Smart Select
Projects
Live
Webinar
Smart Select
Live
Webinar
Compare Quotes with
AI
AI
For Homeowners
For Professionals
SUDHI stone for homes
Gardening & Landscaping | Ernakulam, Kerala
₹10,000 - ₹16,000
Labour Only
ടാലി അറിയാവുന്ന സ്റ്റാഫിനെ ആവിശ്യം ഉണ്ട്. പെരുമ്പാവൂർ അങ്കമാലി ഉള്ളവർ വിളിക്കുക 8111888093
0
0
More like this
Niyadh K M
Contractor
വാട്ടർപ്രൂഫ് കമ്പനിയിലേക്ക് വർക്ക് അറിയാവുന്ന സ്റ്റാഫിനെ ആവശ്യമുണ്ട്. താല്പര്യം ഉള്ളവർ ബന്ധപ്പെടുക.
Sabin civil
Contractor
steel door ആവിശ്യം ഉണ്ട് 8590756146 വിളിക്കുക.....,.........
Sujith Rajan
Contractor
മാവേലിക്കര ഏരിയയിൽ നല്ല തേപ്പ് മേഷൻ ഉണ്ടോ 4പേരെ ആവിശ്യം ഉണ്ട്. മേഷൻ ഉണ്ടെങ്കിൽ ഉടനെ തന്നെ ഒന്ന് വിളിക്കുക
Ranjith S
Service Provider
എന്റെ വീട് ചെയ്യാൻ ആണ്. പ്ലാൻ ആൾറെഡി ചെയ്തിട്ടുണ്ട് അത് എക്സിക്യൂട്ട് ചെയ്യാൻ ഉള്ള ആളെയാണ് നോക്കുന്നത്. എല്ലാ വർക്കും ചെയ്യണം താല്പര്യം ഉള്ളവർ എന്നെ വിളിക്കുക 7012165352
DREAM SELLER
Interior Designer
Panelsaw operator നെ ആവശ്യമുണ്ട്.... താൽപര്യം ഉള്ളവർ വിളിക്കുക .
SR painters
Painting Works
2പെയിന്റിംഗ് ജോലിക്കാരെ ആവിശ്യം ഉണ്ട്. സൈറ്റ് ആലുവ. എറണാകുളം ആളുകൾ വിളിക്കുക 9567693004
space interiors space interiors
Interior Designer
glass partion work ചെയ്യുന്നവർ, contact ചെയ്യുക. Ernakulam ഉള്ളവർ മാത്രം വിളിക്കുക 9567693004
₹1 - ₹2
Labour Only
TAIKUN DEVELOPERS
Civil Engineer
കൊല്ലാം കവനാട് ഒരു വീടിന്റെ ഫുൾ മേസ്തിരി പണി എടുത്തു ക്വാളിറ്റി യിൽ വർക്ക് ചെയ്യുവാൻ അറിയുന്ന മെസ്റ്റീരിമാരെയും helper മാരെയും ആവശ്യം ഉണ്ട് +919544049108 എന്നാനമ്പറിൽ വിളിക്കുക സ്പീരിയൻസ് ആയിരിക്കണം 24-4-23 തിങ്കളാഴ്ച മുതൽ വർക്ക് തുടങ്ങേണ്ടതാണ് വർക്ക് ക്വാളിറ്റി ഉള്ള ആണെങ്കിൽ കമ്പനിയുടെ മറ്റു സൈറ്റ് കളിലും വർക്ക് നൽകുന്നതായിരിക്കും
space interiors space interiors
Interior Designer
2 പെയിന്റിംഗ് ജോലിക്കാരെ ആവിശ്യമുണ്ട്. സൈറ്റ് ആലുവ. എറണാകുളം ഉള്ളവർ വിളിക്കുക 9567693004
space interiors space interiors
Interior Designer
കാർപെന്റെർസ് ഉണ്ടങ്കിൽ വിളിക്കൂ. ജോലിക്ക് ആളെ ആവിശ്യം ഉണ്ട്. എറണാകുളം ഭാഗത്തുള്ളവർ വിളിക്കുക. സൈറ്റ് ആലുവ.9567693004
₹1,000 - ₹1,001
Labour Only
space interiors space interiors
Interior Designer
പുട്ടി വർക്ക് അറിയുന്ന 2 പെയിന്റ് ജോലിക്കാരെ Monday തുടങ്ങുന്ന കാക്കനാട് ഉള്ള സൈറ്റ് ലേക്ക് ആവിശ്യം ഉണ്ട്. ഡെയിലി പോയി വരാൻ കഴിയുന്നവർ മാത്രം വിളിക്കുക 9567693004
₹1,000 - ₹1,001
Labour Only
praveen prasad
Home Owner
കാർപെന്ററി വർക്ക് ചെയ്യുവാൻ ആളെ ആവിശ്യമുണ്ട്.. പണി പൂർത്തീകരിച്ചു വരുന്ന വീട്ടിൽ ചെറിയ ചെറിയ കാർപെന്ററി വർക്കുകൾ ചെയ്തു നൽകുവാൻ ദിവസ കൂലി അടിസ്ഥാനത്തിൽ കർപെന്റെർ വർക്ക് അറിയാവുന്ന ആളെ അത്യാവശ്യമായി ആവിശ്യമുണ്ട്. അഴിച്ചു വെച്ചിരിക്കുന്ന 4 ഡോർ അലമാര ഭിത്തിയിൽ ഫിറ്റ് ചെയ്യണം. കിച്ചൻ കബോർഡിൽ 3 ട്രേ ഫിറ്റ് ചെയ്യണം മൾട്ടി വുഡ് പീസുകളിൽ ചെറിയ ഷെൽഫ് പണിയണം.. താല്പര്യം ഉള്ളവർ നമ്പർ ദിവസക്കൂലി കമന്റ് ചെയ്യുക സ്ഥലം പത്തനംതിട്ട ജില്ല അങ്ങാടിക്കൽ വടക്ക്
Rony Joseph
Fabrication & Welding
welder and fabrication അറിയാവുന്ന ആളുകളെ ആവിശ്യം ഉണ്ട് contact ചെയ്യുക നമ്പർ 6282959300 എറണാകുളം
space interiors space interiors
Interior Designer
എലെക്ട്രിക്കൽ ആൻഡ് പ്ലബിങ് ആളെ ആവിശ്യം ഉണ്ട്. എറണാകുളം ജില്ലയിൽ ഉള്ളവർ ആയിരിക്കണം.. ദിവസ വേതന നിരക്കിൽ ജോലി ചെയ്യാം. call 9567693004
₹900 - ₹1,000
Labour Only
Ranjith S
Service Provider
എന്റെ വീടിന്റെ പണിക് ഞാൻ employee contract ചെയുന്ന കോൺട്രാക്ടറിനെ നോക്കുന്നു താല്പര്യം ഉള്ളവർ 7293020320 ഈ നമ്പറിൽ വിളിക്കുക. പാലക്കാട് നെമ്മാറ ആണ് place.
₹5,000,000 - ₹7,000,000
Labour Only
Sivaprasad KR
Home Owner
എനിക്ക് 200 Sqft ന്റെ പഴയ കാലത്തെ പോലെ ഉള്ള ഒറ്റമുറി വീട് നിർമിക്കണം എന്നുണ്ട്.പഴയ കാലത്തെ പോലെ സിമന്റ്,കമ്പി, പെയിന്റ് ഒന്നും ഇല്ലാതെ വെട്ടുകല്ല് കൊണ്ട് ചുണ്ണാമ്പ് ഉപയോഗിച്ച ഓട് മേഞ്ഞ നിലം ഇഷ്ടിക പൊടിച്ചു കാവി മിനുസ്സപെടുത്തി ഉള്ള ഒരു ഒറ്റ മുറി വീട്.ചെയ്തു തരാൻ താല്പര്യം ഉള്ളവർ എന്നെ 9061151298 ൽ വിളിക്കുക.
Kolo
Kerala
Gardening & Landscaping
SUDHI stone for homes
1629287994
Join the Community to
start finding Ideas &
Professionals