Get Design Ideas
Find Professionals
Real Homes
Explore Products
For Homeowners
For Professionals
VSWKRMA HOME Lenin
Flooring | Kollam, Kerala
അടിപൊളി കിച്ചൻ വാൾ
5
0
More like this
കിച്ചൻ ക്യാബിനറ്റ് size 🤔 മിക്കവർക്കും ഉള്ള ഒരു സംശയം ആണ് അല്ലെ ഇത് standard അളവുകൾ പറഞ്ഞു തരം. . പിന്നെ കിച്ചൻ ഉപയോഗിക്കുന്നവരുടെ height ഒക്കെ അനുസരിച്ചു കുറച്ചു വ്യത്യാസങ്ങൾ വരുത്താം അത് മനസിലാവുന്ന രീതിയിൽ രണ്ട് ഇമേജസ് കൂടെ ചേർത്തിട്ടുണ്ട് 👍 👉കിച്ചൻ base ക്യാബിൻ( ഏറ്റവും താഴത്തെ ,ഫ്ലോറിനോട് ചേർന്ന് നിക്കുന്ന ക്യാബിൻ 82 cm - 85 cm വരെ ആകാം. . ചിലർ ഇത് 90cm വരെ ആക്കാറുണ്ട് ഇതിനു ഡെപ്ത് 55 - 60 cm വരെ കൊടുക്കാം 👉കിച്ചൻ ഓവർ ഹെഡ് ക്യാബിൻ കിച്ചൻ വാൾ ടൈൽ കഴിഞ്ഞു അതിന്റെ തൊട്ടു മുകളിൽ വരുന്ന ക്യാബിൻ ആണ് ഇത്. ഇതിന്റെ height 60 cm ആണ്. അത് പോലെ ഡെപ്ത് 30-35 cm ആണ് നല്ലത് 👍 👉 അത് പോലെ ഐലൻഡ് കിച്ചൻ ക്യാബിൻ നും തൊട്ടടുത്ത ബേസ് ക്യാബിൻ നും തമ്മിൽ 90 cm - 1 mtr space clerance ഇടുന്നത് നല്ലതാണ്. 👉 ബ്രേക്ഫാസ്റ് കൌണ്ടർ ഇതിന്റെ height 100 cm -110cm വരെ ആകാം 👍 കൂടുതൽ സംശയങ്ങൾ ഉണ്ടെങ്കിൽ 9061111706 ഈ നമ്പറിൽ കോൺടാക്ട് ചെയ്യാം whatsapp: https://wa.me/message/7RYBH3G54BGEM1 #kitchensize #kitchencabinsize #KitchenIdeas #KitchenCabinet
700 SQFT ൽ ഒരു അടിപൊളി ട്രെഡിഷണൽ ശൈലി- 2 BHK വീട് ❤️. സിറൗട്, ഒരു ചെറിയ ഹാൾ, 2 ബെഡ്റൂംസ് അതിന്റെ അറ്റാച്ഡ് ബാത്റൂമുകൾ കിച്ചൻ വർക്ക് ഏരിയ എന്നിവയോട് കൂടി എല്ലാ സൗകര്യങ്ങളും കൂട്ടിച്ചേർത്തു കൈയിലൊതുങ്ങുന്ന വീടിന്റെ ഡിസൈൻ ... ഇഷ്ട്ടമായാൽ.. അഭിപ്രായം രേഖപെടുത്തണേ ❤️ കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളെ വിളിക്കാം.... #3Ddesign #TraditionalHouse #SmallHouse #700sq #700sqft #700sqfthome #KeralaStyleHouse #SmallHomePlans #besthome #best_architect #budget_home_simple_interi #adipoli #veedu #anjukadju #puredesignhomes
₹3,000 small home
Labour Only
വാൾ ഡ്രോവ്
വാൾ പ്ലേയ് ആർട്ട്
അറബിക് സ്റ്റൈൽ വാൾ പെയിന്റിംഗ്
മനോഹരമായ വാൾ ആർട്ട് ചെയ്യാൻ ആഗ്രഹമുണ്ടോ.?ബെഡ്റൂം, ഹാൾ,കിച്ചൻ,കിഡ്സ്റൂം, റസ്റ്റോറൻറ്,ഫുഡ്കഫേ, ഓഫീസ്,ക്ലിനിക്കുകൾ,ആരാധനാലയങ്ങൾ,സ്കൂൾ,മറ്റ് എല്ലാ സ്ഥലങ്ങളിലും ലേബർ, മെറ്റീരിയൽ, സർവീസ് ചാർജ് ഉൾപ്പെടെ ചെയ്തു തരുന്നു.. താല്പര്യമുള്ളവർ ഇന്നുതന്നെ വിളിക്കു. 7306249509,call (W) 9744053161
#അടിപൊളി ഗേറ്റ് കണ്ടോളീൻ
₹15,000
Labour Only
അടിപൊളി ഒറ്റനില വീട് #best_architect #BestBuildersInKerala
അലൂമിനിയം വാൾ ഡെക്കറേഷൻ
5 പീസ് വാൾ ആർട്ട്
തിരുവനന്തപുരം ജില്ലയിൽ തിരുമല പെരുകാവിൽ നിന്നും 3 Km മാറി വീഴവൂർ റോഡിൽ 4 സെന്റ് സ്ഥലവും 1200 Sqft 3 ബെഡ്റൂം വീടും വില്പനക്ക്. വീടിന് 3 ബെഡ്റൂം ബാത്രൂം ഹാൾ കിച്ചൻ വർക്ക് ഏരിയ സിറ്റ് ഔട്ട് കാർപാർക്കിങ് കിണർ കോമ്പൗണ്ട് വാൾ തുടങ്ങി എല്ലാവിധ സൗകര്യവും. പ്രതീക്ഷിക്കുന്ന വില : ₹ 35 ലക്ഷം. ( കുറയുന്നതാണ്. ) താല്പര്യം ഉള്ളവർ ബന്ധപെടുക #realestatestrivandrum
₹3,500,000
Labour Only
വാൾ ഡ്രോവ്
അടിപൊളി വീട് 400 ലേബർ rate
₹1,800 per sqft
Labour Only
സിമന്റ് വാൾ ഫിനിഷ്
വാൾ ഡ്രോവ് ഹോം ഇൻ്റീരിയർ
*പൈൻ വുഡിൽ നിർമ്മിച്ച മനോഹരമായ വാൾ ലൈറ്റുകൾ* നിങ്ങളുടെ വീടുകൾ നയന സുന്ദരമാക്കാം മനോഹരമായ വാൾ ലൈറ്റുകളിലൂടെ
₹350 per piece
Labour Only
വാൾ ചിത്രം.
#സിൽക്കി വാൾ പേപ്പർ
₹80 per sqft
Labour Only
ചിലവ് കുറഞ്ഞ ഒരു അടിപൊളി കാർപോർച്ചു കണ്ടോളു....
വാൾ പേപ്പർ വർക്ക് # wallpaper
₹80 per sqft
Labour Only
Kolo
Kerala
Flooring
VSWKRMA HOME Lenin
1628537225
Join the Community to
start finding Ideas &
Professionals