Get Design Ideas
Find Professionals
Real Homes
Explore Products
For Homeowners
For Professionals
jishnu S
Flooring | Idukki, Kerala
ഹാൻഡ് റെയിൽ വർക്ക്
6
0
More like this
വടക്കാഞ്ചേരി സൈറ്റ് ഹാൻഡ് റെയിൽ (ഗ്ലാസ് വർക്ക്)
ഹാൻഡ് റെയിൽ മെയിൻ പോസ്റ്റുകൾ
*പ്രീമിയം കൺസ്ട്രക്ഷൻ* ✅️ പ്ലാൻ &3ഡി ✅️ പെർമിറ്റ് അസ്സിറ്റൻസ് ✅️ ഫൌണ്ടേഷൻ റബ്ബൽഡ് ✅️ ബെൽറ്റ് ✅️ ഗുഡ് ക്വാളിറ്റി വെട്ടുകല്ല് ✅️ മെയിൻ ഡോർ തേക്ക്j ✅️ മറ്റു വുഡ് വർക്ക് -ആഞ്ഞിലി ✅️ ടോയ്ലറ്റ് ഡോർ ഫൈബർ ✅️ ലോക്ക് പ്യൂമ ഡബിൾ ലോക്ക് ✅️ എലെക്ട്രിക്കൽ കേബിൾ - വി-ഗാർഡ് ✅️ എസി പോയിന്റ് ഓൾ ബെഡ്‌റൂം ✅️ ഇൻവെർട്ടർ പോയിന്റ് ✅️ ഡിബി ബോക്സ് ✅️ സ്വിച്ച് -ജിഎം, മോഡുലാർ ✅️ സാനിട്ടറി ഫിറ്റിങ്സ് -സെറാ ✅️ ഫ്ളോറിങ് - ജോൺസൺ /കജിരിയ ✅️ സ്റ്റെയർ സ്റെപ്സ് & കിച്ചൻ സ്ലാബ് ഗ്രാനൈറ്റ് ✅️ സ്റ്റെയർ ഹാൻഡ് റെയിൽ -സ്റ്റീൽ ✅️ സിമന്റ് - അൾട്ര ടെക് / Acc ✅️ സ്റ്റീൽ ബാർ - മെറ്റ്കോൺ/പ്രിൻസ് /കൈരളി ✅️ മെയിൻ വാർക്ക എംസാൻഡ് ✅️ പ്ലാസ്റ്ററിങ് -പി സാൻഡ് ✅️ പെയിന്റിംഗ് 2 ഏഷ്യൻ പെയിന്റ് ✅️ വാട്ടർ ടാങ്ക് -1000ലിറ്റർ ✅️ വേസ്റ്റ് വാട്ടർ - ഡ്രൈൻ ✅️ സ്പ്റ്റിക് ടാങ്ക് -റെഡിമേഡ് ✅️ ലീക് പ്രൂഫ് സീലന്റ് -ബാത്രൂമിൽ ✅️ ടെർമിനേറ്റർ സീലന്റ് -വിന്ഡോ/ ഡോർ ഏരിയ ✅️ ഡോക്ടർ ഫിക്സ് ✅️ ഫ്രണ്ട് എലിവേഷൻ ക്ലാഡിങ് സ്റ്റോൺ മാക്സിമം
₹1,950 per sqft
Labour + Material
പ്ലംബിങ്ങ്, ഇലക്ട്രിക്കൽ വർക്ക് , പെയിന്റിങ്ങ് വർക്ക്, ജിപ്സം വർക്ക് കാർപന്ററി വർക്ക് തുടങ്ങിയവയ്ക്ക് സമീപിക്കുക സ്ഥലം ചാലക്കുടി - ഇരിങ്ങാലക്കുട - മുരിയാട് - പുതുക്കാട്
9605866595. ട്രസ്സ് വർക്ക് അടക്കം സാധാഓട് ചെയ്തിരിക്കുന്ന വർക്ക്
ഹാൻഡ് റെയിൽ
ഹാൻഡ് റെയിൽ, ഗേറ്റ്, ഗ്രിൽ, സോപാനം എന്നിവ മിതമായ നിരക്കിൽ കൃത്യ സമയത്ത് ഉത്തരവാദിത്വത്തോടു കൂടെ ചെയ്തു കുടുക്കപ്പെടും
കാലു വച്ച് ഓപ്പറേറ്റ് ചെയുന്ന ഹാൻഡ് സാനിറ്റൈസർ ഡിസ്പെൻസർ
ഗ്ലാസ് വർക്ക് & ഓട് വർക്ക്
# സ്പ്രെ വർക്ക് NC പെയിൻ്റ് ലേബർ വർക്ക് ആണ് #
ഹാൻഡ് റെയിൽ
₹2,300
Labour + Material
മൂന്നു കിടപ്പുമുറികളും അത്യാവശ്യ സൗകര്യങ്ങളും ഉൾപ്പെടുത്തി ക്വാളിറ്റി ഒട്ടും കുറയാതെ എന്നാൽ, ചെലവ് കണ്ട്രോൾ ചെയ്തു ഒരു വീട് വെക്കണം എന്നാ ആവശ്യവും ആയിട്ടാണ് ജിതിൻ സാർ ഞങ്ങളെ കോൺടാക്ട് ചെയ്തത് ചെറിയ പ്ലോട്ട് ആയതുകൊണ്ട് കൃത്യമായ രീതിയിൽ പ്ലാനും ഡിസൈനും ചെയ്ത് സ്പെയ്സ് ഒട്ടും വേസ്റ്റ് ആവാതെ, വീട്ടുകാരുടെ എല്ലാ ആവശ്യങ്ങളും ഉൾക്കൊള്ളിച്ചു കൊണ്ടാണ് 1600 ചതുരശ്രഅടി വീട് പ്ലാൻ ചെയ്തിരിക്കുന്നത്. സിറ്റൗട്ട്, ലിവിങ്,ഡൈനിങ് ബെഡ്റൂം( അറ്റാച്ചഡ്) കിച്ചൻ, വർക്ക് ഏരിയ തുടങ്ങിയ സൗകര്യങ്ങളാണ് ഗ്രൗണ്ട് ഫ്ലോറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ബാൽക്കണി, അപ്പർ ലിവിങ്, 2 ബെഡ് റൂമുകൾ( അറ്റാച്ചഡ്) എന്നിവ ഫസ്റ്റ് ഫ്ലോറിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. മെറ്റീരിയൽ സ്പെസിഫിക്കേഷൻ ✅️ഫൌണ്ടേഷൻ - റബ്ബൽഡ് ✅️ഭിത്തി -സോളിഡ് സിമന്റ് ബ്രിക്ക് ✅️വുഡ് വർക്ക് -ഫ്രണ്ട് ഡോർ തേക്ക്, മറ്റു മരങ്ങൾ ആഞ്ഞിലി ✅️സിമെന്റ് -അൾട്രാടെക്/അല്ലെങ്കിൽ തുല്ല ബ്രാൻഡ് , സ്റ്റീൽ-കൈരളി /അല്ലെങ്കിൽ തുല്ല ബ്രാൻഡ്,ഡോക്ടർ ഫിക്സ് -ലീക് പ്രൂഫ് സൊല്യൂഷൻ ✅️സാനിറ്ററി - സിറ, പ്ലംബിംഗ് -ഹൈകോണ്ട് പൈപ്പ് സ്റ്റാർ ഫിറ്റിങ്സ്, ഫ്ലോർ ജോൺസൺ /കാജിരിയ ടൈൽസ് ✅️എലെക്ട്രിക്കൽ -വി ഗാർഡ് കേബിൾ ,ജിഎം സ്വിച്ച്, എല്ലാ റൂമിൽ എസി പോയിന്റ് , ഇൻവെർട്ടർ പോയിന്റ്, ഡിബി ബോക്സ് ✅️കിച്ചൻ സ്ലാബ് /സ്റ്റെയർ യൂണിറ്റ് ഗ്രാനൈറ്റ്, സ്റ്റെയർ യൂണിറ്റ് സ്റ്റീൽ ഹാൻഡ് റെയിൽ ✅️ 1000 ലിറ്റർ വാട്ടർ ടാങ്ക്, വേസ്റ്റ് വാട്ടർ ഡ്രൈൻ സ്പ്റ്റിക് ടാങ്ക്. ✅️ പെയിന്റ് -ഏഷ്യൻ
മിതമായ നിരക്കിൽ നാടൻ തേക്കിൽ നിർമ്മിച്ച ഹാൻഡ് റയിൽ കേരളത്തിൽ എവിടെയും 9656315012
എൻറെ വർക്ക് സ്റ്റീൽ വർക്ക് ആണ് ഇത്
സുഹൃത്തുക്കളെ... ഈരാറ്റുപേട്ട പൂഞ്ഞാർ റോഡിൽ പനച്ചികപ്പാറയിൽ 🔺 AJK - Construction equipment rental - എന്ന സ്ഥാപനം ആരംഭിച്ചിരിക്കുന്നു. 🔹ബിൽഡിംഗ് നിർമാണത്തിന് ആവിശ്യമായ കോൺക്രീറ്റ് ഷീറ്റ്, ജാക്കി, സ്പാൻ എനിവയും കൂടാതെ പവർ ടൂൾസ്, ഹാൻഡ് ടൂൾസ് എനിവയും മിതമായ വാടകയ്ക് ലഭിക്കുന്നു #centering #span #jackey #sheets #ConstructionTools
ഹാൻഡ് റെയിൽ ഗ്ലാസ്
*ബഡ്ജറ്റ് കൺസ്ട്രക്ഷൻ* ✅️ പ്ലാൻ &3ഡി ✅️ പെർമിറ്റ് അസ്സിറ്റൻസ് ✅️ ഫൌണ്ടേഷൻ റബ്ബൽഡ് ✅️ ബെൽറ്റ് ✅️ ഗുഡ് ക്വാളിറ്റി സോളിഡ്ബ്രിക്ക് ✅️ മെയിൻ ഡോർ തേക്ക് ✅️ മറ്റു വുഡ് വർക്ക് -ആഞ്ഞിലി ✅️ ടോയ്ലറ്റ് ഡോർ ഫൈബർ ✅️ ലോക്ക് പ്യൂമ ഡബിൾ ലോക്ക് ✅️ എലെക്ട്രിക്കൽ കേബിൾ - വി-ഗാർഡ് ✅️ എസി പോയിന്റ് ഓൾ ബെഡ്‌റൂം ✅️ ഇൻവെർട്ടർ പോയിന്റ് ✅️ ഡിബി ബോക്സ് ✅️ സ്വിച്ച് -ജിഎം, മോഡുലാർ ✅️ സാനിട്ടറി ഫിറ്റിങ്സ് -സെറാ ✅️ ഫ്ളോറിങ് - ജോൺസൺ /കജിരിയ ✅️ സ്റ്റെയർ സ്റെപ്സ് & കിച്ചൻ സ്ലാബ് ഗ്രാനൈറ്റ് ✅️ സ്റ്റെയർ ഹാൻഡ് റെയിൽ -സ്റ്റീൽ ✅️ സിമന്റ് - അൾട്ര ടെക് / JSW ✅️ സ്റ്റീൽ ബാർ - മെറ്റ്കോൺ/പ്രിൻസ് /കൈരളി ✅️ മെയിൻ വാർക്ക എംസാൻഡ് ✅️ പ്ലാസ്റ്ററിങ് -പി സാൻഡ് ✅️ പെയിന്റിംഗ് വൈറ്റ് സിമന്റ് ✅️ വാട്ടർ ടാങ്ക് -1000ലിറ്റർ ✅️ വേസ്റ്റ് വാട്ടർ - ഡ്രൈൻ ✅️ സ്പ്റ്റിക് ടാങ്ക് -റെഡിമേഡ് ✅️ ലീക് പ്രൂഫ് സീലന്റ് -ബാത്രൂമിൽ ✅️ ടെർമിനേറ്റർ സീലന്റ് -വിന്ഡോ/ ഡോർ ഏരിയ ✅️ ഡോക്ടർ ഫിക്സ്
₹1,650 per sqft
Labour + Material
ഒരു ലാബ് നുവേണ്ടി ചെയ്ത വർക്ക് ആണ്. പ്ലേവുഡ് വർക്ക് ഉണ്ട്. ക്യാഷ് കൌണ്ടർ, വർക്കിംഗ് ടേബിൾ എല്ലാം പ്ലേവുഡ് ആണ്. ഹാൻഡ് കട്ടിങ് ആയിരുന്നു, കട്ടിങ് മെഷിൻ ഇല്ല. ഇനി ഫ്ളോർ കാർപെറ്റ് കൂടി ചെയ്യണം.
കോൺക്രീറ്റ് കട്ടിംഗ് വർക്ക് പാലാരിവട്ടം ബ്രിഡ്ജ് വർക്ക്
9605866595. പെയിന്റിംഗ് വർക്ക്, മൾട്ടിവുഡ് കിച്ചൻ വർക്ക്, ബെഡ്റൂം അലമാരകൾ
Kolo
Kerala
Flooring
jishnu S
1628540748
Join the Community to
start finding Ideas &
Professionals