Smart Select
Projects
Live
Webinar
Smart Select
Live
Webinar
Compare Quotes with
AI
AI
For Homeowners
For Professionals
Ranjith S
Service Provider | Palakkad, Kerala
₹5,000,000 - ₹7,000,000
Labour Only
എന്റെ വീടിന്റെ പണിക് ഞാൻ employee contract ചെയുന്ന കോൺട്രാക്ടറിനെ നോക്കുന്നു താല്പര്യം ഉള്ളവർ 7293020320 ഈ നമ്പറിൽ വിളിക്കുക. പാലക്കാട് നെമ്മാറ ആണ് place.
0
0
More like this
Ranjith S
Service Provider
എന്റെ വീടിന്റെ ഇന്റീരിയർ എക്സിക്യൂട്ട് ചെയ്യാൻ താല്പര്യം ഉള്ളവർ ഈ നമ്പറിൽ ബന്ധപെടുക mob:7012165352 location :palakkad
sibi haridas
Home Owner
എന്റെ വീടിന്റെ first floor paniyan njan ആഗ്രഹിക്കുന്നു ഇവിടെ ഞാൻ അപ്ലോഡ് ചെയ്ത പ്ലാൻ ഞാൻ തന്നെ വരച്ചതാണ് based on ground floor plan. roofing ഓട് ആക്കാൻ ആണ് എനിക്ക് താല്പര്യം ഏകദേശ ഞാൻ എത്ര എക്സ്പൻസ് എസ്റ്റിമേറ്റ് ചെയ്യേണ്ടി വരും? ഇത് എക്സിക്യൂട്ട് ചെയ്യാൻ ഏറ്റവും ചെലവ് കുറഞ്ഞ മാർഗം എന്താണ്
CYRIL RAPHAEL
Carpenter
എനിക്ക് മരപ്പണിക്കാരെ ആവശ്യമുണ്ട് ജിപ്സം ബോർഡ് മൾട്ടിവുഡ് പ്ലൈവുഡ് മൈക്ക് വർക്ക് അറിയുന്നവർ ആയിരിക്കണം വർക്ക് നടക്കുന്നത് ചാലക്കുടി പുതുക്കാട് ഒല്ലൂര് കുരിയച്ചിറ തൃശ്ശൂർ ഏരിയയിൽ നിന്ന് മതി ചില സമയങ്ങളിൽ നിന്ന് വർക്ക് ഉണ്ടാവും ചിലപ്പോൾ ഒക്കെ രാത്രി ഉണ്ടാവും 79 94 15 39 36 ഈ നമ്പറിൽ വിളിക്കുക ഞാൻ സിറിൽ റാഫേൽ
₹1,000
Labour Only
NIKHIL NAMBIAR
Home Owner
കോഴിക്കോട് ടൗൺ ഭാഗത്ത് concrete polishing ചെയ്യുന്ന ആൾ ഉണ്ടോ? ഒരു ദിവസത്തെ work ആണ്. ഒരു സീലിങ് ലെ കോൺക്രീറ്റ് പോളിഷ് ചെയ്യാൻ ആണ് താല്പര്യം ഉള്ളവർ വിളിക്കുക , urgent 7736467515
₹1,000 - ₹2,000
Labour Only
Ananthu PS
Civil Engineer
പൂക്കാട്ടുപടി ഭാഗത്ത് 16 സെൻറ് സ്ഥലം ഉണ്ട് വില്ല പ്രോജക്ട് ചെയ്യാൻ താല്പര്യം ഉള്ളവർ 9562220654 ഈ നമ്പറിൽ ബന്ധപ്പെടുക
Sarath Sivan
Home Owner
എനിക്ക് 15 lakh റേഞ്ച് ഉള്ള കുറച്ചു വീടിന്റെ പ്ലാൻസ് വേണം. ഉള്ളവർ ഒന്ന് നമ്പർ അയച്ചാൽ ഞാൻ വിളിക്കാം. place തൃശൂർ ആണ്. പിന്നെ sqft എത്രയാണ് റേറ്റ്, അതും ഒന്ന് പറയാമോ
Ranjith S
Service Provider
എന്റെ വീട് ചെയ്യാൻ ആണ്. പ്ലാൻ ആൾറെഡി ചെയ്തിട്ടുണ്ട് അത് എക്സിക്യൂട്ട് ചെയ്യാൻ ഉള്ള ആളെയാണ് നോക്കുന്നത്. എല്ലാ വർക്കും ചെയ്യണം താല്പര്യം ഉള്ളവർ എന്നെ വിളിക്കുക 7012165352
Kolo
Kerala
Service Provider
Ranjith S
1629284285
Join the Community to
start finding Ideas &
Professionals