉപയോഗിച്ച് ഗംഭീരമായി ഡിസൈൻ ചെയ്തത്. ലാറ്ററേറ്റ് കല്ലിന്റെ ചുവപ്പ് ഈ വീടിനെ ആകെ പോതിഞ്ഞിട്ടുണ്ട് എങ്കിലും ലാറ്ററേറ്റ് കല്ല് മാത്രമല്ല സിമന്റ് ടെക്സ്ചറുകൾ, തന്തൂർ കല്ല്, കടപ്പ കല്ല്, ആത്തങ്കുടി ടൈൽ തുടങ്ങിയ വ്യത്യസ്തങ്ങളായ നിർമ്മാണസാമഗ്രികളുടെ സമ്മേളനം തന്നെയാണ് ഈ വീട്. Kolo - India’s Largest Home Construction Community 🏠 fyp #reelitfeelit #koloapp #veedu #homedecor #enteveedu #homedesign #keralahomedesignz #nattiloruveedu #instagood #interiordesign #interior #interiordesigner #homedecoration #homedesign #home #homedesignideas #keralahomes #homedecor #homes #homestyling #traditional #kerala #homesweethome #hometours
likes
507
comments
8

Comments


ZERO ARCH  STUDIO
ZERO ARCH STUDIO

Architect | Thiruvananthapuram

Aluminium fabrication kitchen, wardrobes, modular kitchen, kabod work, aluminium windows, പൂർണ്ണ ഉത്തരവാദിത്വത്തോടു കൂടി മിതമായ നിരക്കിൽ ചെയ്ത് കൊടുക്കുന്നു. ഇതിനോടകം 75 ഓളം വർക്കുകൾ നമ്മൾ ചെയ്തു തീർത്ത് കൊട്ടുത്തിട്ടുണ്ട്. നിങ്ങളുടെ മോഡെൽ 3d design ലൂടെ confirm ആക്കി അതിൽ നിങ്ങൾ സംത്രിപ്തരാണെന്ന് ഉറപ്പ് വരുത്തിയതിനു ശേഷം മാത്രം വർക്ക് ആരംഭിക്കുന്നതാണ്. നമ്മുടെ മറ്റു സേവനങ്ങൾ ജിപ്സം സീലിംഗ്, ടി.വി യൂണിറ്റ് using high quality materials contact :790.7994506

Sukumar mandal
Sukumar mandal

Home Owner | Alappuzha

labour and manpower supplies agar kisi Ko labour ki jarurat hoga to call Karen 81673.49340

ANEESH C P Aneesh
ANEESH C P Aneesh

Flooring | Kozhikode

🙋👌

Naveen kumar
Naveen kumar

Home Automation | Thrissur

✌️

Epoxih Galleria
Epoxih Galleria

Building Supplies | Thrissur

*പ്രീമിയം എപോക്സി ഫർണിച്ചർ നിങ്ങളുടെ ഇന്റീരിയറിന് ചേരുന്ന വിധത്തിൽ നിങ്ങളുടെ ഇഷ്ട്ടത്തിനനുസരിച്ച്* 💫⭐🌟✨⚡💥 *നിങ്ങളുടെ വർക്കിംഗ് ടേബിളിൽ നക്ഷത്രങ്ങളും ആകാശവും കൊണ്ടു വരാം* 🌊🌫️💥💥 *ഡൈനിങ് ടേബിളിൽ സമുദ്രം നിർമ്മിക്കാം* *ഇനി നിങ്ങൾക്കും സ്വന്തമാക്കാം മാജിക് ഫർണിച്ചറുകൾ* *വീട്ടിലേക്കോ ഓഫീസിലേക്കോ പുതിയ ഫർണിചർ വാങ്ങാൻ പ്ലാൻ ഉണ്ടോ .......?* *ഷോപിൽ നിന്ന് വാങ്ങുന്നതിനെക്കാൾ വിലക്കുറവിൽ ഒപ്പം കൂടുതൽ ഓപ്ഷനും* *കേരളത്തിലെവിടെയും ഫ്രീ ഡെലിവെറി* 🚚🚛 *അപ്പോ ഇനി നിങ്ങൾക്കും പ്രീമിയം ഫർണിച്ചർ സ്വന്തമാക്കാം* *കാറ്റലോഗ് സന്ദർശിക്കുവാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക* *https://wa.me/c/919778027292* *വെബ്സൈറ്റ് സന്ദർശിക്കുവാൻ* *http://www.epoxihgalleria.com* EPOXIH GALLERIA

Epoxih Galleria
Epoxih Galleria

Building Supplies | Thrissur

Shiju G
Shiju G

Water Proofing | Thiruvananthapuram

Adhira M Nayar
Adhira M Nayar

Home Owner | Thiruvananthapuram

attangundi tiles enganeyaa vaanghiye??? pls reply


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store