Kolo - Home Design & Consruction App
Ajayan Thalassery

Ajayan Thalassery

Flooring | Thrissur, Kerala

likes
1
comments
0

More like this

Job 118
Client Name: Niyas 
Location: Aluva,Ernakulam
Sqft: 1256

ജൂലൈ 14 നു കുറ്റി അടിച്ചു പണി തുടങ്ങിയ നിയാസ് എന്ന ക്ലൈന്റിനു വേണ്ടി  ഞങ്ങൾ നിർമ്മിക്കുന്ന അദ്ദേഹത്തിന്റെ സ്വപ്ന ഭവനം. 1256 sqft ൽ Sitout, 3 bedroom(attached), Living, Dining, kitchen,  ഇത്രയും സൗകര്യത്തോട് കൂടി 1600/sqft അഞ്ഞിലി മഹാഗണി അക്കെഷ്യ തുടങ്ങിയ മര ഉരുപ്പടികൾ കൊണ്ട് നിർമാണം പൂർത്തീയായിരിക്കുന്നു. നിങ്ങൾ കേരളത്തിൽ എവിടെയും ആവട്ടെ ബഡ്‌ജറ്റ്റിന് അനുസരിച്  വീട് പണി ചെയ്യൂ ZAHARA BUILDERS  കൂടെ ഉണ്ട്.
 സ്‌ക്വയർഫീറ്റിനു 1400rs ൽ തുടങ്ങുന്ന ബഡ്ജറ്റ് പാക്കേജും, 1900rs ൽ ഫുൾ Teak, ഫിനിഷിൽ വരുന്ന പ്രീമിയം പാക്കേജുകളും ലഭ്യമാണ്. കസ്റ്റമറുടെ ഇഷ്ട്ടാനുസരണം പാക്കേജുകൾ കസ്റ്റമയ്സ് ചെയ്യാനും സാധിക്കും. 
Plan and 3D elevation സൗജന്യമായി ചെയ്തുകൊടുക്കുന്നു. 
കൂടുതൽ വിവരങ്ങൾക്കു ബന്ധപ്പെടൂ...

📞 9046245641

 #homesweethome #keralabudgethome #keralahomestyle #zaharabuilders #ElevationHome  #HomeDecor #allkeralaprojects #contemporaryhomes #KeralaStyleHouse #keralahomeplans #Architectural&Interior
Job 118 Client Name: Niyas Location: Aluva,Ernakulam Sqft: 1256 ജൂലൈ 14 നു കുറ്റി അടിച്ചു പണി തുടങ്ങിയ നിയാസ് എന്ന ക്ലൈന്റിനു വേണ്ടി ഞങ്ങൾ നിർമ്മിക്കുന്ന അദ്ദേഹത്തിന്റെ സ്വപ്ന ഭവനം. 1256 sqft ൽ Sitout, 3 bedroom(attached), Living, Dining, kitchen, ഇത്രയും സൗകര്യത്തോട് കൂടി 1600/sqft അഞ്ഞിലി മഹാഗണി അക്കെഷ്യ തുടങ്ങിയ മര ഉരുപ്പടികൾ കൊണ്ട് നിർമാണം പൂർത്തീയായിരിക്കുന്നു. നിങ്ങൾ കേരളത്തിൽ എവിടെയും ആവട്ടെ ബഡ്‌ജറ്റ്റിന് അനുസരിച് വീട് പണി ചെയ്യൂ ZAHARA BUILDERS കൂടെ ഉണ്ട്. സ്‌ക്വയർഫീറ്റിനു 1400rs ൽ തുടങ്ങുന്ന ബഡ്ജറ്റ് പാക്കേജും, 1900rs ൽ ഫുൾ Teak, ഫിനിഷിൽ വരുന്ന പ്രീമിയം പാക്കേജുകളും ലഭ്യമാണ്. കസ്റ്റമറുടെ ഇഷ്ട്ടാനുസരണം പാക്കേജുകൾ കസ്റ്റമയ്സ് ചെയ്യാനും സാധിക്കും. Plan and 3D elevation സൗജന്യമായി ചെയ്തുകൊടുക്കുന്നു. കൂടുതൽ വിവരങ്ങൾക്കു ബന്ധപ്പെടൂ... 📞 9046245641 #homesweethome #keralabudgethome #keralahomestyle #zaharabuilders #ElevationHome #HomeDecor #allkeralaprojects #contemporaryhomes #KeralaStyleHouse #keralahomeplans #Architectural&Interior
₹1,700 per sqftLabour + Material

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store