Kolo - Home Design & Consruction App
best tiles and granite

best tiles and granite

Flooring | Malappuram, Kerala

likes
0
comments
0

More like this

പ്രവാസജീവിതം 🤲🤲
വീടും നാടും മക്കളെയും മാതാപിതാക്കളെയും പ്രിയതമയെയും എല്ലാം വിട്ട് ഉള്ള സൗകര്യത്തിൽ ജീവിച്ചു കൊണ്ട് എല്ലാവർക്കും വേണ്ടി ജീവിതം ഹോമിക്കുന്നവർ... അവരുടെ കഷ്ടപ്പാടുകൾ അവരുടെ വേദനകൾ അവരുടെ മനസ്സിലെ സങ്കടങ്ങൾ എല്ലാം അവർക്ക് മാത്രം അറിയാവുന്ന അത്ര ആർക്കും അറിയില്ല.... അവരുടെ മനസ്സിലെ ഏറ്റവും വലിയ ആഗ്രഹമാണ് ആ സമ്പാദ്യത്തിൽ ഒരു വീട് വെക്കുക എന്നത് അതിനു വേണ്ടി അവരുടെ ജീവിതത്തിലെ പകുതിയും അവർ കഷ്ടപ്പെടും.വീട് വർക് ഏറ്റെടുത്തവർ....ആ കഷ്ടപ്പാട് മനസ്സിലാക്കിയാൽ മതി അവരുടെ സ്വപ്നങ്ങൾക് കൂടെ നിൽക്കാൻ നമുക്ക് വല്ലാത്ത ഇഷ്ടമാവും സന്തോഷമാവും. അതിൽ ഒരു ഭാഗമാവാൻ കഴിയുക എന്നത് വലിയ ഭാഗ്യമാണ്. അവരെ കൊണ്ട് നല്ലത് പറയിക്കുക എന്നത് എനിക്ക് പ്രപഞ്ച സൃഷ്ടാവിൽ നിന്ന് കിട്ടിയ അനുഗ്രഹവുമാണ്.

 #NafeesathulMizriya
#NafeesathulMizriyaMinhajBuilders
#DrNafeesathul Mizriya
#MinhajBuilders
#Mizalmotivo
#Inspiration
#Motivation
#Inspirationalpersonality
#Motivationalspeaker
#bestbuildersinkerala
#bestdesignersinkerala
#Alshahama
#newyeargift
#bestvasthuconsultantinkerala
പ്രവാസജീവിതം 🤲🤲 വീടും നാടും മക്കളെയും മാതാപിതാക്കളെയും പ്രിയതമയെയും എല്ലാം വിട്ട് ഉള്ള സൗകര്യത്തിൽ ജീവിച്ചു കൊണ്ട് എല്ലാവർക്കും വേണ്ടി ജീവിതം ഹോമിക്കുന്നവർ... അവരുടെ കഷ്ടപ്പാടുകൾ അവരുടെ വേദനകൾ അവരുടെ മനസ്സിലെ സങ്കടങ്ങൾ എല്ലാം അവർക്ക് മാത്രം അറിയാവുന്ന അത്ര ആർക്കും അറിയില്ല.... അവരുടെ മനസ്സിലെ ഏറ്റവും വലിയ ആഗ്രഹമാണ് ആ സമ്പാദ്യത്തിൽ ഒരു വീട് വെക്കുക എന്നത് അതിനു വേണ്ടി അവരുടെ ജീവിതത്തിലെ പകുതിയും അവർ കഷ്ടപ്പെടും.വീട് വർക് ഏറ്റെടുത്തവർ....ആ കഷ്ടപ്പാട് മനസ്സിലാക്കിയാൽ മതി അവരുടെ സ്വപ്നങ്ങൾക് കൂടെ നിൽക്കാൻ നമുക്ക് വല്ലാത്ത ഇഷ്ടമാവും സന്തോഷമാവും. അതിൽ ഒരു ഭാഗമാവാൻ കഴിയുക എന്നത് വലിയ ഭാഗ്യമാണ്. അവരെ കൊണ്ട് നല്ലത് പറയിക്കുക എന്നത് എനിക്ക് പ്രപഞ്ച സൃഷ്ടാവിൽ നിന്ന് കിട്ടിയ അനുഗ്രഹവുമാണ്. #NafeesathulMizriya #NafeesathulMizriyaMinhajBuilders #DrNafeesathul Mizriya #MinhajBuilders #Mizalmotivo #Inspiration #Motivation #Inspirationalpersonality #Motivationalspeaker #bestbuildersinkerala #bestdesignersinkerala #Alshahama #newyeargift #bestvasthuconsultantinkerala
❤️❤️❤️3D ഡിസൈനിങ്
9605737779❤️❤️❤️
നിങ്ങൾ ഒരു പുതിയ വീട് നിർമിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ?  
അതോ നിലവിലെ വീട് പുതുക്കി പണിയാൻ ആഗ്രഹിക്കുന്നുവോ? 
നിർമാണത്തിന് മുൻപായി നിങ്ങളുടെ സ്വപ്ന ഭവനം എങ്ങിനെയാണെന്ന് കാണാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ.... നിങ്ങളുടെ വീടിന്റെ പ്ലാൻ ഞങ്ങൾക്ക് whatsapp 9605737779 അല്ലെങ്കിൽ 📧 email - renderland79@gmail.com ചെയ്യൂ...

വീടിന്റെ നിർമാണത്തിന് /പുതുക്കിപ്പണിയലിനു, റൂമുകളുടെ ഇന്റീരിയർ ചെയ്യുന്നതിന് മുൻപായി 3D view ചെയ്യുന്നതുകൊണ്ട് ഉപഭോഗ്താവിനുള്ള ഗുണങ്ങൾ എന്താണ്???

✅️നിർമാണ സമയത്ത് ഉണ്ടാകുന്ന പൊളിച്ചുമാറ്റലും കൂട്ടുചേർക്കലും ഇത് മൂലം ഒഴിവാക്കിയെടുക്കാൻ സാധിക്കുന്നു. 
✅️ഏറ്റവും പുതിയ ട്രെൻഡിലും ഡിസൈനിലും നിങ്ങളുടെ സ്വപ്നഭവനം ഒരുക്കിയെടുക്കാൻ സാധിക്കുന്നു 
✅️വ്യക്തമായ ഒരു 3D view ഉണ്ടെങ്കിൽ നിർമാണ സമയത് തൊഴിലാളികൾക്കു ഉണ്ടാകുന്ന ആശയകുഴപ്പങ്ങൾ ഇല്ലാതാക്കാനും സാധിക്കുന്നു. 
✅️നിർമാണം കൃത്യതയോടെ ചുരുങ്ങിയ ചിലവിലും  സമയത്തിലും പൂർത്തിയാക്കാൻ സാധിക്കുന്നു.
₹10/ sq. ft
❤️❤️❤️3D ഡിസൈനിങ് 9605737779❤️❤️❤️ നിങ്ങൾ ഒരു പുതിയ വീട് നിർമിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ? അതോ നിലവിലെ വീട് പുതുക്കി പണിയാൻ ആഗ്രഹിക്കുന്നുവോ? നിർമാണത്തിന് മുൻപായി നിങ്ങളുടെ സ്വപ്ന ഭവനം എങ്ങിനെയാണെന്ന് കാണാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ.... നിങ്ങളുടെ വീടിന്റെ പ്ലാൻ ഞങ്ങൾക്ക് whatsapp 9605737779 അല്ലെങ്കിൽ 📧 email - renderland79@gmail.com ചെയ്യൂ... വീടിന്റെ നിർമാണത്തിന് /പുതുക്കിപ്പണിയലിനു, റൂമുകളുടെ ഇന്റീരിയർ ചെയ്യുന്നതിന് മുൻപായി 3D view ചെയ്യുന്നതുകൊണ്ട് ഉപഭോഗ്താവിനുള്ള ഗുണങ്ങൾ എന്താണ്??? ✅️നിർമാണ സമയത്ത് ഉണ്ടാകുന്ന പൊളിച്ചുമാറ്റലും കൂട്ടുചേർക്കലും ഇത് മൂലം ഒഴിവാക്കിയെടുക്കാൻ സാധിക്കുന്നു. ✅️ഏറ്റവും പുതിയ ട്രെൻഡിലും ഡിസൈനിലും നിങ്ങളുടെ സ്വപ്നഭവനം ഒരുക്കിയെടുക്കാൻ സാധിക്കുന്നു ✅️വ്യക്തമായ ഒരു 3D view ഉണ്ടെങ്കിൽ നിർമാണ സമയത് തൊഴിലാളികൾക്കു ഉണ്ടാകുന്ന ആശയകുഴപ്പങ്ങൾ ഇല്ലാതാക്കാനും സാധിക്കുന്നു. ✅️നിർമാണം കൃത്യതയോടെ ചുരുങ്ങിയ ചിലവിലും സമയത്തിലും പൂർത്തിയാക്കാൻ സാധിക്കുന്നു. ₹10/ sq. ft
₹142,000Labour + Material

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store