പഴയ സ്വിച്കളും/ വയറിങ്ങും മറ്റാതെതന്നെ വീട്ടിലെ സ്വിച്കൾ സ്മാർട്ട് സ്വിച്ച്കൾ ആക്കി മാറ്റാൻ സാധിക്കും!
ഇതുവഴി സ്വിച്കൾ വഴിയും /മൊബൈൽ APP വഴിയും /voice വഴിയും നമ്മുക്ക് വീടുകളിലെ ഉപകരണങ്ങൾ പ്രവർത്തിപ്പികാം (app വഴി ലോകത്തിലെ ഏത് കോണിൽനിന്നും )
കുറഞ്ഞ ചിലവിൽ കൂടുതൽ safety, security,convenience
sefety- ഗ്യാസ് ലീക്കേജ് ഉണ്ടാവുന്ന ഘട്ടങ്ങളിൽ വീട്ടിലെ വൈദുതി ഓട്ടോമാറ്റിക് ആയി ഓഫ് ആവുകയും! ഗ്യാസ് വലവ് ക്ലോസ് ആവുകയും ചെയ്യും.
security -
smart Lock -ലോൿതു എവിടെനിന്നും lock & unlocke ചെയാം
security sensors - വീടിനകത്തു ഒരുനിശ്ചിത സമയത്തിന് ശേഷം എന്തെങ്കിലും ആളാണനക്കം ശ്രെധയിൽപ്പെട്ടാൽ alaram & notification ലഭിക്കുന്നു.
convenience-
മുൻകൂട്ടി നിശ്ചയിച്ച സമയങ്ങളിൽ വീട്ടിലെ മോട്ടോർ / ഗാർഡൻ ലൈറ്റ് / sitout ലൈറ്റ് /ac എന്നിവ പ്രവർത്തിക്കുന്നത് വീട്ടിലെ ജോലി എളുപ്പമാകുന്നു.
കൂടാതെ ലൈറ്റ്, ഫാൻ,ഫ്രിഡ്ജ്, ac, motor, etc.. എല്ലാം ഉപകരണങ്ങളും മൊബൈൽ app വഴി on/off
time set എന്നിചെയാം. #smarthomeautomation #smartgate
#smartlights #SMARTWINTOUR #smartliving #homeautomati