Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Aslam pk
Flooring | Kozhikode, Kerala
Gvt kajaria ടൈൽ സ്പൈസർ ഇടാതെ വിരിക്കുന്ന ഒരു വീഡിയോ
0
0
More like this
Hajar Flooring solution
Flooring
GVT KAJARIA ടൈൽ സ്പൈസർ ഇടാതെ വിരിക്കുന്ന ഒരു വീഡിയോ
Jiju Nv
Gardening & Landscaping
വീഡിയോ ഒരു ചെറിയ വാട്ടർ ഫാൾസിന്റ 👍
khusai kaliyath
Interior Designer
എങ്ങനെ ഒരു വീടിൻറെ ഗ്ലാസ് ഹാൻഡ് റെയിൽ സ്പൈഡർ ഗ്ലാസ് ഇൻറീരിയർ നിർമ്മിക്കപ്പെടുന്നു എന്ന ഒരു ചെറിയ വീഡിയോ തുടർന്നും നല്ല വീഡിയോസ് കാണുവാനായി ഫോളോ ഓൺ ചെയ്യുക
Udhayan Pattambi
Flooring
2400×800 സ്ലാബ് ടൈൽ ഉപയോഗിച്ച് എഡ്ജ് 45° കട്ടിങ്ങിൽ ഫിനിഷ് ചെയ്ത ഒരു #
₹350 per sqft
Labour Only
Mani Bey Beypore
Gardening & Landscaping
Tree Of Life🌳 വടകര snake&ladders കിഡ്സ് പാർക്കിൻ്റെ മുൻപിൽ ഞാൻ ഡിസൈൻ ചെയ്ത് സിമൻ്റിൽ പണിതീർത്ത മരവും ജീവികളും... ഈ പ്രോജക്ടിൻ്റെ ഒരു ചെറിയ വീഡിയോ ആണിത്. എല്ലാവരും കണ്ട് അഭിപ്രായം അറിയിക്കുക. Project:Snake& Ladders Location:Vadakara Team:Artem Decor Of Spaces Artists & sculptors: ManiBeypore,Bijesh,YedhuShankar Vishnu,ManiNallur,Akash,Vinod #cementart #sculpture #artemdecorofspaces
khusai kaliyath
Interior Designer
നിങ്ങളുടെ അടുക്കള രൂപകൽപ്പന ചെയ്യാൻ നിങ്ങൾക്ക് ഈ വീഡിയോ ഉപകാരപ്പെട്ടേക്കാം എങ്ങനെ അടുക്കള രൂപകൽപം ചെയ്യണമെന്ന് ഒരു ചെറിയ നിർദ്ദേശങ്ങൾ അടങ്ങിയ ഒരു വീഡിയോ
Mohandas N
Home Automation
ക്യാമറ, വീഡിയോ ഡോർ ഫോൺ.... ഇനിയെല്ലാം ഒരു കുടകിഴിൽ
khusai kaliyath
Interior Designer
ഒരു കിച്ചൻ എങ്ങനെ നിർമിക്കപ്പെടുന്നു എന്നുവിന്റെ ഒരു കൊച്ചു വീഡിയോ എന്ത് ലേഖകർ ഗ്ലാസ് കിച്ചൻ ആണ് (2500sq ft rate ഇതിൻറെ പ്രത്യേകത ഷൈനിങ് look ആൻഡ് ഫിനിഷിംഗ് നഷ്ടപ്പെടുകയില്ല എന്നതാണ്
floring designers
Flooring
വലിയ ചിലവിൽ ഒരു ചെറിയ ടൈൽ 1.25 lakh green tile imported items made in spain
thahir galleria
Flooring
കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ സാമ്പത്തിക പ്രതിസന്ധി മൂലം വീടുപണി പാതിവഴിയിൽ നിർത്തിയവർക്ക് ആശ്വാസവുമായി എത്തിയിരിക്കുകയാണ് കോഴിക്കോട് പൂവാട്ടുപറമ്പ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗലേറിയ ടൈൽ വേൾഡ്. ഇവിടെനിന്നും പർച്ചേസ് ചെയ്യുന്ന ടൈൽസ്, സാനിറ്ററി വെയർ ,മറ്റു ബാത്റൂം ഫിറ്റിംങ്ങുകൾ ഉൾപ്പെടെയുള്ള ഉൽപ്പന്നങ്ങൾക്ക് 0% പലിശ നിരക്കിൽ തവണ വ്യവസ്ഥയിൽ ഉള്ള വായ്പ ലഭ്യമാണ്. കൂടാതെ ഒരു ലക്ഷ്വറി ബാത്റൂമിലേക്ക് ആവശ്യമായിട്ടുള്ള ടൈൽസ് ,സാനിറ്ററി വെയർ ,മറ്റു ബാത്റൂം ഫിറ്റിങ്ങുകൾ അടങ്ങിയിട്ടുള്ള ഒരു ഫുൾ പാക്കേജ് വെറും 9,999 രൂപ മുതൽ ഇവിടെ ലഭ്യമാണ്. സാധനങ്ങൾ ഫാക്ടറികളിൽ നിന്നും നേരിട്ട് ഇറക്കുമതി ചെയ്യുന്നതിനാൽ വളരെ കുറഞ്ഞ നിരക്കിൽ ഉപഭോക്താക്കളിലേക്ക് ഉൽപ്പന്നങ്ങൾ എത്തിക്കുവാൻ ഗലേറിയ ടൈൽ വേൾഡിനു സാധിക്കുന്നുണ്ട്. നല്ല വിലക്കുറവിൽ സാധനങ്ങൾ ലഭ്യമാക്കുന്നതിനാലും പണം തവണകളായി അടച്ചു കൊടുത്താൽ മതി എന്നതിനാലും ദൂരസ്ഥലങ്ങളിൽ നിന്നു വരെ ആളുകൾ സാധനങ്ങൾക്കായി ഇവിടെ എത്തിച്ചേരുന്നു. പുതിയ ഡിസൈനിലും മോഡലിനും ഉള്ള ടൈൽസ്, സാനിറ്ററി വെയർ, ബാത്റൂം ഫിറ്റിംഗുകളും ആയി ഗലേറിയ ടൈൽ വേൾഡ് പൂവാട്ടുപറമ്പിലും കൂടാതെ അരീക്കോടും പ്രവർത്തിക്കുന്നുണ്ട്. വിശദ വിവരങ്ങൾക്ക് 7356222801എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
Karthik k
Home Owner
kajaria ടെ ഈ ടൈൽ spacer ഇട്ട് ഒട്ടികുമ്പോ epoxy filling ethu color aanu koduthal aanu ഭംഗി tile size 1200 x 200
khusai kaliyath
Interior Designer
ഒരു കിച്ചൻ തുടക്കം മുതൽ അവസാനം വരെ സെറ്റ് ചെയ്യുന്ന വീഡിയോ
₹1,800 per sqft
Labour Only
Dream Homes Kerala
Flooring
ലിവിങ് റൂം പാസ്സേജ് കളിൽ വിരിക്കാൻ പറ്റിയ ഒരു വുഡൻ ടൈൽ
Vahab Komath
Contractor
കേരളത്തിലെ ഏറ്റവും മനോഹരമായ അറബിക് സ്റ്റെയ്ൽ വില്ലാസ് ഒരുങ്ങുന്നു. വീഡിയോ കണ്ടു നോക്കൂ.ആരായാലും ഒന്ന് ആഗ്രഹിച്ച് പോവും ഇവിടെ ഒരു വീട് സ്വന്തമാക്കാൻ.. #madinacitymelechampadu #madinacity #arabianstyle #arabianvilla #arabicstylehouse #vahabkomath #kbh
₹750,000
Labour Only
Building Designers
Architect
ഈ വെള്ളിയാഴ്ചയും വ്യത്യസ്തമായ ഒരു എപ്പിസോഡുമായി ആണ് ഞങ്ങൾ നിങ്ങള്ക്ക് മുന്നിലേക്കെത്തുന്നത് *10 ലക്ഷം രൂപയ്ക്കൊരു വീട്* ...... സാധാരണക്കാർക്ക് ഏറെ പ്രതീക്ഷ നൽകുന്ന ഈ വീട് നിങ്ങൾക്കോ നിങ്ങളുടെ സുഹൃത്തുക്കൾക്കോ ഉപകാരപ്പെടും എന്നത് തീർച്ചയാണ് ..... വീഡിയോ കണ്ടതിനു ശേഷം ഷെയർ ചെയ്യാനും നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താനും മറക്കരുതേ .... 10 LAKH LOW COST HOME || KV Muraleedharan || Building Designers|| Episode 40 https://youtu.be/eRB0uK3QU34
Shiju Meledath
3D & CAD
ഇടുക്കിയിലുള്ള ഒരു ക്ലയിന്റിന് ചെയ്തുകൊടുത്ത 3D വീഡിയോ
Huzainfab Interiors Aluminium Fabrication
Interior Designer
ഏറ്റവും കുറഞ്ഞ ചിലവിൽ ചെയ്യാൻ പറ്റുന്ന ഒരു അടിപൊളി അലുമിനിയം മോഡുലാർ അടുകളയുടെ വീഡിയോ ₹999
T M Ali
Interior Designer
പാട്ടേൺ ടൈൽ ഉപയോഗിച്ച് ഒരു ഇന്റീരിയർ ക്ലാഡിങ്... +91-9496-361-476
₹350 per sqft
Labour + Material
PEGADO Malappuram
Building Supplies
C1 grade Tile gum ഒരു C1 grade ടൈൽ gum ഒട്ടിക്കാൻ തിരഞ്ഞെടുക്കുമ്പോൾ ഉപയോഗിക്കാൻ പറ്റുന്ന area കൾ👉 1.ഇന്റീരിയർ ഫ്ലോർ (2*2 and 4*2 ceramic, semi vitrified ടൈലുകൾ ) 2. ഇന്റീരിയർ വാൾ (2*2 ceramic ടൈലുകൾ )
gyproc gypsum plastering water proofing
Civil Engineer
കോഴിക്കോട് ജില്ലയിലെ പുതിയപാലം എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന 140 വർഷം പഴക്കമുള്ള ഒരു വീടാണിത് ഇതിന്റെ ഇന്റീരിയർ ആൻഡ് എക്സ്റ്റീരിയർ gyproc ജിപ്സം ഉപയോഗിച്ച് പ്ലാസ്റ്ററിംഗ് ചെയ്യാൻ തീരുമാനിച്ചിരിക്കുന്നു .അതിന്റെ ബിഫോർ വീഡിയോ ആണിത് .നിങ്ങൾക്കും ജിപ്സം പ്ലാസ്റ്റിക് ചെയ്യാൻ താല്പര്യമുണ്ടെങ്കിൽ ഞങ്ങളെ ബന്ധപ്പെടുക 8 7 1 4 4 6 66 0 3 #gyproc #SaintGobainGyproc #gyprocindia #gypsumplastering #gypsumwork #keralatraditionalmural #nalukett #oldhome #renewate #Kozhikode #puthiyapalam #gypsumplastering #Kannur #Malappuram #chelari #koloapp #kolotrending
Kolo
Kerala
Flooring
Aslam pk
1629337906
Join the Community to
start finding Ideas &
Professionals