Kolo - Home Design & Consruction App
Hybrid Stones and Gardens

Hybrid Stones and Gardens

Gardening & Landscaping | Ernakulam, Kerala

ഇനിമുതൽ *കുറഞ്ഞ ചിലവിൽ കൂടുതൽ ഭംഗിയോടുകൂടി quality ഒട്ടും കുറയാതെ* നിങ്ങളുടെ മുറ്റവും ഇനി *അടിപൊളിയാക്കാം* അതിനായി *ഞങ്ങളുടെ സേവനം കേരളത്തിലെവിടേയും ലഭ്യവുമാണ്.* കൂടാതെ *മികച്ച ഗുണനിലവാരമുള്ള എല്ലാത്തരം landscape മെറ്റീരിയൽസും കേരളത്തിലെവിടേയും എത്തിച്ചു നൽകുന്നു* *കൂടുതൽ വിവരങ്ങൾക്കായി...* HYBRID STONES AND GARDENS South Vazhakulam, Aluva. Call or Whatsapp: 8113006426
likes
0
comments
0

More like this

*Youtube വീഡിയോ കാണുവാനായി ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക👇*
https://youtube.com/channel/UCPchJJgts0liTyNjkvzDDYQ
*കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക* 👇
https://www.facebook.com/vijeesh8113006426callme/

*നിങ്ങളുടെ ലാൻഡ് സ്കേപ്പിംഗ് വർക്കുകൾ ഇനി കൂടുതൽ ഭംഗിയാകും...!!*

*വിവിധ ഡിസൈനിലും, ക്വാളിറ്റിയിലും ഉള്ള  സ്റ്റോണുകളും, ഫൗണ്ടൻസും, ഗ്രാസുകളും ഉപയോഗിച്ച് മനോഹരമായി ലാൻഡ് സ്കേപ്പിംഗ് ചെയ്യുന്ന എക്സ്പീരിയൻസ്ഡ് കമ്പനിയെ പരിചയപ്പെടാം...!!*

*HYBRID STONES AND GARDENS.* 

*ബാംഗ്ലൂർ സ്റ്റോൺ,താണ്ടൂർ സ്റ്റോൺ,ആന്ധ്രാ സ്റ്റോൺ, കടപ്പ, കോട്ട, കോബ്ബിൾ,* *ക്ലാഡിങ് ഐറ്റം സ്റ്റോണുകൾ സ്റ്റോൺ ഫർണിച്ചറുകൾ സ്റ്റോൺ ഫൗണ്ടൻസ്, സ്റ്റോൺ ഊഞ്ഞാൽ, കോർട്ട് യാർഡ് വർക്കുകൾ, നാച്ചുറൽ ആൻഡ് ആർട്ടിഫിഷ്യൽ കാർപെറ്റ് ഗ്രാസ് വർക്കുകൾ എല്ലാം കേരളത്തിലെവിടെയും വിദഗ്ധരായ തൊഴിലാളികളെ കൊണ്ട് പെർഫെക്റ്റ് ആയി ഫിനിഷ് ചെയ്തു നൽകുന്നു...!!*

*Hybrid Stones and Gardens* 
South Vazhakulam,Aluva
Call - *8113006426*
Watsapp🪀http://wa.me/918113006426
*Youtube വീഡിയോ കാണുവാനായി ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക👇* https://youtube.com/channel/UCPchJJgts0liTyNjkvzDDYQ *കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക* 👇 https://www.facebook.com/vijeesh8113006426callme/ *നിങ്ങളുടെ ലാൻഡ് സ്കേപ്പിംഗ് വർക്കുകൾ ഇനി കൂടുതൽ ഭംഗിയാകും...!!* *വിവിധ ഡിസൈനിലും, ക്വാളിറ്റിയിലും ഉള്ള സ്റ്റോണുകളും, ഫൗണ്ടൻസും, ഗ്രാസുകളും ഉപയോഗിച്ച് മനോഹരമായി ലാൻഡ് സ്കേപ്പിംഗ് ചെയ്യുന്ന എക്സ്പീരിയൻസ്ഡ് കമ്പനിയെ പരിചയപ്പെടാം...!!* *HYBRID STONES AND GARDENS.* *ബാംഗ്ലൂർ സ്റ്റോൺ,താണ്ടൂർ സ്റ്റോൺ,ആന്ധ്രാ സ്റ്റോൺ, കടപ്പ, കോട്ട, കോബ്ബിൾ,* *ക്ലാഡിങ് ഐറ്റം സ്റ്റോണുകൾ സ്റ്റോൺ ഫർണിച്ചറുകൾ സ്റ്റോൺ ഫൗണ്ടൻസ്, സ്റ്റോൺ ഊഞ്ഞാൽ, കോർട്ട് യാർഡ് വർക്കുകൾ, നാച്ചുറൽ ആൻഡ് ആർട്ടിഫിഷ്യൽ കാർപെറ്റ് ഗ്രാസ് വർക്കുകൾ എല്ലാം കേരളത്തിലെവിടെയും വിദഗ്ധരായ തൊഴിലാളികളെ കൊണ്ട് പെർഫെക്റ്റ് ആയി ഫിനിഷ് ചെയ്തു നൽകുന്നു...!!* *Hybrid Stones and Gardens* South Vazhakulam,Aluva Call - *8113006426* Watsapp🪀http://wa.me/918113006426
N̤a̤t̤ṳr̤e̤ s̤t̤o̤n̤e̤ w̤o̤r̤k̤s̤

9645675570

മനോഹരമായ exterior landscaping ഏതൊരു വീടിന്റെയും പകിട്ട് വർധിപ്പിക്കുന്ന ഒന്നാണ് . നാച്ചുറൽ സ്റ്റോൺ പതിച്ച മുറ്റം വീടിനു രാജകീയ പ്രൗഡി നല്കുന്നതിനൊപ്പംതന്നെ സിമന്റ് ഇന്റർലോക്ക് കട്ടകളുടെ അസഹനീയമായ ചൂട് , പെയിന്റിംഗ് മൈന്റനെൻസ് തുടങ്ങിയ എല്ലാത്തരം പ്രശ്നങ്ങൾക്കും പരിഹാരമാണ് . മഴവെള്ളം നേരിട്ട് ഭൂമിയിലേക്കിറങ്ങുന്നു എന്നതും , പ്രകൃതിദത്തമായ , മൈന്റനെൻസ് ഒന്നും തന്നെയില്ലാത്തതുമായ നാച്ചുറൽ സ്റ്റോൺ തികച്ചും ഒരു eco - friendly ലാന്റ്സ്കേപ്പിംഗ് ഓപ്ഷനാണ് .ദീർഘകാല ഈടും തേയ്മാനം വരാത്ത ഗ്രിപ്പും പോലെ തന്നെ പഴക്കം ചെല്ലാത്ത ലുക്കും ഇതിന്നു ആകർഷണം കൂട്ടുന്നു !
ചിലവ് കുറഞ്ഞ രീതിയിൽ എല്ലാത്തരം നാച്ചുറൽ സ്റ്റോണും നല്ല ഫിനിഷിങ് മികവോടുകൂടി കേരളത്തിലെവിടെയും ഏറ്റെടുത്തു ചെയ്യുന്നു .
വിശദ വിവരങ്ങൾക്കും എസ്റ്റിമേഷനും ബന്ധപ്പെടുക :  9645675570
N̤a̤t̤ṳr̤e̤ s̤t̤o̤n̤e̤ w̤o̤r̤k̤s̤ 9645675570 മനോഹരമായ exterior landscaping ഏതൊരു വീടിന്റെയും പകിട്ട് വർധിപ്പിക്കുന്ന ഒന്നാണ് . നാച്ചുറൽ സ്റ്റോൺ പതിച്ച മുറ്റം വീടിനു രാജകീയ പ്രൗഡി നല്കുന്നതിനൊപ്പംതന്നെ സിമന്റ് ഇന്റർലോക്ക് കട്ടകളുടെ അസഹനീയമായ ചൂട് , പെയിന്റിംഗ് മൈന്റനെൻസ് തുടങ്ങിയ എല്ലാത്തരം പ്രശ്നങ്ങൾക്കും പരിഹാരമാണ് . മഴവെള്ളം നേരിട്ട് ഭൂമിയിലേക്കിറങ്ങുന്നു എന്നതും , പ്രകൃതിദത്തമായ , മൈന്റനെൻസ് ഒന്നും തന്നെയില്ലാത്തതുമായ നാച്ചുറൽ സ്റ്റോൺ തികച്ചും ഒരു eco - friendly ലാന്റ്സ്കേപ്പിംഗ് ഓപ്ഷനാണ് .ദീർഘകാല ഈടും തേയ്മാനം വരാത്ത ഗ്രിപ്പും പോലെ തന്നെ പഴക്കം ചെല്ലാത്ത ലുക്കും ഇതിന്നു ആകർഷണം കൂട്ടുന്നു ! ചിലവ് കുറഞ്ഞ രീതിയിൽ എല്ലാത്തരം നാച്ചുറൽ സ്റ്റോണും നല്ല ഫിനിഷിങ് മികവോടുകൂടി കേരളത്തിലെവിടെയും ഏറ്റെടുത്തു ചെയ്യുന്നു . വിശദ വിവരങ്ങൾക്കും എസ്റ്റിമേഷനും ബന്ധപ്പെടുക : 9645675570

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store