വീട്ടിലെ ലൈറ്റ്, ഫാൻ, മറ്റു വൈദ്യുതി ഉപകരണങ്ങൾ ഓഫ് ആക്കാൻ മറന്നുപോകാറുണ്ടോ ഇതുമൂലം നിങ്ങളുടെ വൈദ്യുതി ബില്‍ കൂടുന്നുണ്ടോ ?
എങ്കിലിതാ ഓട്ടോഹോം ഹോം ഓട്ടോമേഷനിലൂടെ നിങ്ങളുടെ വീട്ടിലെ ലൈറ്റ്, ഫാൻ, മറ്റു വൈദ്യുതി ഉപകരണങ്ങൾ സമയം ക്രമീകരിച്ചു ഓട്ടോമാറ്റിക് ആയി ഓൺ /ഓഫ് / ചെയ്യൂ