dear ശ്രീജിത്ത് ജിത്തു ഒരു വിഗ്രഹ നിർമ്മാണ അളവ് ഒന്നോ രണ്ടോ വാക്കുകൾ കൊണ്ട് തീരുന്നതല്ല ഏത് ക്ഷേത്ര മാണോ ആ ക്ഷേത്ര ത്തിന് പ്രശ്ന ചിന്തയാൽ ഒരു സ്ഥപതി ഉണ്ടായിരിക്കും ആ ആചാര്യ നാണ് അതിന്റെ എല്ലാ കണക്കു കളും തരേണ്ടത് ആചാര്യന്റെ നിർദ്ദേശപ്രകാരംമാത്ര മാണ് ക്ഷേത്രവും വിഗ്രഹവും അവിടെ യുള്ള എല്ലാനിർമ്മാണവും ചെയ്യുവാൻ പാടുള്ളൂ എന്നാണ് അല്പം മാറ്റം വന്നാൽ ഗൃഹ നിർമ്മാണം പോലെ അത് ശാസ്ത്രത്തിൽ ഇല്ല എന്ന് പറഞ്ഞു ഒഴിഞ്ഞു മാറാനാവില്ല
എങ്കിലും ചുരുക്കി പറയാം ബിംബരചന ഉത്തമം, മദ്ധ്യമം, ആധമം എന്നിങ്ങനെ ചെയ്യാം ഉത്തമമായ ബിംബനിർമ്മാണം ദശ താല ബിംബം എന്നാണ് ഇഷ്ടമായിട്ടു കല്പിച്ച ദൈർഖ്യത്തെ പത്ത് അംശങ്ങളായി ഭാഗിച്ചാൽ അതിൽ ഒരു അംശത്തെ താലം എന്ന് പറയും വിഗ്രഹനിർമാണത്തിൽ താലത്തിന്റെ 12 ൽ ഒരംശമാണ് അംഗുലം (പ്രതിമാം ഗുലം ) ഈ അംഗുലം രണ്ട് കൂടിയത് " കല " - "ഗോളകം " എന്നും പറയുന്നു ഈ അളവുകൾ ഇങ്ങനെ നിചപ്പെടുത്തി യാണ് ബിംബ നിർമ്മാണം അതാത് അവയവങ്ങൾ ഇത്ര അംഗുല മാകണം എന്ന് വളരെ കർശന കണക്കുകളാണ് മാത്രമല്ല ക്ഷേത്ര ശ്രീ കോവിലി ന്റെ അവയവ ങ്ങളുടെ കണക്കു മായി ബന്ധപ്പെട്ടിരിക്കുകയും ചെയ്യും സ്ഥപതിയുടെ ഉപദേശം തേടുന്ന താണ് നല്ലത് എന്ന് തോന്നുന്നു അതല്ലേ ശരി
JENEESH M C PANTHIRIKKARA
Contractor | Kozhikode
JENEESH M C PANTHIRIKKARA
Contractor | Kozhikode
dear ശ്രീജിത്ത് ജിത്തു ഒരു വിഗ്രഹ നിർമ്മാണ അളവ് ഒന്നോ രണ്ടോ വാക്കുകൾ കൊണ്ട് തീരുന്നതല്ല ഏത് ക്ഷേത്ര മാണോ ആ ക്ഷേത്ര ത്തിന് പ്രശ്ന ചിന്തയാൽ ഒരു സ്ഥപതി ഉണ്ടായിരിക്കും ആ ആചാര്യ നാണ് അതിന്റെ എല്ലാ കണക്കു കളും തരേണ്ടത് ആചാര്യന്റെ നിർദ്ദേശപ്രകാരംമാത്ര മാണ് ക്ഷേത്രവും വിഗ്രഹവും അവിടെ യുള്ള എല്ലാനിർമ്മാണവും ചെയ്യുവാൻ പാടുള്ളൂ എന്നാണ് അല്പം മാറ്റം വന്നാൽ ഗൃഹ നിർമ്മാണം പോലെ അത് ശാസ്ത്രത്തിൽ ഇല്ല എന്ന് പറഞ്ഞു ഒഴിഞ്ഞു മാറാനാവില്ല എങ്കിലും ചുരുക്കി പറയാം ബിംബരചന ഉത്തമം, മദ്ധ്യമം, ആധമം എന്നിങ്ങനെ ചെയ്യാം ഉത്തമമായ ബിംബനിർമ്മാണം ദശ താല ബിംബം എന്നാണ് ഇഷ്ടമായിട്ടു കല്പിച്ച ദൈർഖ്യത്തെ പത്ത് അംശങ്ങളായി ഭാഗിച്ചാൽ അതിൽ ഒരു അംശത്തെ താലം എന്ന് പറയും വിഗ്രഹനിർമാണത്തിൽ താലത്തിന്റെ 12 ൽ ഒരംശമാണ് അംഗുലം (പ്രതിമാം ഗുലം ) ഈ അംഗുലം രണ്ട് കൂടിയത് " കല " - "ഗോളകം " എന്നും പറയുന്നു ഈ അളവുകൾ ഇങ്ങനെ നിചപ്പെടുത്തി യാണ് ബിംബ നിർമ്മാണം അതാത് അവയവങ്ങൾ ഇത്ര അംഗുല മാകണം എന്ന് വളരെ കർശന കണക്കുകളാണ് മാത്രമല്ല ക്ഷേത്ര ശ്രീ കോവിലി ന്റെ അവയവ ങ്ങളുടെ കണക്കു മായി ബന്ധപ്പെട്ടിരിക്കുകയും ചെയ്യും സ്ഥപതിയുടെ ഉപദേശം തേടുന്ന താണ് നല്ലത് എന്ന് തോന്നുന്നു അതല്ലേ ശരി
CN Kumar
Carpenter | Kollam
പ്രദേശത്തെ ക്ഷേത്ര സ്തപതിയെ ബന്ധപ്പെടുക
Sukumar mandal
Home Owner | Alappuzha
labour and manpower supplies agar kisi Ko labour ki jarurat hoga to call Karen 81673.49340