Talk to an advisor
hamburger
Quilon Engineering Works Welding Works

Quilon Engineering Works Welding Works

Fabrication & Welding | Kollam, Kerala

₹1Labour + Material
ഇതു ഞങ്ങൾ വർക്കലയിൽ ചെയ്ത teracotta jali patio വർക്കാണ്... #varkkala #patio #balconey #teracottajali
likes
2
comments
0

More like this

Architect
Architect Mahin
Architect
വീട് സ്വർഗമാണ്, സ്വപ്നമാണ്... ഞങ്ങൾ നിർമ്മിക്കുന്നു നിങ്ങളുടെ സ്വപ്നത്തെ... !! വീട് പണിയാൻ ആഗ്രഹിക്കുന്നുണ്ടോ...!! പ്രകൃതിയോടു ഇണങ്ങി ചേർന്നു ജീവിതം നയിക്കുന്നവരാണ് നമ്മൾ.നിങ്ങളുടെ ജീവിത രീതിയ്ക്ക് അനുയോജ്യമായ വീട് ഉത്തരവാദിത്തത്തോടുകൂടി നിർമിച്ചു നൽകുന്നു.. നിങ്ങളുടെ സ്വപ്‌ന ഭവനങ്ങൾക്ക് പൂർണ്ണതയേകാൻ എക്സ്പീരിയൻസ്ഡ് ആളെ അനേഷിച്ചു നടക്കുവാണോ...!! എങ്കിൽ ഞങ്ങളെ പരിചയപെടാം...!!കൺസ്ട്രക്ഷൻ, റീനോവേഷൻ വർക്കുകൾ മിതമായ നിരക്കിൽ, പൂർണ്ണ ഉത്തരവാദിത്തതോടെ, എക്സ്പീരിയൻസ്ഡ് വർക്കേസിനേകൊണ്ട് ഫിനിഷിങ് ചെയ്യുന്നു. അതും പറഞ്ഞ ടൈമിൽ. ചെയ്ത വർക്കുകൾ നേരിട്ട് കണ്ട് വിലയിരുത്താം...!! Feel free to call for more architectural designs, interior designs and construction Contact Us :- Team:- CONNEXIONS Builders and Developers Kottayam,Mundakayam,Kanjirappally, Kattapana Call us on:-+91 7736102536 +91 9744334189
siva
siva chandran
Service Provider
കണ്ണൂരിൽ നിന്നും ക്ലയന്റ് ഷഹീർ സാറിന്റെ എഡിറ്റിംഗ്... ഞങ്ങൾ ഇന്നലെ 05-03-2024 ൽ ചെയ്ത വർക്ക്‌ ആണ്. ഞങ്ങളുടെ മേലുള്ള വിശ്വാസം ആണ് ഞങ്ങളുടെ ഇൻവെസ്റ്റ്‌മെന്റ് ഒന്നുമല്ലാത്തത്തിൽ നിന്നും കേരളത്തിൽ എല്ലായിടത്തും സർവീസ് ചെയ്യുന്നതിലേക്ക് വളർന്നിട്ടുണ്ട് എങ്കിൽ അത് നിങ്ങൾ കസ്റ്റമേഴ്സ്ന്റെ വിശ്വാസവും സഹകരണവും കൊണ്ടാണ്... ചെയ്യുന്ന ജോലിയോട് 100% നീതി പുലർത്തിയാണ് ഇത് വരെ ഓരോ വർക്കും ചെയ്തിട്ടുള്ളത് ഇനി ചെയ്യാൻ പോകുന്നത് എല്ലാം.. നിങ്ങൾ ഞങ്ങളെ വിശ്വസിക്കുമ്പോൾ എങ്ങനെ ഞങ്ങൾക്ക് മാറി ചിന്തിക്കുവാൻ സാധിക്കും.. 🥰 ഈ വിഡിയോ എഡിറ്റ് ചെയ്യാൻ സാർ എടുത്ത സമയത്തോടു ഞാൻ കടപ്പെട്ടിരിക്കുന്നു ഒരിക്കൽ കൂടി..നന്ദി... 🙏 Client name :- ഷഹീർ Location :- kannur, moonu periya Warranty :- 10 years Work :- Anti termite treatment #qualityconstruction #termitecontrol #Anti-Termite #allkeralapestcontrol #futurepestcontrol #lowbudget #highquality3d #highquality
Dmax
Dmax 3ddesign
Architect
ഒരു പ്ലാനിൽ തന്നെ ചെയ്ത 2 രൂപത്തിൽ 3d മോഡൽ ഇതിൽ ഏതാണ് കൂടുതൽ മനോഹരം A/B ഗ്രൂപ്പിലെ മെമ്പേഴ്സിന് ആയി ഞങൾ ചെയ്ത് നൽകിയ 𝐂𝐨𝐧𝐭𝐞𝐦𝐩𝐨𝐫𝐚𝐫𝐲 / colonial 3d മോഡൽ നിങ്ങളുടെ അഭിപ്രായം comment ആയി അറിയിക്കണേ വീടുകളുടെ ഡിസൈനുകൾ ദിവസേന കാണാൻ D max 3D Design Studio എന്ന പേജ് follow ചെയ്തു വെക്കുക നിങ്ങൾ വീട് പണിയാൻ പോവുകയാണോ? എന്നാൽ ഒരു നിമിഷം... നിങ്ങൾ പണിയാൻ ഉദ്ദേശിക്കുന്ന പ്ലാൻ ഞങ്ങളെ എൽപിക്കൂ . ഞങ്ങൾ നിങ്ങളുടെ വീടിനെ മനോഹരമാക്കാം വീടിന്റെ 𝟑𝐝 ഡിസൈൻ ചെയ്യാൻ താഴെ കൊടുത്ത നമ്പറിൽ 𝐜𝐚𝐥𝐥 ചെയ്യുക അല്ലെങ്കിൽ 𝐖𝐡𝐚𝐭𝐬𝐚𝐩𝐩 ചെയ്യുക 𝐃-𝐦𝐚𝐱 𝐢𝐬 𝐚 𝐑𝐞𝐠𝐢𝐬𝐭𝐞𝐫𝐞𝐝 𝐂𝐨𝐦𝐩𝐚𝐧𝐲 𝐰𝐢𝐭𝐡 𝟏𝟎 𝐘𝐞𝐚𝐫𝐬 𝐎𝐟 𝐄𝐱𝐩𝐞𝐫𝐢𝐞𝐧𝐜𝐞 𝐢𝐧 𝟑𝐃 𝐃𝐞𝐬𝐢𝐠𝐧𝐢𝐧𝐠 𝐌𝐨𝐬𝐭 𝐭𝐫𝐮𝐬𝐭𝐞𝐝 𝐨𝐧𝐥𝐢𝐧𝐞 𝟑𝐝 𝐝𝐞𝐬𝐢𝐠𝐧 𝐬𝐞𝐫𝐯𝐢𝐜𝐞 #KeralaStyleHouse #Architect #architecturedesigns #trendingdesign #trendig #bestinteriordesign #best_architect #keralahomesdesign #keralahomedecor #architectsinkerala
Architect
Architect Mahin
Architect
വീട് സ്വർഗമാണ്, സ്വപ്നമാണ്... ഞങ്ങൾ നിർമ്മിക്കുന്നു നിങ്ങളുടെ സ്വപ്നത്തെ... !! വീട് പണിയാൻ ആഗ്രഹിക്കുന്നുണ്ടോ...!! പ്രകൃതിയോടു ഇണങ്ങി ചേർന്നു ജീവിതം നയിക്കുന്നവരാണ് നമ്മൾ.നിങ്ങളുടെ ജീവിത രീതിയ്ക്ക് അനുയോജ്യമായ വീട് ഉത്തരവാദിത്തത്തോടുകൂടി നിർമിച്ചു നൽകുന്നു.. നിങ്ങളുടെ സ്വപ്‌ന ഭവനങ്ങൾക്ക് പൂർണ്ണതയേകാൻ എക്സ്പീരിയൻസ്ഡ് ആളെ അനേഷിച്ചു നടക്കുവാണോ...!! എങ്കിൽ ഞങ്ങളെ പരിചയപെടാം...!!കൺസ്ട്രക്ഷൻ, റീനോവേഷൻ വർക്കുകൾ മിതമായ നിരക്കിൽ, പൂർണ്ണ ഉത്തരവാദിത്തതോടെ, എക്സ്പീരിയൻസ്ഡ് വർക്കേസിനേകൊണ്ട് ഫിനിഷിങ് ചെയ്യുന്നു. അതും പറഞ്ഞ ടൈമിൽ. ചെയ്ത വർക്കുകൾ നേരിട്ട് കണ്ട് വിലയിരുത്താം...!! Feel free to call for more architectural designs, interior designs and construction Contact Us :- Team:- CONNEXIONS Builders and Developers Kottayam,Mundakayam,Kanjirappally, Kattapana Call us on:-+91 7736102536 +91 9744334189 We do, 🔘Architectural Design & Consulting 🔘Construction 🔘Builders 🔘Interior Designing

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store