Get Design Ideas
Find Professionals
Real Homes
Explore Products
For Homeowners
For Professionals
Luxe Domotics
Home Automation | Ernakulam, Kerala
വരൂ... നമ്മുക്ക് ഒരു കോഫി കുടിച് താങ്കളുടെ റിക്വയർമെൻറ്സ് നെ കുറിച്ച് സംസാരിക്കാം
1
0
More like this
#MEP Design Drawing Commercial Building Location : Alimukk, punalur *MEP*Drawings നെ കുറിച്ച് അറിയുവാനും sample drawing ലഭിക്കുന്നതിനും താഴെ കാണുന്ന നമ്പറിൽ Call or Whatsapp Mob: wa.me/919645022667 #mepdrawings #MEP_CONSULTANTS #mepdesigns #mepkochi #mepengineering
പ്രിയപ്പെട്ട കസ്റ്റമേഴ്സ് നിങ്ങൾക്കിതാ ആഘോഷ നാളുകൾ വരവായി * അതെ..ഞങ്ങൾ നിങ്ങൾക്കായി അവതരിപ്പിക്കുന്നു ഐശ്വര്യംവോം സന്തോഷവും നൽകുന്ന ഒരു അടിപൊളി 3D ഇന്റീരിയർ & എക്സ്റ്റീരിയർ പാക്കേജുകൾ.. കണ്ടാൽ മനംകവിയുന്ന പുത്തൻ പുതിയ മോഡൽസ്വുമായി ഞങ്ങളിതാ തൊട്ട് അടുത്തുണ്ട്...... ഞങ്ങളുടെ 3D INTERIOR & EXTERIOR, PLAN എന്നിവയെ കുറിച്ച് കൂടുതൽ അറിയുന്നതിനും ബുക്ക് ചെയ്യുന്നതിനും വിളിൽകൂ... CALL: 9778404910 OR https://wa.me/919778404910 . . Join Whats App Group : https://chat.whatsapp.com/EJ5XXPbBFVeKDBz15W0NmF . . join FB Group link: https://www.facebook.com/groups/640583043981644/?ref=share . . . #keralahomedream #keralahomeconcepts #keralahomeplans #keralahomedesigns #keralahome #keralaveed #keralahomemodels #keralatraditionalhome #keralahomebuilders #mapid #mapidkochi #mapidindia #keralahomedesigns #keralahomeplan #keralahomes #keralahomebuilders #കേരള #കേരളഹോം #കേരളട്രെഡിഷണൽഹോം #keralaveed #kochiindia #keralahomeinterial #bestdesignerskochi
വീണ്ടും ഒരു സ്വപ്നത്തിൻ്റെ,സന്തോഷത്തിൻ്റെ തറകല്ല് ഇട്ടു കൊണ്ട് ഒരു പുതിയ ഉത്തരവാദിത്തം കൂടി ഞങൾ ഏറ്റെടുക്കുന്നു.ആലുവ സ്വദേശി Mr. Anas P K Dreamstone Builder's നെ കുറിച്ച് മനസ്സിലാക്കി ,ഒരുപാട് ചർച്ചകൾക്ക് ശേഷം ബോധ്യപ്പെട്ടതിന് ശേഷമാണ്, ഈ ഒരു ഉത്തരവാദിത്തം ഞങ്ങളെ ഏൽപ്പിക്കുന്നത്. ആ ഒരു വിശ്വാസം അതിൻ്റെ പൂർണ്ണ തോതിൽ തന്നെ പൂർത്തീകരിച്ചു അദ്ദേഹത്തിന് കൈ മാറാൻ സാധിക്കണെ എന്ന് ദൈവത്തോട് പ്രാർത്ഥിച്ചു കൊണ്ട് അലുവയുടെ മണ്ണിൽ നിന്നും ഞങ്ങൾ തുടങ്ങട്ടെ..🏠 𝗖𝗹𝗶𝗲𝗻𝘁 : 𝗔𝗻𝗮𝘀 𝗣 𝗞 𝗦𝗾𝗳𝘁 : 𝟭𝟳𝟱𝟴 𝗦𝗾𝗳𝘁 𝗿𝗮𝘁𝗲 : 𝟭𝟵𝟬𝟬 𝗣𝗹𝗮𝗰𝗲 : 𝗖𝗼𝗺𝗯𝗮𝗿𝗮,𝗔𝗹𝘂𝘃𝗮 ,𝗘𝗿𝗻𝗮𝗸𝘂𝗹𝗮𝗺
ഒരു വീടിന്റെ പ്രധാന ഭാഗങ്ങളിൽ ഒന്നാണ് bedrooms. അതിൽ തന്നെ ഒരു റൂം masterbedroom ആയി കണക്കാക്കുന്നു. ഇതിന്റെ സ്ഥാനം നിർണയിക്കുന്നത് തെക്കു പടിഞ്ഞാറ് മൂല അഥവാ കന്നി മൂല എന്നിടത്താണ്. ഈ റൂമിന്റെ വലിപ്പം ചുരുങ്ങിയത് 14 X 12 വിസ്തീർണമെങ്കിലും വേണം. എങ്കിൽ ഒരു അത്യാവശ്യം വലിയ wardrobe, working table ഒക്കെ കൊടുക്കാനാവൂ. മാസ്റ്റർ bedroom ആയതുകൊണ്ട് king size cot കൊടുക്കണം. കട്ടിലിനു വലിപ്പമേറിയ headboard കൊടുക്കുന്നത് കൂടുതൽ ഭംഗി കൂട്ടും. കട്ടിലിന്റെ പുറകിലത്തെ ചുമരിൽ texture/highlighted shades/attractive wall പേപ്പർ ഒക്കെ കൊടുക്കാവുന്നതാണ്. Lighting നെ കുറിച്ച് പറയുമ്പോൾ false ceiling ചെയ്തു profile lights, spot lights, ഒക്കെ കൊടുക്കാവുന്നതാണ്. Lighting ഇന്റീരിയർ ഡിസൈന്റെ അവിഭാജ്യ ഘടകം ആണ്. ബെഡ്‌റൂമിന് മോടി കൂട്ടാൻ ഭിത്തികൾക്ക് attractive ആയ colour tone ചെയ്യാവുന്നതാണ്, ലൈലാക്ക്, ലെമൺ ഗ്രീൻ, ബ്ലൂ എന്നിവ ഭംഗിയേറിയ shades ആണ്. മുറിക്കുള്ളിൽ സ്വകാര്യത നിലനിർത്താൻ എന്നാൽ അത്യാവശ്യം വെളിച്ചം ഉള്ളിൽ മറക്കാനും winodow കൾക്ക് blinds ആണ് നല്ലത്. #homeinteriordesign
Residential MEP Design Drawings . Client : Firos Khan Location : Trivandrum നിങ്ങൾക്കും കുറഞ്ഞ ചിലവിൽ Electrical and plumbing Drawings Professional രീതിയിൽ ചെയണോ? *MEP*Drawings നെ കുറിച്ച് അറിയുവാനും sample drawing ലഭിക്കുന്നതിനും താഴെ കാണുന്ന നമ്പറിൽ Call or Whatsapp ചെയുക. 👉 Mob: wa.me/919645022667 #MEP_CONSULTANTS #mepdrawings #MEP #mepkochi #mepengineering #mepdraftingservices #electricalplan #electricaldesigning #electricalengineer #electricalplumbing #ElectricalDesigns #electricaldesignerongoing_projec #wiring #plumbingdrawing #plumbingplan #plumbingwork #trivandrum@ #trivandrumhomes #trivandrumarchitects
ഒരു ഓൺലെൻ സുഹ്രുത്ത് അയച്ചു തന്നതാണ് North Face Plan Ground floor 1) 2 bed 2) Living 3) kitchen and dining 4) attach bath & common bath 5 ) Garrage ( 2 car ) First Floor 2 house for Rent 1) 4 bed 2) 2 living 3) 2 Kitchen & Dining 4) 2 attached bath & common bath Draw a Simple Plan
ഇത് ഒരു വാസ്തു അജാരി എന്റെ സ്ഥലത്ത് കുറ്റി അടിച്ച പ്ലാൻ ആണ്, എല്ലാരും പറയുന്നു ഇത് തെറ്റാണ് എന്ന് ഇങ്ങനെ വരാൻ പാടില്ല എന്നും, എനിക്ക് ഇതിന് കുറിച്ച് അറിയില്ല,അറിയുന്നവർ ആരെങ്കിലും ഇതിന് കുറിച്ച് ഒന്ന് പറഞ്ഞു തന്ന് സഹായിക്കാമോ please 🙏 # പ്ലാൻസ്, #KeralaStyleHouse #keralahomeplans #BestBuildersInKerala #all_kerala
##നമ്മുടെ ഭൂമി എത്ര #സെന്റ് ആണെന്ന് എങ്ങനെ മനസിലാക്കാം.. #ആധാരങ്ങളിൽ ചതുരശ്ര മീറ്ററിൽ ആണ് ഭൂമിയുടെ അളവ് രേഖപെടുത്തുന്നത്. ഇവിടെ ഒരു സെന്റ് എന്നാൽ 40.47 ച. മി. (Sq. M) ആണ്. ചതുരശ്ര മീറ്ററിനെ സെന്റിലേക്കു മാറ്റുന്നതിനു 40.47 കൊണ്ട് ഹരിച്ചാൽ മതിയാകും. ഒരു ആർ എന്നത് 100 ച. മി. ആകയാൽ ചതുരശ്ര മീറ്ററിനെ 100 കൊണ്ട് ഹരിച്ചാൽ വിസ്തീർണ്ണം ഒരു ആർസ് (ares) ആയി കിട്ടുന്നതാണ്. ഒരു ഹെക്ടർ എന്നത് 10,000 ച. മി ആകയാൽ ച. മി. നെ 10,000 കൊണ്ട് ഹരിച്ചാൽ ഹെക്ടർ വിസ്തീർണ്ണം ആയും ലഭിക്കുന്നതാണ്..അല്ലെങ്കിൽ മറ്റൊരു തരത്തിൽ പറഞ്ഞാൽ 1 അർസ് എന്നത് 2.47 സെന്റ് ആണ്. ഇവിടെ ആധാരത്തിലെ വിസ്തീർണ്ണത്തെ 2.47 കൊണ്ട് ഗുണിച്ചാൽ എത്ര സെന്റ് എന്ന് കിട്ടുന്നതുമാണ്.. ഇനി ഈ പട്ടിക നോക്കിയാൽ ഓരോ ആർസിലെയും വിസ്തീർണ്ണം എത്ര സെന്റ് ആണെന്ന് നിങ്ങൾക്ക് ഈസി ആയി കണ്ടു പിടിക്കാൻ കഴിയുന്നതാണ്..
Kolo
Kerala
Home Automation
Luxe Domotics
1628507273
Join the Community to
start finding Ideas &
Professionals