Smart Select
Projects
Live
Webinar
Smart Select
Live
Webinar
Compare Quotes with
AI
AI
For Homeowners
For Professionals
Dream Homes Kerala
Flooring | Malappuram, Kerala
കിച്ചൻ വർക്ക് ഏരിയ വാൾ ടൈൽ
3
0
More like this
raazi neerolpalam
Civil Engineer
അഞ്ച് സെൻറ് പ്ലോട്ട് 1800 sq ft . അഞ്ച് ബെഡ് റൂം , നാല് ടോയ്ലറ്റ് , സിററൗട്ട് , ലിവിംഗ് , ഡൈനിങ്ങ് , സ്റ്റയർ കേസ് , കിച്ചൻ , വർക്ക് ഏരിയ .
SILPIES engineers Vasthu consultants
Architect
വളരെ ലളിതമായി ഒരു വീട് വേണം എന്ന ആഗ്രഹത്തിൽ എന്നെ സമീപിച്ച എന്റെ ക്ലൈന്റ് .. വലിയ ചെലവ് വരാത്ത ഒരു ഡിസൈൻ .. അതായിരുന്നു എടുത്തു പറഞ്ഞ കാര്യം .. അത്യാവശ്യം സൗകര്യവും പ്രൈവസി ഉള്ളതുമായ പ്ലാൻ ആവണം .. 1200 Sqft വിസ്തീർണത്തിൽ തെക്ക് ദർശനത്തിൽ 62 കോൽ 08 വിരൽ ചുറ്റളവിൽ 2 ബെഡ് റൂം , സിറ്റ് ഔട്ട് , ലിവിങ് റൂം , ഡൈനിങ്ങ് , കിച്ചൻ , വർക്ക് ഏരിയ എന്നിവ ഉൾപ്പെടുത്തി നിർമ്മിച്ച വീടിന്റെ മെയിൻ സ്ളാബ് വാർപ് ആയിരുന്നു ഇന്ന് ..
MOHAMED MANSOOR MANSOOR
Interior Designer
കർട്ടൻ വർക്ക് No7306299603
Nazar Ck Nazar
Flooring
#കിച്ചൻ വാൾ
T M Ali
Interior Designer
പാട്ടേൺ ടൈൽ ഉപയോഗിച്ച് ഒരു ഇന്റീരിയർ ക്ലാഡിങ്... +91-9496-361-476
₹350 per sqft
Labour + Material
dk Laterite cladding
Flooring
*വെട്ടുകല്ല് ക്ലാഡിംഗ്* നാച്ചുറുൽ ചെങ്കല്ല് വാൾ ടൈൽ സൈറ്റിൽ എത്തിച്ച് തരുന്നു
₹100 per sqft
Labour Only
SILPIES engineers Vasthu consultants
Architect
ഡോക്ടർ അരുൺ .. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയിൽ ഉള്ള അദ്ദേഹത്തെ തികച്ചും അപ്രതീക്ഷിതമായി ആണ് പരിചയപ്പെടുന്നത് .. വീടിനെ കുറിച്ച് നല്ല ധാരണ ഉള്ള ഒരു യുവ ഡോക്ടർ , പക്ഷെ ആള് പുലി ആണ് .. Shelf നിറയെ മികച്ച സേവനത്തിനു വാരി കൂട്ടിയ ട്രോഫികൾ ആണ് .. കരുനാഗപ്പള്ളിയിൽ അദ്ദേഹം ഏകദേശം 4000 Sqft വിസ്തീർണത്തിൽ നിർമ്മിക്കാൻ പോവുന്ന വീടിന്റെ ഡിസൈൻ .. ഗ്രൗണ്ട് ഫ്ലോറിൽ 3 ബെഡ്‌റൂം ആണ് ഉൾപ്പെടുത്തിയിട്ടുള്ളത് കൂടാതെ സിറ്റ് ഔട്ട് , ലിവിങ് , Courtyard with പ്രയർ സ്പേസ് , ഫാമിലി ലിവിങ് , ഡൈനിങ്ങ് , കിച്ചൻ , വർക്ക് ഏരിയ എന്നിവ എല്ലാം താഴത്തെ നിലയിൽ ഉൾപ്പെടുത്തിയിട്ടുണ്ട് .. ഒന്നാം നിലയിൽ ബാൽക്കണി , 2 ബെഡ് റൂം , ഹോം തിയേറ്റർ എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു .. #Kollam #beautifulhome
SILPIES engineers Vasthu consultants
Architect
എന്റെ ക്ലൈന്റ് എന്റെ അടുത്തെത്തിയിട്ട് ആദ്യം പറഞ്ഞ കാര്യം ചെറിയ വീട് മതി .. ബഡ്ജറ്റ് വളരെ കുറവാണ് .. ആകെ സ്ഥലം 4.2 സെന്റ് ആണ് ഉള്ളത് .. Show walls ഒന്നും വേണ്ട , Show wall ഒക്കെ കൊടുത്താൽ ആ സ്ഥലം പോലും നഷ്ടപ്പെടുകയാണ് , പിന്നെ നമുക്ക് ഒരു വണ്ടി വന്നു തിരിക്കാൻ പോലും കഴിയാതെ ആവും .. അത് കൊണ്ട് തന്നെ മാക്സിമം ബഡ്ജറ്റ് കുറച്ചു ornamental works കുറച്ചു സിംപിൾ ഡിസൈൻ .. എന്നാൽ കാണാൻ ഒരു ഭംഗി ഒക്കെ വേണം .. ഇതായിരുന്നു എന്റെ ക്ലൈന്റ് പറഞ്ഞ വാക്കുകൾ .. അദ്ദേഹത്തിന് സിറ്റ് ഔട്ട് , ഹാൾ , 2 ബെഡ് റൂം , ടോയ്ലറ്റ് , കോണിക്കുട് , കിച്ചൻ , വർക്ക് ഏരിയ , സ്റ്റോർ റൂം , പ്രയർ സ്പേസ് എന്നിവ ഉൾപ്പെടുത്തി 850 Sqft വിസ്തീർണത്തിൽ ചെയ്തൊരു സിമ്പിൾ അത് പോലെ സ്പേസ് കൺസുമിങ് ആയി ചെയ്തൊരു ഡിസൈൻ .. പടിഞ്ഞാറോട്ട് ദർശനം വരുന്ന 56 കോൽ 08 വിരൽ ചുറ്റളവിൽ വരുന്ന കുഞ്ഞു ഗൃഹം .. #WestFacingPlan #Simplestyle #lowbudgethome #smallbeatifulhome
Sujith nedungottur
Carpenter
hi🙋♂️ പുതിയ വർക്ക്
Shinu Shanmughan
Interior Designer
*Modular Kitchen* multiwood material commonly used for kitchen work. we will do our best in good.
₹1,700 per sqft
Labour Only
SILPIES engineers Vasthu consultants
Architect
സൈറ്റ് വിസിറ്റിനു പോയപ്പോൾ കിഴക്കോട്ട് ദർശനം ഉള്ള പ്ലോട്ട് ആണ് .. വീതി ആണെങ്കിൽ വളരെ കുറവാണ് 10 മീറ്റർ തികച്ചില്ല .. നീളം 16 മീറ്റർ ഉണ്ട് .. അവിടെ വീട് സൗകര്യത്തോടെ വെക്കാമോ എന്ന് ചോദിച്ചു എത്തിയ ചേട്ടന് ഞങ്ങൾ അദ്ദേഹത്തിന്റെ ഇഷ്ടത്തിൽ ചെയ്തു കൊടുത്ത #contemporary #Design #Home .. പ്ലോട്ട് എങ്ങനെയുമായിക്കോട്ടെ ആ പ്ലോട്ടിന് ഉതകുന്നതായിരിക്കണമല്ലോ ആയിരിക്കണമല്ലോ ആ വീട് .. 62 കോൽ 08 വിരൽ ചുറ്റളവിൽ ചെയ്ത വിസ്തീർണം ആകെ #1600 Sqft മാത്രം .. #4 ബെഡ്റൂമോട് കൂടിയ ലിവിങ് ഡൈനിങ്ങ് കിച്ചൻ വർക്ക് ഏരിയ എല്ലാം വരുന്ന ഒരു #ബഡ്ജറ്റ് വീട് ..
JISHNU CP
Contractor
പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് എന്ന സ്ഥലത്ത് Mr.Nishanth & family ക്ക് വേണ്ടി ചെയ്ത പ്രോജക്റ്റിന്റെ മോഡൽ. 1535 sqft ൽ മൂന്ന് ബെഡ്റൂം,മൂന്ന് അറ്റാച്ചഡ് ബാത്റൂം, സിറ്റൗട്ട്, ലിവിങ്, ഡൈനിങ്ങ്, കിച്ചൻ, വർക്ക് ഏരിയ,courtyard എന്നീ സൗകര്യങ്ങൾ ഉൾപ്പെടുത്തിയാണ് പ്ലാൻ വരച്ചത്. ക്ലൈൻ്റിൻ്റെ പ്ലാൻ ഷെയർ ചെയ്യുവാൻ സാധിക്കില്ല. വീടെന്ന സ്വപ്നം ഇനി യാഥാർത്ഥ്യമാക്കാം. കേരളത്തിൽ എവിടെയും വീട് നിർമ്മിച്ച് ഫുൾ ഫിനിഷ് ചെയ്ത് താക്കോൽ കൈമാറുന്നു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക Call : +𝟗𝟏 𝟗𝟕𝟕𝟖𝟏𝟒𝟗𝟑𝟑𝟎 Message on WhatsApp. https://wa.me/message/2QWLIJ3U25BCN1 Details Share Link - https://surveyheart.com/form/60bdd611f448b23964350885 Face Book Group Link- https://www.facebook.com/groups/1870479799769577/?ref=share WhatsApp Group Link - https://chat.whatsapp.com/LU9vcy4optx8V0GnxSJZCL #malayali #Malappuram #veedupani #Venjaramoodu #KeralaStyleHouse #keralastyle #MrHomeKerala #keralahomedream #ernakulamdiaries #ernakulam😍 #Alappuzha
Sujith nedungottur
Carpenter
പുതിയ സൈറ്റ് കിച്ചൻ വർക്ക് 🙋♂️
Riyas palakkad
Flooring
SILPIES engineers Vasthu consultants
Architect
പെരിന്തൽമണ്ണ ആനമങ്ങാട് ഉള്ള structure വർക്ക് കമ്പ്ലീറ്റ് ആയ സൈറ്റ് .. നിലവിൽ ഉണ്ടായിരുന്ന പഴയ വീടിന്റെ തറയിൽ ചെറിയ മാറ്റങ്ങൾ വരുത്തി പടിഞ്ഞാറു ദർശനം വരുന്ന രീതിയിൽ ചുറ്റളവിലെ തെറ്റുകളും ശരിയാക്കി ചെയ്ത 4 ബെഡ് റൂം വരുന്ന ചെറിയ കോർട്ട് യാർഡ് ഉൾപ്പെടുത്തി ചെയ്ത ഡിസൈൻ .. ബെഡ് റൂം - 20 കോൽ 08 വിരൽ ഉള്ളളവ് ലിവിങ് -21 കോൽ ഡൈനിങ്ങ് - 21 കോൽ കിച്ചൻ- 15 കോൽ 16 വിരൽ വർക്ക് ഏരിയ - 15 കോൽ
Rajeesh Rajeesh t
Painting Works
വാൾ പേപ്പർ വർക്ക് # #
₹6,500
Labour Only
SILPIES engineers Vasthu consultants
Architect
പടിഞ്ഞാറോട്ട് ദർശനം ആയി നിർമ്മിക്കുന്ന 1850 Sqft വിസ്തീർണം വരുന്ന ഗൃഹത്തിന്റെ ഡിസൈൻ .. സിംപിൾ ഒരു ഡിസൈൻ മതി എന്ന് ക്ലൈന്റ് നിർദ്ദേശിച്ചതിനെ തുടർന്ന് അദ്ദേഹത്തിന്റെ ആഗ്രഹം പ്രകാരം ചെയ്ത ഒരു സിമ്പിൾ മോഡൽ .. ഗ്രൗണ്ട് ഫ്ലോറിൽ സിറ്റ് ഔട്ട് , ലിവിങ് , ഡൈനിങ്ങ് , 2 ബെഡ് with അറ്റാച്ഡ് ടോയ്ലറ്റ് , പ്രയർ സ്പേസ് , ചെറിയൊരു കോർട്ട് യാർഡ് , കിച്ചൻ , വർക്ക് ഏരിയ , സ്റ്റോർ റൂം എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു .. ഫസ്റ്റ് ഫ്ലോറിൽ 1 ബെഡ് with അറ്റാച്ഡ് ടോയ്ലറ്റ് , Stair റൂം , ബാൽക്കണി , Upper ലിവിങ് എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു .. രണ്ട് Colour മാത്രം ആണ് ഈ വീടിന് ഉൾപ്പെടുത്തിയിട്ടുള്ളത് .. ബഡ്ജറ്റ് friendly ആയ ഒരു ഡിസൈൻ 😊 #WestFacingPlan #budgetfriendly #simpledesign
SILPIES engineers Vasthu consultants
Architect
എന്റെ ക്ലൈന്റ് എന്റെ അടുത്തെത്തിയിട്ട് ആദ്യം പറഞ്ഞ കാര്യം ചെറിയ വീട് മതി .. ബഡ്ജറ്റ് വളരെ കുറവാണ് .. ആകെ സ്ഥലം 4.2 സെന്റ് ആണ് ഉള്ളത് .. Show walls ഒന്നും വേണ്ട , Show wall ഒക്കെ കൊടുത്താൽ ആ സ്ഥലം പോലും നഷ്ടപ്പെടുകയാണ് , പിന്നെ നമുക്ക് ഒരു വണ്ടി വന്നു തിരിക്കാൻ പോലും കഴിയാതെ ആവും .. അത് കൊണ്ട് തന്നെ മാക്സിമം ബഡ്ജറ്റ് കുറച്ചു ornamental works കുറച്ചു സിംപിൾ ഡിസൈൻ .. എന്നാൽ കാണാൻ ഒരു ഭംഗി ഒക്കെ വേണം .. ഇതായിരുന്നു എന്റെ ക്ലൈന്റ് പറഞ്ഞ വാക്കുകൾ .. അദ്ദേഹത്തിന് സിറ്റ് ഔട്ട് , ഹാൾ , 2 ബെഡ് റൂം , ടോയ്ലറ്റ് , കോണിക്കുട് , കിച്ചൻ , വർക്ക് ഏരിയ , സ്റ്റോർ റൂം , പ്രയർ സ്പേസ് എന്നിവ ഉൾപ്പെടുത്തി 850 Sqft വിസ്തീർണത്തിൽ ചെയ്തൊരു സിമ്പിൾ അത് പോലെ സ്പേസ് കൺസുമിങ് ആയി ചെയ്തൊരു ഡിസൈൻ .. പടിഞ്ഞാറോട്ട് ദർശനം വരുന്ന 56 കോൽ 08 വിരൽ ചുറ്റളവിൽ വരുന്ന കുഞ്ഞു ഗൃഹം .. #sweet_home #simpledesign #WestFacingPlan #spacesaving #lowbudgethomeplan
Rajeev pk Rajeev
Contractor
ടൈൽ സീലിംഗ്
SILPIES engineers Vasthu consultants
Architect
കഴിഞ്ഞ ദിവസം ഒത്തിരി പ്രിയപ്പെട്ട എന്റെ ക്ലൈന്റ് ലിജേഷേട്ടന്റെ House Warming ആയിരുന്നു .. അദ്ദേഹത്തിനും കുടുംബത്തിനും വേണ്ടി നല്ല ഒരു വീട് ഡിസൈൻ ചെയ്യാൻ സാധിച്ചതിലും തുടക്കം മുതൽ വീട് പണി കഴിയും വരെ അദ്ദേഹത്തിന്റെ കൂടെ നിന്ന് ഒത്തിരി അദ്ദേഹത്തെ സപ്പോർട്ട് ചെയ്യാൻ സാധിച്ചതിലും പറഞ്ഞറിയിക്കാൻ പറ്റാത്ത അത്ര സന്തോഷം ഉണ്ട് .. അദ്ദേഹത്തിന്റെയും ഭാര്യയുടെയും മുഖത്ത് കാണുന്ന ആ സന്തോഷം തന്നെ ആണ് ഞങ്ങളുടെ ഊർജം ..❤️ വടക്കോട്ട് ദർശനം ആയി 4 ബെഡ് റൂം അറ്റാച്ഡ് ടോയ്ലറ്റ് ആയി , സിറ്റ് ഔട്ട് , ലിവിങ് , ഡൈനിങ്ങ് , കിച്ചൻ , വർക്ക് ഏരിയ , കോമൺ ടോയ്ലറ്റ് , എന്നിങ്ങനെ എല്ലാം ഉൾപ്പെടുത്തി ചെയ്ത ഡിസൈൻ ആയിരുന്നു ഇത് .. Total Area : 2500 Sqft Location : കടുങ്ങല്ലൂർ , അരീക്കോട് അദ്ദേഹത്തിനും കുടുംബത്തിനും എല്ലാ അഭിവൃദ്ധിയും ഉണ്ടാവട്ടെ എന്ന് മാത്രം പ്രാർത്ഥിച്ചു കൊണ്ട് .. ശില്പിസ് എഞ്ചിനീർസ് & വാസ്തു കണ്സള്ട്ടന്റ്‌സ് #ProposedResidenceDesign #ProposedResidentialDesign #NewProposedDesign #HouseRenovation #renovatehome #keralaplanners #KeralaStyleHouse
Kolo
Kerala
Flooring
Dream Homes Kerala
1628650339
Join the Community to
start finding Ideas &
Professionals