hamburger
Quilon Engineering Works Welding Works

Quilon Engineering Works Welding Works

Fabrication & Welding | Kollam, Kerala

₹1Labour Only
ഇതു ഞങ്ങൾ കൊല്ലം കടപ്പാക്കടയിൽ ചെയ്ത stair handrail ഇതുപോലെയുള്ള വർക്കുകൾ ചെയ്യുവാൻ ഞങ്ങളെ വിളിക്കുമല്ലോ... #handrailwork #stairhandrail #girailing #Weldingwork #Kollam #kadappakkada
likes
0
comments
0

More like this

KAREKADU
KAREKADU CONSTRUCTIONS
Contractor
#നമസ്കാരം ഞാൻ കണ്ണൻ കലാധരൻ, #Karekadu Constructions (+974 30131795 WhatsApp No) പുതിയ സ്വപ്‍നം, പുതിയ തുടക്കം 🏠🏠🏠 (4BHK House,Total Area :2768 Sq.Ft) ആലപ്പുഴ കൊമ്മാടി എന്ന സ്ഥലത്തു Mr. Tony Martin & Delna Tony-യുടെ സ്വപ്‍ന ഭവനം ചെയ്യുവാൻ ഞങ്ങൾക്ക് Karekadu Constructions അവസരം കിട്ടിരിക്കുന്നു. ഈ വീടുപണി ചെയ്യുവാൻ ഞങ്ങളെ കോൺടാക്ട് ചെയ്തത് Delna മാഡം ആണ്, നേരിൽ പരിചയവോ ഒന്നുമില്ലാതെ ഞങ്ങളിൽ ഉള്ള വിശ്വാസത്തിൽ അവരുടെ സ്വപ്‍നഭവനം ചെയ്യുവാൻ ഞങ്ങളെ സമീപിച്ചത്, ഒരുപാടു ചർച്ചകൾക്ക് ശേഷമാണ് ഈ പ്രൊജക്റ്റ് ഞങ്ങൾ സ്റ്റാർട്ട് ചെയ്തത് ഏറ്റവും മികച്ച രീതിയിൽ പറഞ്ഞ സമയത്തിനുള്ളിൽ, ക്വാളിറ്റി മെറ്റീരിയൽസ് ഉപയോഗിച്ച് ഈ വർക്കും പൂർത്തീകരിക്കുവാനും, ഉടമസ്ഥർ എന്താണോ ആഗ്രഹിച്ചത് അത് ഞങ്ങൾക്ക് ചെയ്യിതു കൊടുക്കുവാൻ സാധിക്കട്ടെ എന്ന പ്രാർത്ഥനയോടു മുന്നോട്ടു പോകുന്നു.
₹2,400 per sqftLabour Only
Architect
Architect Mahin
Architect
വീട് സ്വർഗമാണ്, സ്വപ്നമാണ്... ഞങ്ങൾ നിർമ്മിക്കുന്നു നിങ്ങളുടെ സ്വപ്നത്തെ... !! വീട് പണിയാൻ ആഗ്രഹിക്കുന്നുണ്ടോ...!! പ്രകൃതിയോടു ഇണങ്ങി ചേർന്നു ജീവിതം നയിക്കുന്നവരാണ് നമ്മൾ.നിങ്ങളുടെ ജീവിത രീതിയ്ക്ക് അനുയോജ്യമായ വീട് ഉത്തരവാദിത്തത്തോടുകൂടി നിർമിച്ചു നൽകുന്നു.. നിങ്ങളുടെ സ്വപ്‌ന ഭവനങ്ങൾക്ക് പൂർണ്ണതയേകാൻ എക്സ്പീരിയൻസ്ഡ് ആളെ അനേഷിച്ചു നടക്കുവാണോ...!! എങ്കിൽ ഞങ്ങളെ പരിചയപെടാം...!!കൺസ്ട്രക്ഷൻ, റീനോവേഷൻ വർക്കുകൾ മിതമായ നിരക്കിൽ, പൂർണ്ണ ഉത്തരവാദിത്തതോടെ, എക്സ്പീരിയൻസ്ഡ് വർക്കേസിനേകൊണ്ട് ഫിനിഷിങ് ചെയ്യുന്നു. അതും പറഞ്ഞ ടൈമിൽ. ചെയ്ത വർക്കുകൾ നേരിട്ട് കണ്ട് വിലയിരുത്താം...!! Feel free to call for more architectural designs, interior designs and construction Contact Us :- Team:- CONNEXIONS Builders and Developers Kottayam,Mundakayam,Kanjirappally, Kattapana Call us on:-+91 7736102536 +91 9744334189
Architect
Architect Mahin
Architect
വീട് സ്വർഗമാണ്, സ്വപ്നമാണ്... ഞങ്ങൾ നിർമ്മിക്കുന്നു നിങ്ങളുടെ സ്വപ്നത്തെ... !! വീട് പണിയാൻ ആഗ്രഹിക്കുന്നുണ്ടോ...!! പ്രകൃതിയോടു ഇണങ്ങി ചേർന്നു ജീവിതം നയിക്കുന്നവരാണ് നമ്മൾ.നിങ്ങളുടെ ജീവിത രീതിയ്ക്ക് അനുയോജ്യമായ വീട് ഉത്തരവാദിത്തത്തോടുകൂടി നിർമിച്ചു നൽകുന്നു.. നിങ്ങളുടെ സ്വപ്‌ന ഭവനങ്ങൾക്ക് പൂർണ്ണതയേകാൻ എക്സ്പീരിയൻസ്ഡ് ആളെ അനേഷിച്ചു നടക്കുവാണോ...!! എങ്കിൽ ഞങ്ങളെ പരിചയപെടാം...!!കൺസ്ട്രക്ഷൻ, റീനോവേഷൻ വർക്കുകൾ മിതമായ നിരക്കിൽ, പൂർണ്ണ ഉത്തരവാദിത്തതോടെ, എക്സ്പീരിയൻസ്ഡ് വർക്കേസിനേകൊണ്ട് ഫിനിഷിങ് ചെയ്യുന്നു. അതും പറഞ്ഞ ടൈമിൽ. ചെയ്ത വർക്കുകൾ നേരിട്ട് കണ്ട് വിലയിരുത്താം...!! Feel free to call for more architectural designs, interior designs and construction Contact Us :- Team:- CONNEXIONS Builders and Developers Kottayam,Mundakayam,Kanjirappally, Kattapana Call us on:-+91 7736102536 +91 9744334189 We do, 🔘Architectural Design & Consulting 🔘Construction 🔘Builders 🔘Interior Designing

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store