Get Design Ideas
Find Professionals
Real Homes
Explore Products
For Homeowners
For Professionals
A ONE MARBLES
Flooring | Malappuram, Kerala
1
0
More like this
wood look series
കർട്ടൻ വർക്ക്
pg 70 series #Thrissur #Palakkad #Malappuram
size:1200x1800 tiles available #FlooringTiles #tiles #tilse_floring
ഈ പ്ലാൻ ഒരു ത്രീഡി വേണം
രണ്ടു നിലയിലായി പണിയണം. മുകളിലത്തെ നിലയിലേക്ക് ആണ് റോഡ് സൗകര്യം ഉള്ളത് തറ നിരപ്പിൽ നിന്നും ഏകദേശം എട്ടടിയോളം ഹൈറ്റ് ഉണ്ട് റോഡിലേക്ക് ചെറിയ ഒരു കാർപോർച്ചും( മുറ്റം ആണ് ഉദ്ദേശിച്ചത്) മുകളിൽ രണ്ടു ബെഡ്റൂമും ഒരു ലിവിങ് ഹാൾ ഒരു attachd ബാത്റൂമും ഒരു ചെറിയ ഓപ്പൺ ടെറസ്( പുറകിൽ) വരുന്ന രീതിയിൽ ഒരു പ്ലാൻ വരച്ചു തരുമോ
ഇതൊരു സംശയ നിവാരണത്തിനുള്ള പോസ്റ്റ് ആണ് തെക്ക് ഭാഗത്തു മെയിൻ റോഡ്, പടിഞ്ഞാറു ഭാഗത്തു പ്രൈവറ്റ് റോഡ് ബാക്കി 2 സൈഡിൽ വേറെ ആളുകളുടെ പ്ലോട്ട്, തെക്കു ഭാഗത്തു നിന്നു വടക്കോട് സ്ലോപ് ആണ്, പടിഞ്ഞാറു വശത്തുള്ള റോഡ് സ്ലോപ് ആണ്.. വീട് പണിയാൻ ആയി ആദ്യമേ മതിൽ കരിങ്കൽ പണി കഴിഞ്ഞു ലെവൽ ചെയ്തതിനു ശേഷം വീടിന്റ തറ കെട്ടണോ അതോ തറ കെട്ടി കഴിഞ്ഞു ലെവൽ ചെയ്യതാൽ മതിയോ?? റോഡ് ലെവൽ നിന്നു അധികം താഴ്ച ൽ അല്ലാതെ വീട് പണിയുക സാധ്യമാണോ??
Kolo
Kerala
Flooring
A ONE MARBLES
1629184547
Join the Community to
start finding Ideas &
Professionals